surgery | Starvision News Malayalam
	1	</sy:updateFrequency>
surgery | Starvision News Malayalam
മലബാര്‍ കാന്‍സര്‍ സെന്ററില്‍ റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമായി; കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയം
തിരുവനന്തപുരം: തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിനുള്ള റോബോട്ടിക് സര്‍ജറി സംവിധാനം യാഥാര്‍ത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി ഇതുവരെ പൂര്‍ത്തിയായി. വൃക്ക, ഗര്‍ഭാശയം, മലാശയം എന്നിവയെ ബാധിച്ച കാന്‍സറുകള്‍ക്കാണ് റോബോട്ടിക് സര്‍ജറി നടത്തിയത്. തിങ്കളാഴ്ച മുതല്‍ റോബോട്ടിക് സര്‍ജറികള്‍ സാധാരണ പോലെ നടക്കും. ആര്‍സിസിയ്ക്ക് പുറമേ എംസിസിയിലും റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമായതോടെ സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. അപ്രാപ്യമായിരുന്ന ഹൈടെക് ചികിത്സാ [...]
The post മലബാര്‍ കാന്‍സര്‍ സെന്ററില്‍ റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമായി; കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയം appeared first on Starvision News Malayalam.
ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ മൂത്രവാഹിനിയിലെ കല്ല് നീക്കം ചെയ്യല്‍ ശസ്ത്രക്രിയ വിജയകരം
മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ മൂത്രവാഹിനിയിലെ കല്ല് നീക്കം ചെയ്യുന്ന അതിനൂതന റിട്രോഗ്രേഡ് ഇന്‍ട്രാറിനല്‍ ശസ്ത്രക്രിയ(ആര്‍ഐആര്‍എസ്) വിജയകരം. ഈ എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയ വഴി 35 കാരനായ തമിഴ്‌നാട് സ്വദേശിയുടെ മൂത്രവാഹിനിയില്‍ നിന്നും 9.5 മില്ലീമീറ്റര്‍ വലിപ്പമുള്ള കല്ല് ശസ്ത്രക്രിയ വഴി നീക്കി. കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ. വിശാലിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. വാരിയെല്ലിന് താഴെ, ഇടത് ഭാഗത്ത് കഠിനമായ വേദന, മൂത്രത്തില്‍ രക്തം, ചര്‍ദ്ദി എന്നിവയുമായാണ് രോഗി ആശുപത്രിയിലെത്തിയത്. യൂറോളജിസ്റ്റ് വിദഗ്ധ പരിശോധനയില്‍ വൃക്കയെ മൂത്രവാഹിനി(യൂറിറ്റര്‍)യുമായി [...]
The post ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ മൂത്രവാഹിനിയിലെ കല്ല് നീക്കം ചെയ്യല്‍ ശസ്ത്രക്രിയ വിജയകരം appeared first on Starvision News Malayalam.
https://ml.starvisionnews.com/wp-content/uploads/2024/05/Urinary-stone-removal-surgery-successful-at-Shifa-Al-Jazeera-Hospital-1.mp4
ചികിത്സപ്പിഴവ്: 15 മാസം അബോധാവസ്ഥയിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്
കൽപറ്റ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ 15 മാസത്തോളം അബോധാവസ്ഥയിലായിരുന്ന യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. ശസ്ത്രക്രിയയ്ക്കിടെ നൽകിയ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ഭർത്താവ് ആരോപിച്ചു. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ ഭാര്യ അഖില (28) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്. ഹെർണിയ ശസ്ത്രക്രിയയ്ക്കായി കൽപറ്റ ലിയോ ആശുപത്രിയിൽ 2023 മാർച്ച് 18നാണ് അഖിലയെ പ്രവേശിപ്പിച്ചത്. സർജറി നടക്കുന്നതിനിടെ രോഗിക്ക് ബോധം വന്നതോടെ വീണ്ടും അനസ്തേഷ്യ നൽകുകയും ഓപ്പറേഷൻ പൂർത്തീകരിക്കുകയും ചെയ്തു. [...]
The post ചികിത്സപ്പിഴവ്: 15 മാസം അബോധാവസ്ഥയിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ് appeared first on Starvision News Malayalam.
കൽപറ്റ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ 15 മാസത്തോളം അബോധാവസ്ഥയിലായിരുന്ന യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. ശസ്ത്രക്രിയയ്ക്കിടെ നൽകിയ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ഭർത്താവ് ആരോപിച്ചു. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ ഭാര്യ അഖില (28) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്.
