SYMS | Starvision News Malayalam

സിംസ് കളിമുറ്റം സമ്മർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു
മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനായ സിംസ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ്, കളിമുറ്റം 2024 ന്റെ  ഉദ്‌ഘാടനം നടത്തപ്പെട്ടു. ജൂലൈ  4  വെള്ളിയാഴ്ച സിംസ് ഗൂഡ്‌വിൻ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ  എക്സിക്യൂട്ടീവ് കമ്മിറ്റി അസിസ്റ്റന്റ്  സെക്രട്ടറി ശ്രീമതി രഞ്ജിനി മോഹൻ മുഖ്യാതിഥി ആയിരുന്നു. ജൂൺ 30 നു ആരംഭിച്ച കളിമുറ്റം സമ്മർ ക്യാമ്പ്  ഓഗസ്റ്റ് 22 വരെ നീണ്ട് നിൽക്കും.

അവധികാലം ആഘോഷമാക്കുന്നതിനോടൊപ്പം കുട്ടികളുടെ കഴിവും വിജ്ഞാനവും വർധിപ്പിക്കാൻ ഉതകുന്ന തരത്തിലാണ് കളിമുറ്റം പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ യോഗാ, ഡാൻസ്,മ്യൂസിക്, ആർട് ആൻഡ് ക്രാഫ്റ്റ്, ഫോട്ടോഗ്രാഫി, അഭിനയ കളരി, ലൈഫ് സ്കിൽ, പേഴ്സണാലിറ്റി ഡെവലൊപ്മെൻറ്, കരാട്ടെ, ടൂർ എന്നിവ സമ്മർ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും. ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹന സൗകര്യവും ലഭ്യമാകുന്നതാണ്. വിശദവിവരങ്ങൾക്കും റെജിസ്ട്രേഷനുമായി ജസ്റ്റിൻ ഡേവിസ് (33779225), റെജു ആൻഡ്രൂ (39333701), ഷെൻസി മാർട്ടിൻ (39428307)ലിജി ജോൺസൺ (39262046), ഷീന ജോയ്‌സൺ (39262046) എന്നിവരുമായോ സിംസ് ഓഫീസുമായോ ബന്ധപ്പെടണം.

The post സിംസ് കളിമുറ്റം സമ്മർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു appeared first on Starvision News Malayalam.

സിംസ് ഓണം മഹാ സദ്യ 2023 ശ്രദ്ധേയമായി
മനാമ: സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) ഈ വർഷത്തെ ഓണം മഹാ സദ്യ ഒക്ടോബർ 6 വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഗിരീഷ്‌ പൂജാരി ഉദ്‌ഘാടനം ചെയ്ത മഹാ സദ്യ, കേരളത്തിലെയും ബഹ്റൈനിലെയും സാമൂഹിക സാംസ്‌കാരിക കലാ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി.

The post സിംസ് ഓണം മഹാ സദ്യ 2023 ശ്രദ്ധേയമായി appeared first on Starvision News Malayalam.

സിംസ് കളിമുറ്റം സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് 18 ന്
മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) കുട്ടികൾക്കായി സംഘടിപ്പിച്ച കളിമുറ്റം സമ്മർ ക്യാമ്പ് – 2023 ൻറെ ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് 18 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സിംസ് ഗുഡ് വിൻ ഹാളിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അവധികാലം ആഘോഷമാക്കുന്നതിനോടൊപ്പം കുട്ടികളുടെ കഴിവും വിജ്ഞാനവും വർധിപ്പിക്കാൻ ഉതകുന്ന തരത്തിൽ തയാറാക്കിയ കളിമുറ്റം സമ്മർ ക്യാമ്പ്, കുട്ടികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.

ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ സമ്മർ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മൽസരങ്ങളുടെ സമ്മാന വിതരണവും നടത്തും. സമ്മർ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെ കലാപരിപാടികൾ ഗ്രാൻഡ് ഫിനാലെയുടെ മുഖ്യ ആകർഷണമാവും.

The post സിംസ് കളിമുറ്റം സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് 18 ന് appeared first on Starvision News Malayalam.

