TALIBAN | Starvision News Malayalam
	1	</sy:updateFrequency>
TALIBAN | Starvision News Malayalam
പുരുഷ ഡോക്ടർമാർ സ്ത്രീകളെ ചികിത്സിക്കരുതെന്ന നിർദ്ദേശവുമായി താലിബാൻ
ബാൽഖ്: താലിബാൻ അധികാരം പിടിച്ചെടുത്ത് സർക്കാർ സ്ഥാപിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിൽ സ്ത്രീകൾ ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ സന്ദർശിക്കരുതെന്ന പുതിയ നയം കൊണ്ടുവന്നു. ഡയറക്ടറേറ്റ് ഓഫ് പബ്ലിക് അഫയേഴ്സ് ആൻഡ് ഹിയറിംഗ് ഓഫ് താലിബാൻ കംപ്ലയിന്‍റ്സ് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച്, ഇവിടെയുള്ള സ്ത്രീകൾക്ക് ഒരു പുരുഷ ഡോക്ടറെ ചികിത്സയ്ക്കായി കാണാൻ അനുവാദമില്ല. ഇതോടെ ആളുകൾ എന്തുചെയ്യുമെന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്. സ്ത്രീകൾക്ക് സർവകലാശാലാ വിദ്യാഭ്യാസം നിഷേധിച്ചതിന് പിന്നാലെയാണ് താലിബാന്‍റെ [...]
The post പുരുഷ ഡോക്ടർമാർ സ്ത്രീകളെ ചികിത്സിക്കരുതെന്ന നിർദ്ദേശവുമായി താലിബാൻ appeared first on Starvision News Malayalam.
ബാൽഖ്: താലിബാൻ അധികാരം പിടിച്ചെടുത്ത് സർക്കാർ സ്ഥാപിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിൽ സ്ത്രീകൾ ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ സന്ദർശിക്കരുതെന്ന പുതിയ നയം കൊണ്ടുവന്നു.
ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിക്കുന്നില്ല; എൻജിഒകളിലെ വനിതകളെ പിരിച്ച് വിടണമെന്ന് താലിബാൻ
കാബൂൾ: സർവകലാശാലകളിൽ നിന്ന് സ്ത്രീകളെ വിലക്കിയതിന് പിന്നാലെ താലിബാൻ മറ്റൊരു സ്ത്രീവിരുദ്ധ ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ പ്രാദേശിക, വിദേശ എൻജിഒകൾക്കും വനിതാ ജീവനക്കാരെ പിരിച്ച് വിടാനുള്ള ഉത്തരവ് താലിബാൻ ഭരണകൂടം നൽകി. സ്ത്രീകൾ ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിക്കാത്തതിനാൽ സർക്കാർ ഇതര സംഘടനകളിലെ (എൻജിഒ) വനിതാ ജീവനക്കാർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജോലി ചെയ്യാൻ അനുവാദമില്ലെന്ന് ധനകാര്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ ഹബീബ് വ്യക്തമാക്കി. സർവകലാശാലകളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള ഉത്തരവിന് തൊട്ടുപിന്നാലെയാണ് [...]
The post ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിക്കുന്നില്ല; എൻജിഒകളിലെ വനിതകളെ പിരിച്ച് വിടണമെന്ന് താലിബാൻ appeared first on Starvision News Malayalam.
കാബൂൾ: സർവകലാശാലകളിൽ നിന്ന് സ്ത്രീകളെ വിലക്കിയതിന് പിന്നാലെ താലിബാൻ മറ്റൊരു സ്ത്രീവിരുദ്ധ ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ പ്രാദേശിക, വിദേശ എൻജിഒകൾക്കും വനിതാ ജീവനക്കാരെ പിരിച്ച് വിടാനുള്ള ഉത്തരവ് താലിബാൻ ഭരണകൂടം നൽകി. സ്ത്രീകൾ ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിക്കാത്തതിനാൽ സർക്കാർ ഇതര സംഘടനകളിലെ (എൻജിഒ) വനിതാ ജീവനക്കാർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജോലി ചെയ്യാൻ അനുവാദമില്ലെന്ന് ധനകാര്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ ഹബീബ് വ്യക്തമാക്കി.
