Suspended MP's | Starvision News Malayalam
Suspended MP's | Starvision News Malayalam
രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു
ന്യൂഡൽഹി: പ്ലക്കാർഡുകളുമേന്തി ലോക്സഭയിൽ പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ സ്പീക്കർ ഓം ബിർല പിൻവലിച്ചു. സഭയിൽ വീണ്ടും പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സ്പീക്കർ പറഞ്ഞു. ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതിമണി, മാണിക്യം ടാഗോർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തതിരുന്നത്. അതേസമയം, ഇന്ന് സഭ സമ്മേളിച്ചതിന് പിന്നാലെ വിലക്കയറ്റത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും യോഗം ചേർന്നയുടൻ നിർത്തിവയ്ക്കേണ്ടി വന്നു. സസ്പെൻഷൻ പിൻവലിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസിലെ മനീഷ് തിവാരിയുടെ [...]
The post രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു appeared first on Starvision News Malayalam.
ന്യൂഡൽഹി: പ്ലക്കാർഡുകളുമേന്തി ലോക്സഭയിൽ പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ സ്പീക്കർ ഓം ബിർല പിൻവലിച്ചു. സഭയിൽ വീണ്ടും പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സ്പീക്കർ പറഞ്ഞു. ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതിമണി, മാണിക്യം ടാഗോർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തതിരുന്നത്.
അതേസമയം, ഇന്ന് സഭ സമ്മേളിച്ചതിന് പിന്നാലെ വിലക്കയറ്റത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും യോഗം ചേർന്നയുടൻ നിർത്തിവയ്ക്കേണ്ടി വന്നു. സസ്പെൻഷൻ പിൻവലിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസിലെ മനീഷ് തിവാരിയുടെ നേതൃത്വത്തിൽ വിലക്കയറ്റം സംബന്ധിച്ച് ചർച്ച നടത്താൻ സ്പീക്കർ അനുമതി നൽകി. രാവിലെ ലോക്സഭയിൽ സസ്പെൻഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഞ്ജയ് റാവത്തിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ശിവസേന എംപിമാർ രാജ്യസഭയിൽ പ്രതിഷേധിച്ചു.
സസ്പെൻഷനിലായ എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ചിക്കൻ കഴിച്ചു: ബിജെപി
ന്യുഡൽഹി: പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സസ്പെൻഷനിലായ രാജ്യസഭാ എംപിമാർ ചിക്കൻ കഴിച്ച സംഭവത്തിൽ വിമർശനവുമായി ബിജെപി. ഇത് പ്രതിഷേധമാണോ അതോ പ്രഹസനമാണോ എന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ചോദിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കോഴിയിറച്ചി വിളമ്പുന്നത് മഹാത്മാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും പൂനവാല ആരോപിച്ചു. “സസ്പെൻഷൻ നടപടിക്കെതിരെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ച എംപിമാർ തന്തൂരി ചിക്കൻ കഴിച്ചു. മൃഗങ്ങളെ കൊല്ലുന്ന കാര്യത്തിൽ ഗാന്ധിജിക്ക് ഉറച്ച കാഴ്ചപ്പാടുണ്ടായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ഇതൊരു പ്രതിഷേധമാണോ പ്രഹസനമാണോ. [...]
The post സസ്പെൻഷനിലായ എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ചിക്കൻ കഴിച്ചു: ബിജെപി appeared first on Starvision News Malayalam.
“സസ്പെൻഷൻ നടപടിക്കെതിരെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ച എംപിമാർ തന്തൂരി ചിക്കൻ കഴിച്ചു. മൃഗങ്ങളെ കൊല്ലുന്ന കാര്യത്തിൽ ഗാന്ധിജിക്ക് ഉറച്ച കാഴ്ചപ്പാടുണ്ടായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ഇതൊരു പ്രതിഷേധമാണോ പ്രഹസനമാണോ. ഇത് ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണ്” പൂനവാല പറഞ്ഞു.
ബുധനാഴ്ചയാണ് എംപിമാർ ധർണ ആരംഭിച്ചത്. എംപിമാർക്ക് ഭക്ഷണവും മറ്റ് സാധനങ്ങളും ഒരുക്കാൻ പ്രതിപക്ഷ പാർട്ടികൾ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഐക്യദാർഢ്യവും രാഷ്ട്രീയ ശക്തിയും പ്രകടിപ്പിക്കാൻ ഒറ്റക്കെട്ടായി രംഗത്തുണ്ട്.