വിൻസന്റ് ചീരൻ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് സിംസ് മാസ്റ്റേഴ്സ് ജേതാക്കൾ
മനാമ : സിംസ് ബാറ്റ്മിന്റെൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിൻസന്റ് ചീരൻ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ബാറ്റ്മിന്റെൻ ടൂർണമെന്റിൽ സിംസ് മാസ്റ്റേഴ്സ് ജേതാക്കളായി. 4 ടീമുകളിലായി നാൽപതോളം അംഗങ്ങൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ സിംസ്‌ മാസ്റ്റേഴ്സ് സിംസ് ബോംബേഴ്സിനെ പരാജയപ്പെടുത്തി.

സമാപന സമ്മേളനത്തിൽ ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി (സിംസ് ) പ്രസിഡന്റ് ബിജു ജോസഫ്, സെക്രട്ടറി ജോയ് പോളി, ജോയിന്റ് സെക്രട്ടറി രതീഷ് സെബാസ്റ്റ്യൻ, സ്പോർട്സ് സെക്രട്ടറി മനു വർഗ്ഗീസ്, ടൂർണമെന്റ് കമ്മറ്റി കൺവീനർ ജോസഫ് തമ്പി,  സജിൻ ഹെൻഡ്രി , ജിമ്മി ജോസഫ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

The post വിൻസന്റ് ചീരൻ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് സിംസ് മാസ്റ്റേഴ്സ് ജേതാക്കൾ appeared first on Starvision News Malayalam.

ജനാധിപത്യത്തിൻറേയും മതേതരത്വത്തിൻറേയും കാവൽക്കാരാകുക….SYMS
മനാമ: ഭാരതത്തിൻറെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം ബഹ്‌റൈനിലെ സീറോ മലബാർ സൊസൈററി സമുചിതമായി ആഘോഷിച്ചു. രാവിലെ സൊസൈറ്റി അങ്കണത്തിൽ സൊസൈറ്റി പ്രസിഡൻറ് ചാൾസ് ആലുക്ക ദേശീയ പതാക ഉയർത്തി.

ഫാസിസവും വർഗീയതയും സംഘടിത ശക്തികളായി വളരുമ്പോൾ ജനാധിപത്യത്തിൻറേയും മതേതരത്വത്തിൻറേയും കാവൽക്കാരാകാൻ ഉത്തരവാദിത്വബോധത്തോടെ സ്വയം പ്രവർത്തിക്കേണ്ട സമയമാണിതെന്ന് ചടങ്ങിൽ സംസാരിച്ച മുൻ പ്രസിഡണ്ട് ജേക്കബ് വാഴപ്പള്ളി പറഞ്ഞു.

അഹിംസയും സഹിഷ്ണുതയും ബഹുസ്വരതയും ആണ് ഇന്ത്യയുടെ ആത്മാവ് എന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡണ്ട് സാനിപോൾ അഭിപ്രായപ്പെട്ടു.

നെഹ്റുവും, മഹാത്മാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ കാഴ്ചവെച്ച ആത്മാർത്ഥവും ശക്തവുമായ പ്രവർത്തന ശൈലി പുതുയതലമുറ മാതൃകയാക്കേണ്ടതുണ്ടെന്ന് സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ പറഞ്ഞു.

കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉർവത്ത് ഭാരവാഹികളായ മോൻസി മാത്യു, ജോയ് എലുവത്തിങ്കൽ, അലക്സ് സ്കറിയാ, റൂസ്സോ, കോട്ടയം പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു എബ്രഹാം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.

The post ജനാധിപത്യത്തിൻറേയും മതേതരത്വത്തിൻറേയും കാവൽക്കാരാകുക….SYMS appeared first on Starvision News Malayalam.

സിംസ് – ലുലു മണി എക്സ്ചേഞ്ച് സൂപ്പർ ഡാൻസർ റിയാലിറ്റി ഷോ
മനാമ: സീറോ മലബാർ സൊസൈറ്റിയും ലുലു മണിയും ചേർന്ന് ഒരുക്കുന്ന സൂപ്പർ ഡാൻസ് റിയാലിറ്റി ഷോയിൽ ബഹ്‌റൈനിലെ 140 ഓളം യുവപ്രതിഭകൾ മാറ്റുരച്ചു. ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പതിനാലോളം പ്രതിഭകൾ പങ്കെടുക്കുന്ന ഡാൻസ് ലൈവ് ഷോ ആരംഭിച്ചു കഴിഞ്ഞു. വളരെ ഹൃദ്യവും മനോഹരവുമായ നൃത്ത ചുവടുകളോടെ ആദ്യ റൗണ്ടുകളിൽ നിന്നും മുന്നേറിയ യുവ പ്രതിഭകളെ സീറോ മലബാർ സൊസൈറ്റിയുടെ ഭാരവാഹികൾ അഭിനന്ദിച്ചു.