താടിയില്ലാത്തവർക്ക് വിലക്കുമായി താലിബാൻ
കാബൂൾ: താടി വളർത്താത്ത ഉദ്യോഗസ്ഥരെ സർക്കാർ ഓഫീസുകളിൽ നിന്ന് വിലക്കി താലിബാൻ. എല്ലാ സർക്കാർ ജീവനക്കാരും താടി വടിക്കരുതെന്ന നിർദേശം താലിബാൻ ഭരണകൂടത്തിൻ്റെ സദാചാര മന്ത്രാലയം നൽകി. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകളിലും തിങ്കളാഴ്ച പരിശോധന നടത്താൻ താലിബാൻ നിർദേശം നൽകിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സർക്കാർ ജീവനക്കാർക്ക് താടിയുണ്ടോ എന്ന് പരിശോധിക്കുന്നതിനൊപ്പം ഡ്രസ് കോഡും പരിശോധിക്കും. നീളമുള്ളതും അയഞ്ഞതുമായ വസ്ത്രവും തലപ്പാവും അടങ്ങുന്ന പ്രാദേശിക വസ്ത്രങ്ങൾ [...]
The post താടിയില്ലാത്തവർക്ക് വിലക്കുമായി താലിബാൻ appeared first on Starvision News Malayalam.
കാബൂൾ: താടി വളർത്താത്ത ഉദ്യോഗസ്ഥരെ സർക്കാർ ഓഫീസുകളിൽ നിന്ന് വിലക്കി താലിബാൻ. എല്ലാ സർക്കാർ ജീവനക്കാരും താടി വടിക്കരുതെന്ന നിർദേശം താലിബാൻ ഭരണകൂടത്തിൻ്റെ സദാചാര മന്ത്രാലയം നൽകി. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി.
രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകളിലും തിങ്കളാഴ്ച പരിശോധന നടത്താൻ താലിബാൻ നിർദേശം നൽകിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സർക്കാർ ജീവനക്കാർക്ക് താടിയുണ്ടോ എന്ന് പരിശോധിക്കുന്നതിനൊപ്പം ഡ്രസ് കോഡും പരിശോധിക്കും. നീളമുള്ളതും അയഞ്ഞതുമായ വസ്ത്രവും തലപ്പാവും അടങ്ങുന്ന പ്രാദേശിക വസ്ത്രങ്ങൾ ധരിക്കണമെന്നാണ് താലിബാൻ നൽകിയിരിക്കുന്ന നിർദേശം.
സർക്കാർ ജീവനക്കാർ ഇനിമുതൽ താടി വടിക്കാൻ പാടില്ലെന്ന നിർദേശം താലിബാൻ നൽകി. നൽകിയിരിക്കുന്ന ഡ്രസ് കോഡ് പാലിക്കാതെ ജോലിയിൽ പ്രവേശിച്ചാൽ ജോലിയിൽ നിന്നും പുറത്താക്കും. ഡ്രസ് കോഡ് നിരീക്ഷിക്കാൻ ഓഫീസുകൾക്ക് മുന്നിൽ പരിശോധന നടത്തുമെന്നും താലിബാൻ ഭരണകൂടം വ്യക്തമാക്കി. രാജ്യത്തിൻ്റെ ഭരണം ഏറ്റെടുത്തതിന് പിന്നാലെ പുരുഷന്മാർ പ്രദേശിക വസ്ത്രങ്ങൾ ധരിക്കണമെന്നുള്ള നിർദേശം മുൻപ് നൽകിയിരുന്നു.