ഹെർണിയ ശസ്ത്രക്രിയയ്ക്കായി കൽപറ്റ ലിയോ ആശുപത്രിയിൽ 2023 മാർച്ച് 18നാണ് അഖിലയെ പ്രവേശിപ്പിച്ചത്. സർജറി നടക്കുന്നതിനിടെ രോഗിക്ക് ബോധം വന്നതോടെ വീണ്ടും അനസ്തേഷ്യ നൽകുകയും ഓപ്പറേഷൻ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ യുവതി അബോധാവസ്ഥയിൽ തുടരുകയായിരുന്നു. ഒരു വർഷവും മൂന്ന് മാസവുമാണ് യുവതി അബോധാവസ്ഥയിലായിരുന്നത്.
നിരന്തരം വിവിധ സ്വകാര്യ ആശുപത്രികളിൽ തുടർചികിത്സക്കായി കൊണ്ടുപോയെങ്കിലും മാറ്റമുണ്ടായില്ല. തുടർന്ന് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർചികിത്സയ്ക്ക് വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 20 ലക്ഷത്തിലധികം രൂപ ചെലവായി.
ചികിത്സപ്പിഴവ് സംബന്ധിച്ച് വയനാട് ഡിഎംഒ, ജില്ലാ ലീഗൽ അതോറിറ്റി, മനുഷ്യാവകാശ കമ്മിഷൻ, കേണിച്ചിറ പൊലിസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിരുന്നെങ്കിലും യാതൊരു അന്വേഷണവും നടന്നില്ലെന്നും ജെറിൽ പറഞ്ഞു. കദളിക്കാട്ടിൽ ബീന -വിൻസന്റ് ദമ്പതികളുടെ മകളായ അഖില സ്വകാര്യ സ്കൂൾ ടീച്ചറായിരുന്നു.
സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ ആർസിസിയിൽ  വിജയകരമായി നടന്നു
തിരുവനന്തപുരം: ആർസിസിയിൽ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി നടന്നു. കേരളത്തിൽ സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറിയാണ്. വൃക്കയിൽ കാൻസർ ബാധിച്ച രണ്ടു മധ്യവയസ്കരായ രോഗികൾക്കാണു ശസ്ത്രക്രിയ നടത്തിയത്. ഒരാളുടെ വൃക്ക പൂർണമായും മറ്റൊരാളുടെ വൃക്കയിൽ കാൻസർ ബാധിച്ച ഭാഗം മാത്രവും റോബോട്ടിക് സർജറി ഉപയോഗിച്ചു നീക്കം ചെയ്തു. രണ്ടു രോഗികളും സുഖം പ്രാപിച്ചു വരുന്നു. സ്വകാര്യ ആശുപത്രികളിൽ വലിയ ചെലവുവേണ്ടിവരുന്ന റോബോട്ടിക് സർജറി അതിന്റെ മൂന്നിലൊന്നു ചെലവിലാണ് ആർസിസിയിൽ നടത്തിയത്. സാധാരണക്കാരായ രോഗികളെ സംബന്ധിച്ചിടത്തോളം ഇതു [...]
The post സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ ആർസിസിയിൽ  വിജയകരമായി നടന്നു appeared first on Starvision News Malayalam.
തിരുവനന്തപുരം: ആർസിസിയിൽ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി നടന്നു. കേരളത്തിൽ സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറിയാണ്. വൃക്കയിൽ കാൻസർ ബാധിച്ച രണ്ടു മധ്യവയസ്കരായ രോഗികൾക്കാണു ശസ്ത്രക്രിയ നടത്തിയത്. ഒരാളുടെ വൃക്ക പൂർണമായും മറ്റൊരാളുടെ വൃക്കയിൽ കാൻസർ ബാധിച്ച ഭാഗം മാത്രവും റോബോട്ടിക് സർജറി ഉപയോഗിച്ചു നീക്കം ചെയ്തു. രണ്ടു രോഗികളും സുഖം പ്രാപിച്ചു വരുന്നു.
സ്വകാര്യ ആശുപത്രികളിൽ വലിയ ചെലവുവേണ്ടിവരുന്ന റോബോട്ടിക് സർജറി അതിന്റെ മൂന്നിലൊന്നു ചെലവിലാണ് ആർസിസിയിൽ നടത്തിയത്. സാധാരണക്കാരായ രോഗികളെ സംബന്ധിച്ചിടത്തോളം ഇതു വലിയ ആശ്വാസമാണ്. അതിസങ്കീർണമായ ശസ്ത്രക്രിയകൾ കൂടുതൽ മികവോടെയും കൃത്യതയോടെയും നിർവഹിക്കാൻ സർജൻമാരെ പ്രാപ്തരാക്കുന്നതാണു റോബോട്ടിക് സർജറി യൂണിറ്റ്. രോഗികൾക്കു ശസ്ത്രക്രിയ മൂലമുള്ള രക്തനഷ്ടം, വേദന, അണുബാധ, ശസ്ത്രക്രിയമൂലമുള്ള മുറിവുകളുടെ വലുപ്പം, ആശുപത്രിവാസം എന്നിവ ഗണ്യമായി കുറയുകയും വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്യും.
