TAMIL PRODUCERS | Starvision News Malayalam

14 മുൻനിര താരങ്ങൾക്കെതിരെ നിർമാതാക്കൾ.അഡ്വാൻസ് വാങ്ങിയിട്ട് കോൾഷീറ്റ് നൽകുന്നില്ല
ചെന്നൈ: തമിഴ് സിനിമാ മേഖലയിലെ മുൻനിര താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി നിർമാതാക്കൾ. ചില താരങ്ങൾ അഡ്വാൻസ് വാങ്ങിയതിനുശേഷം കോൾഷീറ്റ് നൽകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതുൾപ്പെടെ മറ്റ് പരാതികളിൽ നടപടി സ്വീകരിക്കാൻ ജൂൺ 18ന് ചേർന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ജനറൽ യോഗത്തിൽ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇന്നലെ പ്രൊഡ്യൂസേഴ്‌സ് കൗൺസിലും നടികർ സംഘവും ഇത് സംബന്ധിച്ച് ചർച്ച നടത്തി. ചിമ്പു, വിശാൽ, വിജയ് സേതുപതി, എസ് ജെ സൂര്യ, അഥർവ, യോഗിബാബു എന്നിവർ പരാതി ഉയർന്നവരിൽ ഉൾപ്പെടുന്നു. താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നിന്ന് നടൻ ധനുഷ് ഇറങ്ങിപ്പോയതായി ശ്രീ തെനണ്ടൽ സ്റ്റുഡിയോ മേധാവിയായ മുരളി രാമസ്വാമി ആരോപിച്ചു. തന്റെ സിനിമ പൂർത്തിയാക്കിയതിനുശേഷം മാത്രം മറ്റ് സിനിമകളിൽ പ്രവർത്തിക്കാൻ ധനുഷിനെ നിർബന്ധിക്കണമെന്ന് രാമസ്വാമി കൗൺസിലിനോട് അഭ്യർത്ഥിച്ചു. ഇത്തരത്തിൽ വിവിധ പരാതികളിൽ 14 അഭിനേതാക്കൾക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്.

നടിമാരായ അമല പോൾ, ലക്ഷ്‌മി റായ് എന്നിവർ പത്ത് ബോഡി ഗാർഡുമാരെ ചുമതലപ്പെടുത്തിയെന്നും ഇതിന്റെ ചെലവിനായി നിർമാതാക്കളിൽ നിന്ന് കൂടുതൽ പ്രതിഫലം വാങ്ങിയെന്നും പരാതി ഉയരുന്നു. ഈ താരങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച വിവരം ഔദ്യോഗികമായി അടുത്ത ആഴ്‌ച പുറത്തുവിടുമെന്നും നിർമാതാക്കളുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ പറഞ്ഞു

The post 14 മുൻനിര താരങ്ങൾക്കെതിരെ നിർമാതാക്കൾ.അഡ്വാൻസ് വാങ്ങിയിട്ട് കോൾഷീറ്റ് നൽകുന്നില്ല appeared first on Starvision News Malayalam.