Swati Maliwal | Starvision News Malayalam
	1	</sy:updateFrequency>
Swati Maliwal | Starvision News Malayalam
സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കേജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ്
ന്യൂഡൽഹി: ആംആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മാതാപിതാക്കളെ ഇന്ന് ഔദ്യോഗിക വസതിയിൽ പൊലീസ് ചോദ്യം ചെയ്യും. മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് സ്വാതി മലിവാളിനെ കേജ്‌രിവാളിന്റെ പേഴ്സനൽ സെക്രട്ടറി ബിഭവ് കുമാർ ആക്രമിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച വൻ സംഘർഷങ്ങൾ ഉണ്ടായിരുന്നു.അന്വേഷണത്തെ തുടർന്ന് ബിഭവ് കുമാറിനെ പൊലീസ് അറസ്​റ്റ് ചെയ്തിരുന്നു. എഎപി വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് മുൻപ് ചോദ്യം ചെയ്യലിനായി കേജ്‌രിവാളിന്റെ മാതാപിതാക്കളോട് സിവിൽ [...]
The post സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കേജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് appeared first on Starvision News Malayalam.
ന്യൂഡൽഹി: ആംആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മാതാപിതാക്കളെ ഇന്ന് ഔദ്യോഗിക വസതിയിൽ പൊലീസ് ചോദ്യം ചെയ്യും. മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് സ്വാതി മലിവാളിനെ കേജ്‌രിവാളിന്റെ പേഴ്സനൽ സെക്രട്ടറി ബിഭവ് കുമാർ ആക്രമിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച വൻ സംഘർഷങ്ങൾ ഉണ്ടായിരുന്നു.അന്വേഷണത്തെ തുടർന്ന് ബിഭവ് കുമാറിനെ പൊലീസ് അറസ്​റ്റ് ചെയ്തിരുന്നു. എഎപി വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് മുൻപ് ചോദ്യം ചെയ്യലിനായി കേജ്‌രിവാളിന്റെ മാതാപിതാക്കളോട് സിവിൽ ലൈൻസ് ഏരിയയിലെ വസതിയിൽ എത്താനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഭാര്യ സുനിത കേജ്‌രിവാളിനെയും പൊലീസ് ഉടൻ തന്നെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. പൊലീസിൽ നിന്നും നീതിയുക്തമായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നതെന്ന് കേജ്‌രിവാൾ മുൻപ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞിരുന്നു. ‘ന്യായമായ അന്വേഷണമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നത്. നീതി ലഭിക്കണം.സംഭവത്തിന്റെ രണ്ട് പതിപ്പുകളുണ്ട്. രണ്ട് പതിപ്പുകളും പൊലീസ് അന്വേഷിക്കണം’-കേജ്‌രിവാൾ പറഞ്ഞു.മേയ് 13 ന് കേജ്‌രിവാളിന്റെ വസതിയിൽ വച്ച് ബിഭവ് സ്വാതി മലിവാളിനെ ഏഴെട്ടുതവണ അടിച്ചെന്നും നെഞ്ചിലും വയറിലും ചവിട്ടിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. അതേസമയം സ്വാതി ഡൽഹി വനിതാ കമ്മിഷൻ അദ്ധ്യക്ഷയായിരുന്നപ്പോൾ അഴിമതി വിരുദ്ധ ബ്യൂറോ രജിസ്റ്റർ ചെയ്‌ത കേസിന്റെ പേരിൽ ഭീഷണിപ്പെടുത്തി ബിജെപി ഉപയോഗിക്കുകയാണെന്ന് ആം ആദ്മി മന്ത്രി അതിഷിയും ആരോപിച്ചു.
സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍; പിടികൂടിയത് അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്യപ്പെട്ടെന്ന എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അതിനിടെ സ്വാതി മലിവാളിന്റെ ശരീരത്തിൽ പരിക്കുകളുണ്ടെന്ന വ്യക്തമാക്കുന്ന വൈദ്യ പരിശോധനാ ഫലം പുറത്ത് വന്നു. ഇടത്തേ കാലിനും, കണ്ണിന് താഴെയും, കവിളിലും പരിക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ദില്ലി എയിംസിലാണ് സ്വാതി മലിവാൾ വൈദ്യ പരിശോധനക്ക് വിധേയയായത്. അരവിന്ദ് [...]
The post സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍; പിടികൂടിയത് അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ appeared first on Starvision News Malayalam.