കഴിഞ്ഞ മാസം 15നാണ് മുഖ്യമന്ത്രി റോബോട്ടിക് ശസ്ത്രക്രിയാ യൂണിറ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽനിന്നുള്ള ധനസഹായത്തോടെയാണ് ഈ യൂണിറ്റ് സജ്ജീകരിച്ചിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതിക യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ആർസിസി ഡയറക്ടർ ഡോ.രേഖ എ. നായരുടെ നിർദേശമനുസരിച്ച് സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ.ഷാജി തോമസിന്റെ നേതൃത്വത്തിൽ ഡോ.ശിവരഞ്ജിത്, ഡോ.ശ്രീവത്സൻ, ഡോ.അഖിൽ തോമസ് എന്നീ സർജൻമാർ, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. മേരി തോമസ്, ഡോ.വിജി പിള്ള, സ്റ്റാഫ്‌ നഴ്സുമാരായ ഇന്ദു, രശ്മി, രമ്യ, അഞ്ജലി, ബൈജുദീൻ, ഓപ്പറേഷൻ തിയേറ്റർ സാങ്കേതിക ടീമിലെ അംഗങ്ങളായ എബിൻ, സന്തോഷ്, കിരൺ, ബയോമെഡിക്കൽ എഞ്ചിനീയറിങ് വിഭാഗം, സിഎസ്എസ്ഡി ജീവനക്കാർ എന്നിവർ ഉൾപ്പെട്ട ടീമാണ് ഈ ദൗത്യം നിർവഹിച്ചത്.
ചിരിക്കുമ്പോഴുള്ള രൂപഭം​ഗി മെച്ചപ്പെടുത്താനായി സര്‍ജറി; യുവാവിന് ദാരുണാന്ത്യം
ഹൈദരാബാദ്: വിവാഹത്തിന് മുന്നോടിയായി സ്മൈൽ എൻഹാൻസ്മെന്റ് സർജറി( ചിരിക്കുമ്പോഴുള്ള രൂപഭം​ഗി മെച്ചപ്പെടുത്താനായി ചെയ്യുന്ന കോസ്മെറ്റിക് സർജറി) ചെയ്യുന്നതിനിടേ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരനായ ലക്ഷ്മി നാരായണ വിൻജാം ആണ് മരണപ്പെട്ടത്. ഹൈദരാബാദിലെ എഫ്.എം.എസ് ഇന്റർനാഷണൽ ഡെന്റൽ ക്ലിനിക്കിൽ സ്മൈൽ ഡിസൈനിങ് സർജറി ചെയ്യുന്നതിനിടെയായിരുന്നു മരണം. അനസ്തേഷ്യയുടെ ഡോസ് അമിതമായതാണ് മരണകാരണമെന്നാണ് കുടുംബം പറയുന്നത്. സർജറിക്കുശേഷം മകൻ കുഴഞ്ഞുവീണുവെന്നും അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ മരണപ്പെട്ടുവെന്നു പറയുകയായിരുന്നുവെന്നും അച്ഛൻ രാമുലു വിൻജാം പറഞ്ഞു. മകൻ സർജറിയേക്കുറിച്ച് തങ്ങളോട് പറഞ്ഞില്ലായിരുന്നുവെന്നും മകന് [...]
The post ചിരിക്കുമ്പോഴുള്ള രൂപഭം​ഗി മെച്ചപ്പെടുത്താനായി സര്‍ജറി; യുവാവിന് ദാരുണാന്ത്യം appeared first on Starvision News Malayalam.
ഹൈദരാബാദ്: വിവാഹത്തിന് മുന്നോടിയായി സ്മൈൽ എൻഹാൻസ്മെന്റ് സർജറി( ചിരിക്കുമ്പോഴുള്ള രൂപഭം​ഗി മെച്ചപ്പെടുത്താനായി ചെയ്യുന്ന കോസ്മെറ്റിക് സർജറി) ചെയ്യുന്നതിനിടേ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരനായ ലക്ഷ്മി നാരായണ വിൻജാം ആണ് മരണപ്പെട്ടത്.
