SYNTHETIC | Starvision News Malayalam

ഇനി വെറും അഞ്ച്മിനിട്ടുകൊണ്ട് കേരള പൊലീസ് പൊക്കും.ഏത് സിന്തറ്റിക് ലഹരി ഉപയോഗിച്ചാലും
കൊല്ലം: മദ്യവും ലഹരി മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരെ കണ്ടെത്താനായുള്ള കേരള പൊലീസിന്റെ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ന്യൂജൻ ആൽക്കോ സ്‌കാൻ വാൻ കഴിഞ്ഞ ദിവസം കൊല്ലം സിറ്റിയിലെത്തി. ഏഴ് ദിവസമാണ് വാൻ കൊല്ലം സിറ്റിയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ പരിശോധന നടത്തുക. മദ്യം, കഞ്ചാവ്, സിന്തറ്റിക് ഡ്രഗ് എന്നിവ ഉൾപ്പെടെ ആറു തരം ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബാണ് വാനിൽ ഒരുക്കിയിരിക്കുന്നത്. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ അൽക്കോ മീറ്ററാണ് ഉപയോഗിക്കുന്നത്.

സിന്തറ്റിക് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നുന്നവരുടെ ഉമിനീർ പരിശോധിച്ച് ഫലം കണ്ടെത്താനുള്ള സജ്ജീകരണവുമുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ഓഫീസർമാർക്കാണ് ചുമതല. കൊല്ലം റൂറലിലെ ഏഴ് ദിവസത്തെ പരിശോധനകൾക്ക് ശേഷമാണ് വാൻ സിറ്റിയിലേക്ക് എത്തിയത്.ജൂൺ 24 മുതൽ ജൂലായ് ഒന്നുവരെയാണ് റൂറൽ സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തിയത്. ജില്ലയിൽ ആകെ 14 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും വാൻ പരിശോധന നടത്തുന്നുണ്ട്. പരിശോധനാ ഫലം കേവലം അഞ്ച് മിനിറ്റിൽ ലഭിക്കും.

The post ഇനി വെറും അഞ്ച്മിനിട്ടുകൊണ്ട് കേരള പൊലീസ് പൊക്കും.ഏത് സിന്തറ്റിക് ലഹരി ഉപയോഗിച്ചാലും appeared first on Starvision News Malayalam.