രാജ്യാന്തര വിമാനങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കൊപ്പം പുരുഷന്മാരും ഉണ്ടായിരിക്കണമെന്ന നിർദേശം കഴിഞ്ഞ ദിവസം താലിബാൻ നൽകിയിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസം, ക്ലാസ് മുറിയിൽ പാലിക്കേണ്ട നിയമം, പൊതുസ്ഥലങ്ങളിൽ എത്തുമ്പോൾ സ്വീകരിക്കേണ്ട നിർദേശങ്ങൾ എന്നിവ മുൻപ് താലിബാൻ നൽകിയിരുന്നു. വിദ്യാഭാസത്തിൻ്റെ ഭാഗമായി വിദേശ രാജ്യങ്ങളിലെത്തുന്ന സ്ത്രീകൾക്കൊപ്പം പുരുഷന്മാർ ഉണ്ടായിരിക്കണമെന്ന നിർദേശം നൽകിയിരുന്നു. അമേരിക്കൻ സൈന്യം രാജ്യം വിട്ടതിന് പിന്നാലെ അഫ്ഗാനിസ്ഥാൻ്റെ ഭരണം ഏറ്റെടുത്ത താലിബാൻ കർശന നിയന്ത്രണങ്ങളും ഉത്തരവുകളുമാണ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത്.
താലിബാന്‍ തടവിലാക്കിയ അമേരിക്കൻ പൗരനെ ഉടൻ വിട്ടുനൽകണമെന്ന് ജോ ബൈഡന്‍
വാഷിംഗ്ടൺ: താലിബാന്‍ തടവിലാക്കിയ അമേരിക്കന്‍ പൗരനെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ സജീവമാക്കി യുഎസ്. എത്രയും വേഗം പൗരനെക്കുറച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നും വിട്ടയക്കണമെന്നും ജോ ബൈഡന്‍ നേരിട്ട് പ്രസ്താവന ഇറക്കി. മാര്‍ക്ക് ഫ്രീറിച്ചെന്ന 59 വയസ്സുള്ള എഞ്ചിനീയറാണ് താലിബാന്റെ തടവിലുള്ളത്. അമേരിക്കന്‍ പൗരന്മാരെ അകാരണമായിട്ടാണ് തടവിലിട്ടിരിക്കുന്നത്. ഏത് നിരപരാധികളേയും ഭീഷണിപ്പെടുത്തുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ല. ജനങ്ങളെ തടവിലാക്കി നടത്തുന്ന ഭരണം ഭീരുത്വത്തിന്റേയും ക്രൂരതയുടേയും ലക്ഷണമാണെന്നും ജോ ബൈഡന്‍ പറഞ്ഞു. അഫ്ഗാന്‍ പിടിക്കാന്‍ താലിബാന്‍ ശ്രമിക്കുന്നതിനിടെയാണ് മാര്‍ക്കിനെ തട്ടിക്കൊണ്ടുപോയത്.അമേരിക്ക അഫ്ഗാനിലുള്ള സമയത്തെ ഒരു [...]
The post താലിബാന്‍ തടവിലാക്കിയ അമേരിക്കൻ പൗരനെ ഉടൻ വിട്ടുനൽകണമെന്ന് ജോ ബൈഡന്‍ appeared first on Starvision News Malayalam.
