Supreme Council for Women | Starvision News Malayalam
മുബാറക് കാനൂ സോഷ്യൽ സെൻ്ററിൽ വനിതാ സഹായ ഓഫീസ് തുറന്നു
മനാമ: ബഹ്റൈനിലെ സനാബിസിലെ മുബാറക് കാനൂ കോംപ്രിഹെൻസീവ് സോഷ്യൽ സെൻ്ററിൽ സുപ്രീം കൗൺസിൽ ഫോർ വിമൻ പുതിയ വനിതാ സഹായ ഓഫീസ് തുറന്നു.ഉദ്ഘാടന ചടങ്ങിൽ സാമൂഹിക വികസന മന്ത്രി ഉസാമ അൽ അലവി, സുപ്രീം കൗൺസിൽ ഫോർ വിമൻ സെക്രട്ടറി ജനറൽ ലുൽവ അൽ അവാദി എന്നിവർ സംബന്ധിച്ചു.രാജ്യത്തെ നാല് ഗവർണറേറ്റുകളിലെയും സോഷ്യൽ സെൻ്ററുകളിൽ വനിതാ സഹായ ഓഫീസുകൾ സ്ഥാപിക്കാനുള്ള കൗൺസിലിന്റെ പദ്ധതിയുടെ ഭാഗമാണിത്. സ്ത്രീകൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഇതിൻ്റെ ലക്ഷ്യം.
The post മുബാറക് കാനൂ സോഷ്യൽ സെൻ്ററിൽ വനിതാ സഹായ ഓഫീസ് തുറന്നു appeared first on Starvision News Malayalam.
മനാമ: ബഹ്റൈനിലെ സനാബിസിലെ മുബാറക് കാനൂ കോംപ്രിഹെൻസീവ് സോഷ്യൽ സെൻ്ററിൽ സുപ്രീം കൗൺസിൽ ഫോർ വിമൻ പുതിയ വനിതാ സഹായ ഓഫീസ് തുറന്നു.
ഉദ്ഘാടന ചടങ്ങിൽ സാമൂഹിക വികസന മന്ത്രി ഉസാമ അൽ അലവി, സുപ്രീം കൗൺസിൽ ഫോർ വിമൻ സെക്രട്ടറി ജനറൽ ലുൽവ അൽ അവാദി എന്നിവർ സംബന്ധിച്ചു.
രാജ്യത്തെ നാല് ഗവർണറേറ്റുകളിലെയും സോഷ്യൽ സെൻ്ററുകളിൽ വനിതാ സഹായ ഓഫീസുകൾ സ്ഥാപിക്കാനുള്ള കൗൺസിലിന്റെ പദ്ധതിയുടെ ഭാഗമാണിത്. സ്ത്രീകൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഇതിൻ്റെ ലക്ഷ്യം.
ബി.എച്ച്.ബി. മെന്റര്‍ഷിപ്പ് പ്രോഗ്രാം ബിരുദധാരികളെ ആദരിച്ചു
മനാമ: സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്റെ ലൈസന്‍സുള്ള എക്സ്ചേഞ്ചായ ബഹ്റൈന്‍ ബോഴ്സ് ബോര്‍ഡിന്റെ (ബി.എച്ച്.ബി) മെന്റര്‍ഷിപ്പ് പ്രോഗ്രാമിലെ 20 ബിരുദധാരികളെ ആദരിച്ചു. ബി.എച്ച്.ബിയും ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സും (ബി.ഐ.ബി.എഫ്) സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്‌റോ, സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) സെക്രട്ടറി ജനറല്‍ ലുല്‍വ സാലിഹ് അല്‍ അവാദി, ലേബര്‍ ഫണ്ട് (തംകീന്‍) ചീഫ് എക്സിക്യൂട്ടീവ് മഹ മൊഫീസ്, ബി.എച്ച്.ബി. സി.ഇ.ഒ. [...]
The post ബി.എച്ച്.ബി. മെന്റര്‍ഷിപ്പ് പ്രോഗ്രാം ബിരുദധാരികളെ ആദരിച്ചു appeared first on Starvision News Malayalam.