Surya | Starvision News Malayalam
സൂര്യ @25; നടിപ്പിൻ നായകൻ വെള്ളിത്തിരയിലെത്തിയിട്ട് കാൽ നൂറ്റാണ്ട്
തെന്നിന്ത്യയിൽ വലിയ ആരാധകവൃന്ദമുള്ള സൂര്യ വെള്ളിത്തിരയിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. 25 വർഷങ്ങൾക്ക് ശേഷവും ദേശീയ അവാർഡുകളും കൈനിറയെ ചിത്രങ്ങളും ഉൾപ്പെടെയുള്ള ബഹുമതികളോടെയാണ് തമിഴ്നാട്ടിൽ താരം യാത്ര തുടരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളെ വളരെ മനോഹരവും അനുഗ്രഹീതവുമായ 25 വർഷങ്ങൾ എന്നാണ് സൂര്യ വിശേഷിപ്പിച്ചത്. താൻ എപ്പോഴും സ്വപ്നം കാണുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് സൂര്യ ട്വിറ്ററിൽ കുറിച്ചു.
സൂര്യ എന്ന കഥാപാത്രമായാണ് താരം ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയത്. ‘നേറുക്ക് നേർ’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ബാല സംവിധാനം ചെയ്ത ‘നന്ദ’യിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. ‘വാരണം ആയിരം’, ‘അയാൻ’, ‘സിങ്കം’, ‘സിങ്കം 2’, ‘ഗജിനി’, ‘കാക്ക കാക്ക’, ‘സൂരറൈ പോട്രു’, ‘ജയ് ഭീം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര തന്നെ സൂര്യയുടേതാണ്.
The post സൂര്യ @25; നടിപ്പിൻ നായകൻ വെള്ളിത്തിരയിലെത്തിയിട്ട് കാൽ നൂറ്റാണ്ട് appeared first on Starvision News Malayalam.
ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍: മികച്ച നടന്മാരായി സൂര്യ, അജയ് ദേവ്ഗൺ, നടി അപർണ ബാലമുരളി
ന്യൂ ഡൽഹി: 68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി.
മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവ്ഗണും പങ്കിട്ടു. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു.
ബിജു മേനോനാണ് മികച്ച സഹനടൻ. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ നേടി. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്കാരം നേടി.
2020–ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്കാരത്തിനായി മത്സരിച്ചത്. നിർമാതാവും സംവിധായകനുമായ വിപുൽ‌ ഷാ ആയിരുന്നു ജൂറി ചെയർമാൻ. അനൂപ് രാമകൃഷ്ണൻ എഴുതി മലയാള മനോരമ പുറത്തിറക്കിയ ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചു.
മലയാളി ഛായാഗ്രാഹകനായ നിഖിൽ എസ് പ്രവീൺ മികച്ച നോൺ ഫീച്ചർ സിനിമ ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി. ഫിലിം ഫ്രണ്ട്‌ലി സ്റ്റേറ്റിനുള്ള പുരസ്കാരം മധ്യപ്രദേശ് നേടി. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഇൗ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടി. സംവിധായകൻ പ്രിയദർശൻ അധ്യക്ഷനായ ജൂറിയാണ് ഇൗ പുരസ്കാരങ്ങൾ തിരഞ്ഞെടുത്തത്.
പുരസ്കാരപ്പട്ടിക ഇങ്ങനെ:
മികച്ച ഫീച്ചർ സിനിമ: സൂരരൈ പോട്ര്
‌മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)
മികച്ച നടൻ: സൂര്യ (സൂരരൈ പോട്ര്) അജയ് ദേവഗൺ (താനാജി ദ് അൺസങ് വാരിയർ)
മികച്ച നടി: അപർണ ബാലമുരളി (സൂരരൈ പോട്ര്)
ജനപ്രിയ ചിത്രം: താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഒാം റൗത്)
മികച്ച കുട്ടികളുടെ ചിത്രം: സുമി
മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും)
മികച്ച സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി
മികച്ച പിന്നണിഗായകൻ: രാഹുൽ ദേശ്പാണ്ഡെ
മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
മികച്ച ഛായാഗ്രഹണം: സുപ്രതീം ബോൽ (അവിജാത്രിക്)
മികച്ച തിരക്കഥ: ശാലിനി ഉഷ നായർ, സുധ കൊങ്കാര (സൂരരൈ പോട്ര്)
മികച്ച സംഭാഷണം: മഡോണെ അശ്വിൻ (മണ്ടേല)
മികച്ച എഡിറ്റിംഗ്: ശ്രീകർ പ്രസാദ്
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി (കപ്പേള)
മികച്ച വസ്ത്രാലങ്കാരം: നചികേത് ബർവേ, മഹേഷ് ഷെർല (താനാജി ദ് അൺസങ് വാരിയർ)
മികച്ച ചമയം: ടിവി രാം ബാബു (നാട്യം)
മികച്ച സംഗീത സംവിധാനം: എസ് തമൻ (അല വൈകുന്ദാപുരമലു)
മികച്ച പശ്ചാത്തല സംഗീതം: ജി.വി പ്രകാശ് കുമാർ (സൂരരൈ പോട്ര്)
മികച്ച ഗാനരചന: മനോഡജ് മുൻതാഷീർ
മികച്ച നൃത്ത സംവിധാനം: സന്ധ്യ രാജു (നാട്യം)
മികച്ച സംഘട്ടന സംവിധാനം: മാഫിയ ശശി, രാജേശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
പ്രത്യേക ജൂറി പുരസ്കാരം / പ്രത്യേക പരാമർശം: വാങ്ക് (മലയാളം)
മികച്ച മലയാള സിനിമ: തിങ്കളാഴ്ച നിശ്ചയം ( പ്രസന്ന ഹെഡ്ഗെ)
അപർണ ബാലമുരളി മികച്ച നടി.
തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രം.
മികച്ച ഗായികയ്ക്കുള്ള അവാർഡ് അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ നേടി.
The post ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍: മികച്ച നടന്മാരായി സൂര്യ, അജയ് ദേവ്ഗൺ, നടി അപർണ ബാലമുരളി appeared first on Starvision News Malayalam.
ജയ് ഭീം ഒരു സമുദായത്തിനും എതിരല്ല; സൂര്യയെ ആക്ഷേപിക്കരുത്; മാപ്പ് പറഞ്ഞ് സംവിധായകൻ
ചെന്നൈ: തമിഴ് ചിത്രം ജയ് ഭീം ഒരു സമുദായത്തിനും എതിരല്ലെന്ന് സംവിധായകൻ ടി ജെ ജ്ഞാനവേൽ. സിനിമയിലൂടെ ഒരു സമുദായത്തെയും അപമാനിക്കാൻ താൻ ഉദ്ദേശിച്ചില്ലെന്ന്  തമിഴിൽ എഴുതി പുറത്തിറക്കിയ പ്രസ്താവനയിൽ ജ്ഞാനവേൽ പറഞ്ഞു. വിവാദത്തിന്റെ പേരിൽ നടൻ സൂര്യയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും സംഭവം ആരുടെയെങ്കിലും മനോവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും സംവിധായകൻ വ്യക്തമാക്കി.
ചിത്രത്തിന്റെ പശ്ചാത്തലത്തിൽ കാണിക്കുന്ന കലണ്ടർ വണ്ണിയാർ സമുദായത്തെ അപമാനിക്കാൻ വേണ്ടി ഉൾപ്പെടുത്തിയതാണ് എന്നുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് വഴിവെക്കുകയും നടൻ സൂര്യയ്‌ക്ക് നേരെ ആളുകൾ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സംവിധായകൻ രംഗത്തെത്തിയത്.
ഒരു സമുദായത്തെയും അപമാനിക്കാൻ വേണ്ടിയല്ല മറിച്ച് സംഭവം നടക്കുന്ന വർഷം കാണിക്കാൻ വേണ്ടിയാണ് കലണ്ടർ തൂക്കിയത്. ചിത്രം പുറത്തിറക്കുന്നതിന് മുൻപ് ഇത്തരത്തിലൊരു സംഭവം ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. സംവിധായകനെന്ന നിലയിൽ ഉത്തരവാദിത്വം തനിക്കാണ്. എന്നാൽ എല്ലാ പ്രശ്‌നങ്ങളും നേരിട്ടത് നടനും നിർമ്മാതാവുമായ സൂര്യയാണ്. ഈ വിവാദത്തിലേക്ക് സൂര്യയെ വലിച്ചിഴക്കുന്നത് ശരിയല്ല.
നടനെന്ന നിലയിൽ ഗോത്രവിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുകയാണ് അദ്ദേഹം ചെയ്തത്. സംഭവിച്ചതിനെല്ലാം ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയാണെന്ന് ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞു. ജയ്ഭീം ഒരു സമുദായത്തേയും അപമാനിക്കാൻ ഉദ്ദശിച്ചിട്ടില്ലെന്നും ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
The post ജയ് ഭീം ഒരു സമുദായത്തിനും എതിരല്ല; സൂര്യയെ ആക്ഷേപിക്കരുത്; മാപ്പ് പറഞ്ഞ് സംവിധായകൻ appeared first on Starvision News Malayalam.