താലിബാൻ സർക്കാരിനെ ലോകരാജ്യങ്ങൾ അംഗീകരിക്കണമെന്ന അഭ്യർത്ഥനയുമായി അഫ്ഗാൻ ആക്ടിംഗ് പ്രധാനമന്ത്രി
കാബൂൾ: താലിബാൻ സർക്കാരിനെ മുസ്ലീം രാജ്യങ്ങൾ അംഗീകരിക്കണമെന്ന അഭ്യർത്ഥനയുമായി അഫ്ഗാൻ ആക്ടിംഗ് പ്രധാനമന്ത്രി. യുഎസ് ഉൾപ്പെടെയുളള രാജ്യങ്ങൾ സഹായം നിർത്തിയതും ഉപരോധമേർപ്പെടുത്തിയതും അഫ്ഗാനെ സാമ്പത്തിക ഞെരുക്കത്തിലാക്കിയെന്നും ലോകരാജ്യങ്ങൾ സഹായിക്കണമെന്നും മുല്ല ഹസൻ അഖുന്ദ് അഭ്യർത്ഥിച്ചു. കാബൂളിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആക്ടിങ് പ്രധാനമന്ത്രി സർക്കാർ നേരിടുന്ന ദുരവസ്ഥ വിവരിച്ചത്. താലിബാൻ സർക്കാർ അധികാരമേറ്റശേഷം ഇതാദ്യമായിട്ടാണ് ഇത്ര വിപുലമായ വാർത്താസമ്മേളനം കാബൂളിൽ സർക്കാർ സംഘടിപ്പിക്കുന്നത്. എല്ലാ സർക്കാരുകളോടും പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളോട് അഫ്ഗാൻ സർക്കാരിനെ അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്ന് മുല്ല ഹസൻ അഖുന്ദ് [...]
The post താലിബാൻ സർക്കാരിനെ ലോകരാജ്യങ്ങൾ അംഗീകരിക്കണമെന്ന അഭ്യർത്ഥനയുമായി അഫ്ഗാൻ ആക്ടിംഗ് പ്രധാനമന്ത്രി appeared first on Starvision News Malayalam.
കാബൂൾ: താലിബാൻ സർക്കാരിനെ മുസ്ലീം രാജ്യങ്ങൾ അംഗീകരിക്കണമെന്ന അഭ്യർത്ഥനയുമായി അഫ്ഗാൻ ആക്ടിംഗ് പ്രധാനമന്ത്രി. യുഎസ് ഉൾപ്പെടെയുളള രാജ്യങ്ങൾ സഹായം നിർത്തിയതും ഉപരോധമേർപ്പെടുത്തിയതും അഫ്ഗാനെ സാമ്പത്തിക ഞെരുക്കത്തിലാക്കിയെന്നും ലോകരാജ്യങ്ങൾ സഹായിക്കണമെന്നും മുല്ല ഹസൻ അഖുന്ദ് അഭ്യർത്ഥിച്ചു. കാബൂളിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആക്ടിങ് പ്രധാനമന്ത്രി സർക്കാർ നേരിടുന്ന ദുരവസ്ഥ വിവരിച്ചത്.
താലിബാൻ സർക്കാർ അധികാരമേറ്റശേഷം ഇതാദ്യമായിട്ടാണ് ഇത്ര വിപുലമായ വാർത്താസമ്മേളനം കാബൂളിൽ സർക്കാർ സംഘടിപ്പിക്കുന്നത്. എല്ലാ സർക്കാരുകളോടും പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളോട് അഫ്ഗാൻ സർക്കാരിനെ അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്ന് മുല്ല ഹസൻ അഖുന്ദ് പറഞ്ഞു.
യുഎസ് ഉൾപ്പെടെയുളള രാജ്യങ്ങൾ അഫ്ഗാന്റെ വികസന ഫണ്ടുകൾ പോലും തടഞ്ഞുവെച്ചിരിക്കുകയാണ്. അഫ്ഗാന്റെ ബാങ്കിംഗ് ആസ്തികളും മരവിപ്പിക്കപ്പെട്ടിരിക്കുന്നു. അഫ്ഗാൻ നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇതാണെന്നും യുഎൻ പ്രതിനിധികൾക്ക് ഒപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ മുല്ല ഹസൻ അഖുന്ദ് പറഞ്ഞു.