ബഹ്‌റൈനിൽ നിന്നും മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തും നിന്നുള്ള ഡാൻസ് പ്രേമികളുടെ പ്രശംസകൾ ഇതിനോടകം നേടിക്കഴിഞ്ഞ ലുലു മണി ഡാൻസ് ഷോ കോളിവുഡിലും ബോളിവുഡിലുമുള്ള നിരവധി സിനിമാ താരങ്ങൾ ശ്രദ്ധിക്കുന്ന ഒരു ദൃശ്യ വിരുന്നാണ്. ഓരോ റൌണ്ട് കഴിയുമ്പോഴും മികവാർന്നുകൊണ്ടിരിക്കുന്ന പ്രതിഭകളെ ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ ആശംസിച്ചു. എല്ലാ വെള്ളി , ശനി ദിവസങ്ങളിൽ ആണ് സിംസിന്റെ ഫേസ്ബുക് പേജ് വഴി ഡാൻസ് റിയാലിറ്റി ഷോ നിങ്ങളിലേക്കെത്തുന്നത്.

The post സിംസ് – ലുലു മണി എക്സ്ചേഞ്ച് സൂപ്പർ ഡാൻസർ റിയാലിറ്റി ഷോ appeared first on Starvision News Malayalam.

“സാമൂഹ്യപ്രതിബദ്ധതയുടെ മറ്റൊരു അധ്യായം തീർത്ത് സീറോമലബാർ സൊസൈറ്റി”
കോവിഢ് മഹാമാരിയിൽ ജോലികൾ നഷ്ടപ്പെട്ടു ജീവിതം ദുസ്സഹമായ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി സീറോമലബാർ സൊസൈറ്റിയുടെ സൗജന്യ മാർക്കറ്റ്…. “കയ്യെത്തും ദൂരത്ത്…ഹൃദയപൂർവ്വം സിംസ്”

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…,എന്ന്,ഒരിക്കലും മനസ്സിലാകാത്ത; ,എന്നാൽ നമ്മുടെ പലരുടെയും മനസ്സിൽ നിന്നും പൂർണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തെയും, സഹജീവി സ്നേഹത്തെയും, ചേർത്തു പിടിക്കാനുള്ള എളിയ പരിശ്രമമാണ് സീറോ മലബാർ സോസൈറ്റിയുടെ “കൈയ്യെത്തും ദൂരത്ത്… ഹൃദയപൂർവ്വം സിംസ്” എന്ന ഈ പരിപാടിയുടെ ഉദ്ദേശമെന്ന് ഉദ്ഘാടനം ചെയ്ത് സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.

ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ അധ്യക്ഷനായ ചടങ്ങിൽ സഹജീവികളോടുള്ള ഉദാത്ത സ്നേഹത്തിൻറെ മാതൃകയാണ് സീറോ മലബാർ സൈറ്റിയുടെ സൗജന്യ മാർക്കറ്റ്.

“കൈയ്യെത്തും ദൂരത്ത്… ഹൃദയപൂർവ്വം സിംസ്” എന്ന് ചടങ്ങിൽ സംസാരിച്ച മുൻ പ്രസിഡൻറ് ജേക്കബ് വാഴപ്പള്ളിയും,വൈസ് പ്രസിഡണ്ട് പോളി വിതയത്തിലും പറഞ്ഞു. കൺവീനർ  പി. ടി. ജോസഫ് സ്വാഗതവും ജോയിൻറ് സെക്രട്ടറി  ജോജി വർക്കി നന്ദിയും പറഞ്ഞു.

The post “സാമൂഹ്യപ്രതിബദ്ധതയുടെ മറ്റൊരു അധ്യായം തീർത്ത് സീറോമലബാർ സൊസൈറ്റി” appeared first on Starvision News Malayalam.