Table tennis | Starvision News Malayalam
	1	</sy:updateFrequency>
Table tennis | Starvision News Malayalam
ഏഷ്യൻ ഗെയിംസിൽ  ടേബിൾ ടെന്നീസ് വനിതാ ഡബിൾസിൽ ഇന്ത്യക്ക് വെങ്കലം
ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ ടേബിൾ ടെന്നീസ് വനിതാ താരങ്ങൾ. വനിതാ ഡബിൾസിൽ സുതീർത്ഥ മുഖർജി-അയ്ഹിക മുഖർജി സഖ്യത്തിന് വെങ്കലം. സെമിഫൈനലിൽ ഉത്തരകൊറിയയുടെ ചാ സുയോങ്-പാക് സുഗ്യോങ് സഖ്യത്തോട് പൊരുതി വീണു. ഏഴ് ഗെയിം നീണ്ട ത്രില്ല പോരാട്ടത്തിനൊടുവിലാണ് സുതീർത്ഥ-അയ്ഹിക പരാജയപ്പെട്ടത്. ജയത്തോടെയാണ് ഇന്ത്യൻ വനിതകളുടെ തുടക്കം. ആദ്യ ഗെയിം 11-7ന് സുതീർത്ഥ-അയ്ഹിക സഖ്യം നേടി. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കൊറിയൻ ജോഡികൾ നടത്തിയത്. ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ 7-11, 11-8, 7-11, 11-8, 11-9, [...]
The post ഏഷ്യൻ ഗെയിംസിൽ  ടേബിൾ ടെന്നീസ് വനിതാ ഡബിൾസിൽ ഇന്ത്യക്ക് വെങ്കലം appeared first on Starvision News Malayalam.
ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ ടേബിൾ ടെന്നീസ് വനിതാ താരങ്ങൾ. വനിതാ ഡബിൾസിൽ സുതീർത്ഥ മുഖർജി-അയ്ഹിക മുഖർജി സഖ്യത്തിന് വെങ്കലം. സെമിഫൈനലിൽ ഉത്തരകൊറിയയുടെ ചാ സുയോങ്-പാക് സുഗ്യോങ് സഖ്യത്തോട് പൊരുതി വീണു. ഏഴ് ഗെയിം നീണ്ട ത്രില്ല പോരാട്ടത്തിനൊടുവിലാണ് സുതീർത്ഥ-അയ്ഹിക പരാജയപ്പെട്ടത്. ജയത്തോടെയാണ് ഇന്ത്യൻ വനിതകളുടെ തുടക്കം. ആദ്യ ഗെയിം 11-7ന് സുതീർത്ഥ-അയ്ഹിക സഖ്യം നേടി. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കൊറിയൻ ജോഡികൾ നടത്തിയത്. ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ 7-11, 11-8, 7-11, 11-8, 11-9, 5-11, 11-2 എന്ന സ്‌കോറിനായിരുന്നു ഉത്തരകൊറിയൻ താരങ്ങളുടെ വിജയം.
ക്വാർട്ടർ ഫൈനലിൽ ചൈനയുടെ മെങ് ചെൻ-യിദി വാങ് സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ ജോഡികൾ രാജ്യത്തിനായി മെഡൽ ഉറപ്പിച്ചത്. നാല് ഗെയിം നീണ്ടുനിന്ന മത്സരത്തിൽ 11-5, 11-5, 5-11, 11-9 എന്ന സ്‌കോറിനാണ് ഇരുവരും വിജയിച്ചത്. നിലവിലെ ലോക ചാമ്പ്യന്മാരാണ് ചൈനീസ് ജോഡികൾ.
ചരിത്രം കുറിച്ച് മണിക; ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസിൽ മെഡല്‍
ബാങ്കോക്ക്: ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്‍റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ മണിക ബത്ര. ഏഷ്യൻ കപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് താരമായി മണിക മാറി. ലോക ആറാം നമ്പർ താരവും മൂന്ന് തവണ ഏഷ്യൻ ചാമ്പ്യനുമായ ജപ്പാന്‍റെ ഹിന ഹയാറ്റയെ പരാജയപ്പെടുത്തിയാണ് മണിക ബത്ര ഈ നേട്ടം കൈവരിച്ചത്. സ്കോർ: 4-2 (11-6, 6-11, 11-7, 12-10, 4-11, 11-2). നേരത്തെ സെമിയിൽ ജപ്പാന്‍റെ മിമ ഇറ്റോയോട് താരം തോറ്റിരുന്നു.
The post ചരിത്രം കുറിച്ച് മണിക; ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസിൽ മെഡല്‍ appeared first on Starvision News Malayalam.
കോമണ്‍വെല്‍ത്ത് ഗെയിംസ്: ടേബിള്‍ ടെന്നീസിൽ ഇന്ത്യയ്ക്ക് വിജയം
ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ ഇന്ത്യ വിജയിച്ചു. ആദ്യ റൗണ്ടിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ഗ്രൂപ്പ് രണ്ടിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ ഏകപക്ഷീയമായാണ് ജയിച്ചത്. മനിക ബത്ര, ദിയ ചിത്തലെ, റീത്ത് ടെന്നീസണ്‍, ശ്രീജ അകുല എന്നിവരാണ് ഇന്ത്യൻ വനിതാ ടീമിലെ അംഗങ്ങൾ. വനിതാ ഡബിൾസിൽ ഇന്ത്യയുടെ റീത്ത് ടെന്നീസും ശ്രീജ അകുലയും ദക്ഷിണാഫ്രിക്കയുടെ ലൈല എഡ്വേർഡ്സിനെയും ഡാനിഷ പട്ടേലിനെയും തോൽപ്പിച്ചു. ആദ്യ മൂന്ന് സെറ്റുകളും അനായാസം ജയിച്ച ടീം 3-0ന് [...]
The post കോമണ്‍വെല്‍ത്ത് ഗെയിംസ്: ടേബിള്‍ ടെന്നീസിൽ ഇന്ത്യയ്ക്ക് വിജയം appeared first on Starvision News Malayalam.
വനിതാ സിംഗിൾസ് വിഭാഗത്തിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ താരം മനിക ബത്ര മുഷ്ഫിഖുർ കലാമിനെ പരാജയപ്പെടുത്തി. ആദ്യ സെറ്റ് 11-5നും രണ്ടാം സെറ്റ് 11-3നും മൂന്നാം സെറ്റ് 11-2നും മനിക ബത്ര സ്വന്തമാക്കി.