ഹ്രസ്വകാല സഹായങ്ങൾ പ്രതിസന്ധി പരിഹരിക്കാൻ സഹായകമാകില്ല. അടിത്തറയിൽ നിന്നുതന്നെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്നും ആക്ടിങ് പ്രധാനമന്ത്രി പറഞ്ഞു. അഫ്ഗാനുളള മാനുഷീക സഹായങ്ങളുടെ വിതരണം പല രാജ്യങ്ങളും പുനസ്ഥാപിച്ചിരുന്നു. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അഫ്ഗാൻ ജനത കൊടിയ ദാരിദ്ര്യത്തിലാണെന്നാണ് വിവരം.
ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന് താലിബാൻ ഔദ്യോഗികമായി വിശേഷിപ്പിക്കുന്ന പുതിയ സർക്കാരിനെ ഒരു രാജ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. തീവ്ര യാഥാസ്ഥിതിക സംഘം ഇത്തവണ എങ്ങനെ രാജ്യം ഭരിക്കും എന്ന് വിദേശ സർക്കാരുകൾ ഉറ്റുനോക്കുന്നു.
താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ല, മാനുഷിക പരിഗണനയുടെ പേരില്‍ സാമ്പത്തിക സഹായം നല്‍കും
വാഷിംഗ്ടണ്‍: മാനുഷിക പരിഗണനയുടെ പേരില്‍ താലിബാനെ സഹായിക്കുന്നു. കരാറില്‍ യു.എസ്. ഒപ്പു വെച്ചതായി ഞായറാഴ്ച താലിബാന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും യു.എസ്. വ്യക്തമാക്കിയതായി അധികൃതര്‍ തുടര്‍ന്നു അറിയിച്ചു. ആഗസ്റ്റഅ മാസം അധികാരം പിടിച്ചെടുത്ത താലിബാനുമായി ദോഹ, ഖത്തര്‍ രാജ്യങ്ങളില്‍ വെച്ചാണ് താലിബാന്‍ യു.എസ്. പ്രാഥമിക റൗണ്ട് ചര്‍ച്ച പൂര്‍ത്തിയായത്. അതേ സമയം യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് െ്രെപസ് ഒരു പ്രസ്താവനയില്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന ഭീകരതയേയും, അമേരിക്കന്‍ പൗരന്മാരുടെ സുഗമമായ യാത്രയേയും [...]
The post താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ല, മാനുഷിക പരിഗണനയുടെ പേരില്‍ സാമ്പത്തിക സഹായം നല്‍കും appeared first on Starvision News Malayalam.
കാബൂളില്‍ താലിബാനും പാകിസ്ഥാനും എതിരെ കൂറ്റന്‍ പ്രകടനം; വെടിവെപ്പ്
കാബൂള്‍: താലിബാനും പാകിസ്ഥാനും എതിരെ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ജനങ്ങളുടെ കൂറ്റന്‍ പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ തെരുവില്‍ സംഘടിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ താലിബാന്‍ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ സന്ദര്‍ശിക്കുന്ന പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ താമസിക്കുന്ന സെറീന ഹോട്ടലിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. താലിബാന്‍, പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് തെരുവില്‍ നിറഞ്ഞ ജനങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ക്കൂടി പുറത്തുവന്നിട്ടുണ്ട്. വെടിവെപ്പില്‍ ആരെങ്കിലും കൊല്ലപ്പെട്ടോ എന്നതില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
The post കാബൂളില്‍ താലിബാനും പാകിസ്ഥാനും എതിരെ കൂറ്റന്‍ പ്രകടനം; വെടിവെപ്പ് appeared first on Starvision News Malayalam.
