Swapna Suresh | Starvision News Malayalam
	1	</sy:updateFrequency>
Swapna Suresh | Starvision News Malayalam
സ്വർണക്കടത്ത് കേസ്: എം വി ഗോവിന്ദനെ കുറിച്ചറിയില്ല,​ വിജേഷ് പിള്ളയെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം: വിജേഷ് പിള്ളയെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽകണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.എം.വി .ഗോവിന്ദൻ എന്നയാളെ കുറിച്ച് അറിയില്ല.അങ്ങനെയൊരാൾ ഉണ്ടെന്ന് പോലും അറിയുന്നത് ഈ ഒരു കേസ് വന്നതിന് ശേഷമാണ് .പക്ഷെ ആദ്യമായി ഞാൻ അദ്ദേഹത്തെ കുറിച്ച് കേൾക്കുന്നത് വിജേഷ് പിള്ളയുടെ വായിൽ നിന്നുമാണ്. അയാളെ വിധിയെഴുതാനോ [...]
The post സ്വർണക്കടത്ത് കേസ്: എം വി ഗോവിന്ദനെ കുറിച്ചറിയില്ല,​ വിജേഷ് പിള്ളയെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നെന്ന് സ്വപ്ന സുരേഷ് appeared first on Starvision News Malayalam.
തിരുവനന്തപുരം: വിജേഷ് പിള്ളയെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽകണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.എം.വി .ഗോവിന്ദൻ എന്നയാളെ കുറിച്ച് അറിയില്ല.അങ്ങനെയൊരാൾ ഉണ്ടെന്ന് പോലും അറിയുന്നത് ഈ ഒരു കേസ് വന്നതിന് ശേഷമാണ് .പക്ഷെ ആദ്യമായി ഞാൻ അദ്ദേഹത്തെ കുറിച്ച് കേൾക്കുന്നത് വിജേഷ് പിള്ളയുടെ വായിൽ നിന്നുമാണ്. അയാളെ വിധിയെഴുതാനോ അയാളെ കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടതോ ആയ ആവശ്യം എനിക്കില്ല. അതിൽ താത്പര്യവുമില്ല. ഗോവിന്ദൻ ആയാലും അദ്ദേഹത്തിന്റെ മകൻ ആയാലും എന്നെ ബാധിക്കുന്ന വിഷയമല്ല.ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത, പാർട്ടിയിൽ നിന്നുമുള്ള ആരോ ഒരാളാണ് കേസ് കൊടുത്തിരിക്കുന്നത്. പറയുന്ന കാരങ്ങളിലെല്ലാം ഇന്നുവരെ ഞാൻ ഉറച്ചു നിൽക്കുന്നുണ്ട്. ഒരിക്കലും പിൻമാറില്ല.ഇങ്ങനെ പല കേസുകളിലും കുടുക്കിയിട്ട് എന്നെ തോൽപ്പിക്കാൻ ശ്രമിക്കേണ്ട.അവസാനം വരെ ഞാൻ എന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കും. 100 ശതമാനം പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുന്നതു കൊണ്ടാണ് ബാഗ്ലൂർ പൊലീസിൽ പരാതി കൊടുത്തത്.എന്തൊക്കയോ പേരിൽ വിളിച്ചു വരുത്തി.
ഇന്നത്തെ നാടകം തീർത്തും ഒരു ഉപദ്രവം മാത്രമായിരുന്നു.ഇനിയിപ്പോൾ ജീവന് എന്തെങ്കിലും ബുദ്ധിമുട്ടാകുമോയെന്ന് പോലും അറിയില്ല. പോകുന്ന വഴിക്ക് എന്നെ തീർക്കാനുള്ള പ്ലാൻ വല്ലതുമുണ്ടോയെന്നും അറിയില്ല. എന്ത് തന്നെയായാലും സ്വാഗതം ചെയ്യുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും അന്വേഷണവുമായി തുടർന്നും സഹകരിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി എം.വി. ഗോവിന്ദനെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസ്.സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം .വി .ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്ന് സ്വപ്ന ആരോപിച്ചു. ഇതിനെതിരെയാണ് ഗൂഢാലോചന, അപകീർത്തി വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ ഹർജി നൽകിയത്. കേസിൽ നേരത്തെ അന്വേഷണ സംഘം വിജേഷ് പിള്ളയെ ചോദ്യം ചെയ്തിരുന്നു. എം . വി .ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നുമാണ് വിജേഷ് പിള്ള പറഞ്ഞത്. ബിസിനസ് ആവശ്യത്തിന് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം, അത് തനിക്ക് അറിയില്ലെന്നും 30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയതാണെന്നുമായിരുന്നു വിജേഷ് പിള്ളയുടെ പ്രതികരണം.