ഹൈദരാബാദിലെ എഫ്.എം.എസ് ഇന്റർനാഷണൽ ഡെന്റൽ ക്ലിനിക്കിൽ സ്മൈൽ ഡിസൈനിങ് സർജറി ചെയ്യുന്നതിനിടെയായിരുന്നു മരണം. അനസ്തേഷ്യയുടെ ഡോസ് അമിതമായതാണ് മരണകാരണമെന്നാണ് കുടുംബം പറയുന്നത്. സർജറിക്കുശേഷം മകൻ കുഴഞ്ഞുവീണുവെന്നും അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ മരണപ്പെട്ടുവെന്നു പറയുകയായിരുന്നുവെന്നും അച്ഛൻ രാമുലു വിൻജാം പറഞ്ഞു. മകൻ സർജറിയേക്കുറിച്ച് തങ്ങളോട് പറഞ്ഞില്ലായിരുന്നുവെന്നും മകന് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി പതിനാറിന് വൈകുന്നേരം നാലരയ്ക്കാണ് ലക്ഷ്മി നാരായണയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് എത്തിക്കുന്നത്. രണ്ടുമണിക്കൂറോളം സർജറി നീണ്ടുവെന്നും ഏഴുമണിയോടെ ബോധക്ഷയം സംഭവിച്ചുവെന്നു പറഞ്ഞ് വീട്ടിലേക്ക് ഫോൺകോൾ വരികയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞയാഴ്ച്ചയാണ് ലക്ഷ്മി നാരായണയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. അടുത്തമാസം വിവാഹം നടക്കാനിരിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകന്റെ മരണത്തിനു പിന്നിലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരിക്കുകയാണ്.
ക്രൂരം, മുക്കിനിടിയേറ്റ പെൺകുട്ടിക്ക് സർജറി വേണം; രൂക്ഷമായി വിമ‍ർശിച്ച് വി ഡി സതീശൻ
തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന കെ എസ് യു പ്രതിഷേധത്തിനിടയിലെ പൊലീസ് നടപടിയെ രൂക്ഷമായി വിമ‍ർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണെന്നും ഒരു പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന ഇവനൊന്നും മക്കളില്ലേ എന്നും സതീശൻ ചോദിച്ചു. പെൺകുട്ടിയെ തല്ലിയ പൊലീസുകാരനെതിരെ നടപടിവേണമെന്നും നടപടിയെടുത്തില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖത്തടിയേറ്റ പെൺകുട്ടിക്ക് സ‍ർജറി വേണ്ടിവരുമെന്നും സതീശൻ പറഞ്ഞു. പൊലീസ് ആക്രമണത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെ.എസ്.യു [...]
The post ക്രൂരം, മുക്കിനിടിയേറ്റ പെൺകുട്ടിക്ക് സർജറി വേണം; രൂക്ഷമായി വിമ‍ർശിച്ച് വി ഡി സതീശൻ appeared first on Starvision News Malayalam.
‘ഞാൻ സർജറി ചെയ്തിട്ടില്ല, ദൈവം തന്നതല്ലാതെ എനിക്കൊന്നും ഇല്ല’; ഹണി റോസ്
മലയാള സിനിമയിലെ മുൻനിര യുവ നായികയായ ഹണി റോസിൻറെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടാറുണ്ട്. പലപ്പോഴും പോസ്റ്റുകൾക്ക് താഴെയും അല്ലാതെയും ഹണിക്ക് നിരവധി ട്രോളുകളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സർജറി ചെയ്താണ് ഹണി സൗന്ദര്യം നിലനിർത്തുന്നതെന്ന തരത്തിലും പ്രചാരണങ്ങൾ നടന്നിരുന്നു. ഇപ്പോഴിതാ ഇവയ്ക്ക് മറുപടിയുമായി ഹണി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. താൻ സർജറി ഒന്നും ചെയ്തിട്ടില്ലെന്നും ദൈവം തന്നത് മാത്രമേ തനിക്ക് ഉള്ളൂവെന്നും ഹണി റോസ് പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഹണിയുടെ പ്രതികരണം. കൃത്യമായ [...]
The post ‘ഞാൻ സർജറി ചെയ്തിട്ടില്ല, ദൈവം തന്നതല്ലാതെ എനിക്കൊന്നും ഇല്ല’; ഹണി റോസ് appeared first on Starvision News Malayalam.
മലയാള സിനിമയിലെ മുൻനിര യുവ നായികയായ ഹണി റോസിൻറെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടാറുണ്ട്. പലപ്പോഴും പോസ്റ്റുകൾക്ക് താഴെയും അല്ലാതെയും ഹണിക്ക് നിരവധി ട്രോളുകളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സർജറി ചെയ്താണ് ഹണി സൗന്ദര്യം നിലനിർത്തുന്നതെന്ന തരത്തിലും പ്രചാരണങ്ങൾ നടന്നിരുന്നു. ഇപ്പോഴിതാ ഇവയ്ക്ക് മറുപടിയുമായി ഹണി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.
താൻ സർജറി ഒന്നും ചെയ്തിട്ടില്ലെന്നും ദൈവം തന്നത് മാത്രമേ തനിക്ക് ഉള്ളൂവെന്നും ഹണി റോസ് പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഹണിയുടെ പ്രതികരണം. കൃത്യമായ ഡയറ്റും വർക്കൗട്ടുകളും ചെയ്യാറുണ്ടെന്നും ഹണി പറയുന്നു.