ഓഗസ്റ്റ് 31 ന് ശേഷവും വിദേശ പൗരന്മാരെ കൊണ്ട് പോകുന്നതിന് താലിബാനുമായി കരാറുണ്ടാക്കിയതായി യു.എസ്
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ വിദേശ പൗരന്മാരെയും അഫ്ഗാനിസ്ഥാനില്‍ നിന്നും അതാത് രാജ്യങ്ങളിലേക്ക് കൊണ്ട് പോകണമെന്ന താലിബാന്റെ അന്ത്യ ശാസനത്തിന് തല്‍ക്കാലം ഒത്തുതീര്‍പ്പ് ഉണ്ടാക്കി യു.എസ്. യു.എസ് ഉള്‍പ്പെടെ 97 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഈ വിഷയത്തില്‍ താലിബാനുമായി കരാറുണ്ടാക്കിയതായി ഞായറാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. യു.എസുമായി ധാരണയില്‍ പ്രവര്‍ത്തിച്ച അഫ്ഘാന്‍ പൗരന്മാരെയും കൊണ്ട് പോകാന്‍ താലിബാന്‍ അനുമതി നല്‍കിയിട്ടുണ്ട് . അര്‍ഹതപ്പെട്ട അഫ്ഘാന്‍ പൗരന്മാര്‍ക്ക് സുരക്ഷിത യാത്രക്കുള്ള രേഖകള്‍ തയ്യാറാക്കി നല്‍കുമെന്നും സംയുക്ത [...]
The post ഓഗസ്റ്റ് 31 ന് ശേഷവും വിദേശ പൗരന്മാരെ കൊണ്ട് പോകുന്നതിന് താലിബാനുമായി കരാറുണ്ടാക്കിയതായി യു.എസ് appeared first on Starvision News Malayalam.
അഫ്‌ഗാനിസ്ഥാനെ മറയാക്കി ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവർത്തനത്തിന്  പാകിസ്താനെ അനുവദിക്കില്ലെന്ന് താലിബാൻ
ന്യൂഡൽഹി: ഇന്ത്യയുമായി അഫ്‌ഗാനിസ്ഥാൻ നടത്തിയിരുന്ന വ്യാപാര സാംസ്കാരിക രാഷ്ട്രീയ ബന്ധങ്ങൾ പുതിയ താലിബാൻ ഭരണകൂടത്തിനു കീഴിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി താലിബാന്റെ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്താനിസ്കായി പറഞ്ഞു. 46 മിനിട്ട് നീളമുള്ള വീഡിയോ സന്ദേശത്തിലാണ് സ്താനിസ്കായി ഇന്ത്യയെ കുറിച്ച് സൂചിപ്പിച്ചത്. ഒരു പാകിസ്ഥാൻ ദേശീയ മാദ്ധ്യമമാണ് പഷ്തു ഭാഷയിൽ ഇന്ത്യയെ കുറിച്ചുള്ള താലിബാന്റെ നിരീക്ഷണം റിപ്പോർട്ട് ചെയ്തത്.ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾക്ക് താലിബാൻ വലിയ പ്രാധാന്യം നൽകുന്നുവെന്നും ആ ബന്ധം നിലനിർത്താൻ തങ്ങൾ [...]
The post അഫ്‌ഗാനിസ്ഥാനെ മറയാക്കി ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവർത്തനത്തിന്  പാകിസ്താനെ അനുവദിക്കില്ലെന്ന് താലിബാൻ appeared first on Starvision News Malayalam.
ന്യൂഡൽഹി: ഇന്ത്യയുമായി അഫ്‌ഗാനിസ്ഥാൻ നടത്തിയിരുന്ന വ്യാപാര സാംസ്കാരിക രാഷ്ട്രീയ ബന്ധങ്ങൾ പുതിയ താലിബാൻ ഭരണകൂടത്തിനു കീഴിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി താലിബാന്റെ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്താനിസ്കായി പറഞ്ഞു. 46 മിനിട്ട് നീളമുള്ള വീഡിയോ സന്ദേശത്തിലാണ് സ്താനിസ്കായി ഇന്ത്യയെ കുറിച്ച് സൂചിപ്പിച്ചത്. ഒരു പാകിസ്ഥാൻ ദേശീയ മാദ്ധ്യമമാണ് പഷ്തു ഭാഷയിൽ ഇന്ത്യയെ കുറിച്ചുള്ള താലിബാന്റെ നിരീക്ഷണം റിപ്പോർട്ട് ചെയ്തത്.ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾക്ക് താലിബാൻ വലിയ പ്രാധാന്യം നൽകുന്നുവെന്നും ആ ബന്ധം നിലനിർത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും സ്താനിസ്കായി പറഞ്ഞു. 