മാനനഷ്ടക്കേസ്: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും സമൻസ് അയച്ച് കോടതി
കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും നോട്ടീസ് അയച്ച് കോടതി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലാണ് നടപടി. ജനുവരി നാലിന് ഹാജരാകാനാണ് തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്‌ന സുരേഷ് ആരോപിച്ചത്. ഇതിനെതിരെയാണ് എം വി ഗോവിന്ദൻ മാനനഷ്ട [...]
The post മാനനഷ്ടക്കേസ്: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും സമൻസ് അയച്ച് കോടതി appeared first on Starvision News Malayalam.
കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും നോട്ടീസ് അയച്ച് കോടതി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലാണ് നടപടി. ജനുവരി നാലിന് ഹാജരാകാനാണ് തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചിരിക്കുന്നത്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്‌ന സുരേഷ് ആരോപിച്ചത്. ഇതിനെതിരെയാണ് എം വി ഗോവിന്ദൻ മാനനഷ്ട കേസ് നൽകിയത്. ഗൂഢാലോചന, അപകീർത്തി വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നാണ് എം വി ഗോവിന്ദൻ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നത്.
ഇ ഡി കുറ്റപത്രം സമർപ്പിച്ചു ലൈഫ് മിഷൻ കേസിൽ എം ശിവശങ്കർ ഒന്നാംപ്രതി, സ്വപ്ന സുരേഷ് രണ്ടാംപ്രതി
കൊച്ചി : ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് കേസിൽ എം. ശിവശങ്കറിനെ ഒന്നാംപ്രതിയായും സ്വപ്ന സുരേഷ് രണ്ടാംപ്രതിയായും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ശിവശങ്കറിനെതിരെ ഇ.ഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു,​ ഇതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയിരിക്കുന്നത്. സന്തോഷ് ഈപ്പനുംപ്രതിപ്പട്ടികയിൽ ഉണ്ട്.അതേസമയം കേസിൽ സന്തോഷ് ഈപ്പനെയും എം. ശിവശങ്കറിനെയും മാത്രമാണ് ഇ.ഡി അറസ്റ്റു ചെയ്തിട്ടുള്ളത്. ആകെ 11 പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. കുറ്റപത്രത്തിന്റെ [...]
The post ഇ ഡി കുറ്റപത്രം സമർപ്പിച്ചു ലൈഫ് മിഷൻ കേസിൽ എം ശിവശങ്കർ ഒന്നാംപ്രതി, സ്വപ്ന സുരേഷ് രണ്ടാംപ്രതി appeared first on Starvision News Malayalam.
കൊച്ചി : ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് കേസിൽ എം. ശിവശങ്കറിനെ ഒന്നാംപ്രതിയായും സ്വപ്ന സുരേഷ് രണ്ടാംപ്രതിയായും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ശിവശങ്കറിനെതിരെ ഇ.ഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു,​ ഇതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയിരിക്കുന്നത്. സന്തോഷ് ഈപ്പനുംപ്രതിപ്പട്ടികയിൽ ഉണ്ട്.അതേസമയം കേസിൽ സന്തോഷ് ഈപ്പനെയും എം. ശിവശങ്കറിനെയും മാത്രമാണ് ഇ.ഡി അറസ്റ്റു ചെയ്തിട്ടുള്ളത്. ആകെ 11 പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. കുറ്റപത്രത്തിന്റെ പരിശോധനകൾക്ക് ശേഷം പ്രത്യേക കോടതി സ്വപ്ന അടക്കമുള്ള പ്രതികൾക്ക് സമൻസ് അയക്കും. കേസിൽ സ്വപ്ന സുരേഷിനെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സ്വപ്ന ഈ കേസിലെ പ്രധാനപ്പെട്ട പ്രതിയാണെന്നും അവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചത്. ലൈഫ് മിഷൻ അഴിമതിക്കേസിന്റെ മുഖ്യസൂത്രധാരൻ ശിവശങ്കറാണെന്നും കള്ളപ്പണ ഇടപാടെന്നറിഞ്ഞു കൊണ്ടാണ് കോഴ കൈപ്പറ്റിയതെന്നുമാണ് കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
പി ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്ന സുരേഷ്
തിരുവനന്തപുരം: തന്റെ ആരോപണങ്ങള്‍ നിഷേധിച്ച മുന്‍ സ്പീക്കറും സി പി എം നേതാവുമായ പി ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. താന്‍ പറയുന്നത് കള്ളമാണെങ്കില്‍ തനിക്കെതിരെ മാനനഷ്ടകേസ് കൊടുക്കാന്‍ ശ്രീരാമകൃഷ്ണനെ സ്വപ്ന സുരേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ ശ്രീരാമകൃഷ്ണന്റെ ഏതാനും ചിത്രങ്ങളും സ്വപ്ന സുരേഷ് പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. ആരോപണങ്ങള്‍ നിഷേധിക്കുന്ന ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെയാണ് സ്വപ്ന സുരേഷിന്റെ പുതിയ നീക്കം. ഈ തെളിവുകളൊന്നും മതിയായില്ലെങ്കില്‍ ബാക്കിയുള്ളവ [...]
The post പി ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്ന സുരേഷ് appeared first on Starvision News Malayalam.
‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി: പുസ്തകത്തിൽ ശിവശങ്കറുമൊത്തുള്ള ചിത്രങ്ങൾ
തൃശ്സൂര്‍: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകം പുറത്തിറക്കി. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കറന്‍റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് തൻ്റെ ജീവിതം പറയുന്നു എന്ന പരസ്യത്തോടെയാണ് പുസ്തകം വിപണിയിലെത്തിയിരിക്കുന്നത്. 250 രൂപ വിലയുള്ള ഈ പുസ്തകം ആമസോണിലും ലഭ്യമാണ്. സ്വപ്നയുടെ ജീവിതവും ശിവശങ്കറുമായുള്ള അടുത്ത ബന്ധവും വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും പുസ്തകത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനുമെതിരെ ഗുരുതര [...]
The post ‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി: പുസ്തകത്തിൽ ശിവശങ്കറുമൊത്തുള്ള ചിത്രങ്ങൾ appeared first on Starvision News Malayalam.
സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ അമൃത്സർ സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വേണ്ടി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയയാൾ അറസ്റ്റിൽ. അമൃത്സർ സ്വദേശിയായ സച്ചിൻ ദാസിനെയാണ് തിരുവനന്തപുരം കന്‍റോണ്മെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വർണക്കടത്ത് വിവാദമായതോടെ സ്വപ്നയുടെ അറസ്റ്റ് ജയിലിൽ വച്ച് രേഖപ്പെടുത്തിയിരുന്നു. ഐടി വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സ്പേസ് പാർക്കിൽ ജോലി ലഭിക്കുന്നതിനായി സ്വപ്ന മുംബൈയിലെ ബാബാ സാഹേബ് സർവകലാശാലയിൽ നിന്നുളള വ്യാജ ബികോം സർട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്നാണ് പൊലീസ് പറയുന്നത്. 2009 [...]
The post സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ അമൃത്സർ സ്വദേശി അറസ്റ്റിൽ appeared first on Starvision News Malayalam.