വ്യോമപാത വഴിയുള്ള ബന്ധങ്ങളും തുറന്നിടേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സ്താനിസ്കായി വീഡിയോയിൽ പറയുന്നുണ്ട്. ഇന്ത്യ അഫ്‌ഗാനിസ്ഥാനിൽ നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും തുടർന്നും ഇത്തരം നവീകരണ പ്രവർ‌ത്തനങ്ങളിൽ ഇന്ത്യ താത്പര്യം കാണിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും സ്താനിസ്കായി അറിയിച്ചു. മാത്രമല്ല ഇന്ത്യ അഫ്ഗാനിസ്ഥാനിൽ ഏറ്റെടുത്ത പല പദ്ധതികളും പാതി വഴിയിലാണെന്നും അവ പൂർത്തീകരിക്കാൻ ഇന്ത്യ മുൻകൈയെ‌ടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താലിബാൻ നേതാവ് വ്യക്തമാക്കി.താലിബാന്റെ മടങ്ങിവരവോടെ അഫ്‌ഗാനിസ്ഥാനിൽ തീവ്രവാദം മടങ്ങിയെത്തുമോ എന്ന രാജ്യാന്തര സമൂഹത്തിന്റെ ഭയത്തിന് അർത്ഥമില്ലെന്ന് സ്താനിസ്കായി പറഞ്ഞു. 
ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് അഫ്‌ഗാനിസ്ഥാനെ ഒഴിവാക്കണമെന്നും അതു പോലെ അഫ്‌ഗാനിസ്ഥാനെ മറയാക്കി ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുവാൻ പാകിസ്ഥാനി തീവ്രവാദികളെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സ്താനിസ്കായി വ്യക്തമാക്കി. അതേസമയം അഫ്ഗാനിസ്താനിൽ ശരിയത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കുമെന്നും സർക്കാർ രൂപീകരണത്തിന് വേണ്ടി കാബൂളിൽ വിവിധ ഗ്രൂപ്പുകളുമായി കൂടിയാലോചനകൾ നടക്കുകയാണെന്നും എല്ലാ വിഭാഗത്തിലുമുള്ള വ്യക്തികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സർക്കാരായിരിക്കും നിലവിൽ വരികയെന്നും സ്താനിസ്കായി പറഞ്ഞു.
കാബൂളിൽ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദ്ദനം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ടോളോ ന്യൂസിലെ മാധ്യമപ്രവര്‍ത്തകന് താലിബാന്‍ ഭീകരരുടെ മര്‍ദ്ദനം. അഫ്ഗാനിസ്ഥാനിലെ ആദ്യ സ്വതന്ത്ര ന്യൂസ് ചാനലായ ടോളോ ന്യൂസിലെ റിപ്പോര്‍ട്ടര്‍ സിയാര്‍ യാദ് ഖാനാണ് മര്‍ദനമേറ്റത്. രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയേപ്പറ്റി സിയാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ ആക്രമിച്ചത്. സിയാറിനൊപ്പമുണ്ടായിരുന്ന ക്യാമറാ പേഴ്‌സണിനും ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. സിയാര്‍ മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇത് നിഷേധിച്ച് അദ്ദേഹം തന്നെ രംഗത്തെത്തി. കാബൂളിലെ ന്യൂ സിറ്റിയില്‍ വച്ച് താലിബാന്‍ സംഘം തന്നെയും [...]
The post കാബൂളിൽ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദ്ദനം appeared first on Starvision News Malayalam.