ചീഫ് സെക്രട്ടറിയുടെ പ്രതിമാസ ശമ്പളത്തേക്കാൾ കൂടുതലുള്ള 3.18 ലക്ഷം രൂപയ്ക്കാണ് സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ചത്. തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂർണമായ അറിവോടെ തന്നെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സ്പേസ് പാർക്കിൽ ജോലിക്ക് നിയോഗിച്ചതെന്നും അതിനായി അപേക്ഷിക്കുകയോ ഇന്റർവ്യൂവിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
മകളുടെ ബിസിനസ് കാര്യങ്ങൾക്കായി മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു: സ്വപ്ന സുരേഷ്
കൊച്ചി: മകൾ വീണാ വിജയന്‍റെ ബിസിനസ് ഇടപാടുകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആരോപിച്ചു. പ്രോട്ടോക്കോൾ പാലിക്കാതെയാണ് ഷാർജ ഭരണാധികാരിയെ തിരുവനന്തപുരത്ത് എത്തിച്ചത്. മുൻ മന്ത്രി കെ.ടി ജലീൽ പറയുന്നതുപോലെ അത് അത്ര നിസാരമായ കാര്യമല്ല നടന്നത്. സുരക്ഷാ പ്രശ്നം ഉണ്ടാകുന്ന തരത്തിലാണ് കാര്യങ്ങൾ നടന്നതെന്നും സ്വപ്ന പറഞ്ഞു. 2017 സെപ്റ്റംബറിൽ ഷാർജ ഭരണാധികാരി എത്തിയപ്പോൾ ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിലാണ് ചർച്ചകൾ നടന്നതെന്ന് സ്വപ്ന സുരേഷ് നേരത്തെ [...]
The post മകളുടെ ബിസിനസ് കാര്യങ്ങൾക്കായി മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു: സ്വപ്ന സുരേഷ് appeared first on Starvision News Malayalam.
2017 സെപ്റ്റംബറിൽ ഷാർജ ഭരണാധികാരി എത്തിയപ്പോൾ ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിലാണ് ചർച്ചകൾ നടന്നതെന്ന് സ്വപ്ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നു. പിണറായിയുടെ മകൾക്ക് വേണ്ടി ഷാർജയിൽ ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച. നളിനി നെറ്റോയും എം ശിവശങ്കറും ചർച്ചയിൽ പങ്കെടുത്തതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
‘സ്വപ്നയുടെ മൊഴി പകർപ്പ് ആവശ്യപ്പെടാൻ സരിതയ്ക്ക് എന്താണവകാശം’; വിമർശനവുമായി ഹൈക്കോടതി
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സോളാർ കേസിലെ പ്രതി സരിത എസ് നായരോട് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ഒരാൾക്ക് എങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാൻ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു. രഹസ്യമൊഴിയുടെ പകർപ്പിനായി സരിത നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. രഹസ്യമൊഴിയിൽ തന്നെക്കുറിച്ച് ചില പരാമർശങ്ങളുണ്ടെന്ന് കാണിച്ച് പകർപ്പിനായി സരിത നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ [...]
The post ‘സ്വപ്നയുടെ മൊഴി പകർപ്പ് ആവശ്യപ്പെടാൻ സരിതയ്ക്ക് എന്താണവകാശം’; വിമർശനവുമായി ഹൈക്കോടതി appeared first on Starvision News Malayalam.
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സോളാർ കേസിലെ പ്രതി സരിത എസ് നായരോട് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ഒരാൾക്ക് എങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാൻ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു. രഹസ്യമൊഴിയുടെ പകർപ്പിനായി സരിത നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.
മാധ്യമത്തിനെതിരെ കത്തയക്കുമ്പോള്‍ താൻ പിഎ അല്ല; ജലീലിനെ തള്ളി സ്വപ്‌ന
എറണാകുളം: താൻ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സമയത്തിണ് മാധ്യമം പത്രത്തിനെതിരെ വാട്സ് ആപ്പ് സന്ദേശം അയച്ചെന്ന ജലീലിന്‍റെ വാദം തെറ്റാണെന്ന് സ്വപ്ന സുരേഷ് . സ്പേസ് പാർക്കിലെ ജീവനക്കാരിയായിരിക്കെയാണ് കത്ത് വാട്സ്ആപ്പിൽ അയച്ചത്. പത്രം എങ്ങനെയെങ്കിലും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നിരന്തരം തന്നെ വിളിക്കാറുണ്ടായിരുന്നെന്നും സ്വപ്ന ആരോപിച്ചു. ജലീൽ ചാറ്റ് ചെയ്യുമ്പോൾ ഞാൻ കോൺസൽ പി.എ ആയിരുന്നില്ല. 2020 ജൂൺ 25 നാണ് വാട്സാപ്പിൽ കത്തയച്ചത്. സെപ്റ്റംബറിൽ ജോലി ഉപേക്ഷിച്ചെന്നും സ്വപ്ന പറഞ്ഞു. യു.എ.ഇ അധികൃതർക്ക് കത്തെഴുതിയ ശേഷം [...]
The post മാധ്യമത്തിനെതിരെ കത്തയക്കുമ്പോള്‍ താൻ പിഎ അല്ല; ജലീലിനെ തള്ളി സ്വപ്‌ന appeared first on Starvision News Malayalam.
ജലീൽ ചാറ്റ് ചെയ്യുമ്പോൾ ഞാൻ കോൺസൽ പി.എ ആയിരുന്നില്ല. 2020 ജൂൺ 25 നാണ് വാട്സാപ്പിൽ കത്തയച്ചത്. സെപ്റ്റംബറിൽ ജോലി ഉപേക്ഷിച്ചെന്നും സ്വപ്ന പറഞ്ഞു. യു.എ.ഇ അധികൃതർക്ക് കത്തെഴുതിയ ശേഷം യു.എ.ഇ കോൺസൽ ജനറലിനെയും തന്നെയും പലതവണ ഫോണിൽ വിളിച്ച് പത്രത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്ത് കേസ് വന്നതോടെ ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം അവസാനിച്ചുവെന്നും സ്വപ്ന പറഞ്ഞു.
പിണറായി വിജയന് സ്വര്‍ണക്കടത്തിൽ പങ്കുണ്ടെന്നും; ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട യാതൊരു ഗുണവുമില്ലെന്നും അജി കൃഷ്ണൻ
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇപ്പോഴും എച്ച് ആർ ഡി എസിന്റെ ഭാ​ഗമാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ. സ്വപ്നയെ പേ റോളിൽ നിന്ന് മാത്രമാണ് മാറ്റിയത്. വിദേശ ഫണ്ട് ലഭിക്കാൻ സ്വപ്നയുടെ സഹായം അത്യാവശ്യമാണ്. അതിനാൽ സ്വപ്നക്ക് എച്ച് ആർ ഡിഎസിൽ‌ ഉന്നത പദവി നൽകിയിരിക്കുകയാണെന്നും അജി കൃഷ്ണൻ പറഞ്ഞു. സഹായം അത്യാവശ്യമായതിനാലാണ് അവരെ ഒപ്പം നിർത്തുന്നതെന്നും അജി കൃഷ്ണൻ കൂട്ടിച്ചേർത്തു. സ്വപ്നയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഐഎമ്മിൽ നിന്നു പോലും പലരും വിളിച്ചെന്നും [...]
The post പിണറായി വിജയന് സ്വര്‍ണക്കടത്തിൽ പങ്കുണ്ടെന്നും; ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട യാതൊരു ഗുണവുമില്ലെന്നും അജി കൃഷ്ണൻ appeared first on Starvision News Malayalam.
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇപ്പോഴും എച്ച് ആർ ഡി എസിന്റെ ഭാ​ഗമാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ. സ്വപ്നയെ പേ റോളിൽ നിന്ന് മാത്രമാണ് മാറ്റിയത്. വിദേശ ഫണ്ട് ലഭിക്കാൻ സ്വപ്നയുടെ സഹായം അത്യാവശ്യമാണ്. അതിനാൽ സ്വപ്നക്ക് എച്ച് ആർ ഡിഎസിൽ‌ ഉന്നത പദവി നൽകിയിരിക്കുകയാണെന്നും അജി കൃഷ്ണൻ പറഞ്ഞു. സഹായം അത്യാവശ്യമായതിനാലാണ് അവരെ ഒപ്പം നിർത്തുന്നതെന്നും അജി കൃഷ്ണൻ കൂട്ടിച്ചേർത്തു.