Sunni Awqaf | Starvision News Malayalam

അൽ മന്നാഇ സെന്റർ ഈദ് ഗാഹുകൾ സംഘടിപ്പിച്ചു
മനാമ: ഏകദൈവ വിശ്വാസമായ തൗഹീദിൽ അടിയുറച്ച് നിന്ന് കൊണ്ട് പ്രവാചകൻ ഇബ്രാഹിം നബി നടത്തിയ പരിത്യാഗത്തിൽ ഏതൊരു വിശ്വസിക്കും പാഠമുണ്ടെന്ന് ഉമർ ഫൈസി ഓർമ്മിപ്പിച്ചു.

ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ നേതൃത്വത്തിൽ തർബിയ ഇസ്ലാമിക് സൊസൈറ്റിയുമായി സഹകരിച്ചുകൊണ്ടു ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളം വിഭാഗം നടത്തിയ ഈദ് ഗാഹുകളിൽ ഒന്നായ ഹൂറ ഉമ്മ് ഐമൻ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഈ ദ് പ്രാർത്ഥനകൾക്ക് ശേഷമുള്ള ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഉമ് അൽ ഹസ്സ്വം സ്പോർട്സ്‌ ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന ഈദ് നമസ്കാരത്തിന് സെന്റർ ദാഇ സമീർ ഫാറൂഖി നേതൃത്വം നൽകി. പ്രവാചകൻ ഇബ്രാഹിം നബിയുടെ ത്യാഗത്തെ പ്രതീകാത്മകമായി കണ്ട് കൊണ്ട് ജീവിതത്തിൽ നിന്നുള്ള തിന്മകളെ അറുത്തു മാറ്റാൻ ഓരോ വിശ്വാസിയും പ്രതിജ്ഞ എടുക്കണമെന്ന് അദ്ദേഹം ഉൽബോധിപ്പിച്ചു.

മുഹറഖ്, ഹിദ്ദ്, അറാദ് എന്നീ പ്രദേശത്തുള്ളവരുടെ സൗകര്യാർത്ഥം അൽ ഹിദായ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഹിദ്ദ് സെക്കൻഡറി ഗേൾസ് ഹൈ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ്‌ഗാഹിന് അബ്ദു ലത്വീഫ് അഹ്മദ് നേതൃത്വം നൽകി.

The post അൽ മന്നാഇ സെന്റർ ഈദ് ഗാഹുകൾ സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ശ്രദ്ധേയമായി മനാമ ഈദ്‌ ഗാഹ്‌
മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്‌ലാഹീ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഈദ്‌ ഗാഹ്‌ ജനപങ്കാളിത്ത്വം കൊണ്ട്‌ ശ്രധേയമായി. മനാമ മുൻസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലായിരുന്നു ഈദ്‌ ഗാഹ്‌ സംഘടിപ്പിച്ചത്‌. സ്ത്രീകളും പുരുഷന്മാരുമടക്കം നിരവധി പേർ പങ്കെടുത്ത ഈദ്‌ ഗാഹിന്‌ സഊദി അറേബിയയിലെ ജാലിയാത്ത്‌ ദാഇ കബീർ സലഫി പറളി നേതൃതം നൽകി.

The post ശ്രദ്ധേയമായി മനാമ ഈദ്‌ ഗാഹ്‌ appeared first on Starvision News Malayalam.

സുന്നി ഔഖാഫ് ഈദ് ഗാഹ് സ്വാഗതസംഘം രൂപീകരിച്ചു
മനാമ: സുന്നി ഔഖാഫ് ഇന്ത്യൻ സ്കൂളിൽ വെച്ച് മലയാളികൾക്കായി നടത്തുന്ന ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഇന്ത്യൻ സ്കൂളിൽ ഈദുഗാഹ് നടന്നിരുന്നില്ല. ദാറുൽ ഈമാനുമായി സഹകരിച്ചു നടത്തുന്ന ഈദുഗാഹിന്റെ  സ്വാഗത സംഘം കൺവീനർ ജാസിർ ഇസ്‌ലാഹിയും അസിസ്റ്റന്റ് കൺവീനർ ജാഫറൂമാണ്. അബ്ദുൽ ജലീൽ മആമീർ, സുബൈർ എം.എം, മുഹമ്മദ് ഷാജി, ഷാനവാസ് എ.എം, അഹമ്മദ് റഫീഖ് എന്നിവർ വിവിധ വകുപ്പ് കൺവീനർമാരും  സമീർ ഹസൻ, അബ്ദുൽ ജലീൽ, ഫാറൂഖ് വി.പി, യൂനുസ്‌രാജ്, സമീർ മനാമ, നൗമൽ, മുഹമ്മദ് ഷമീം, ലത്തീഫ് കടമേരി, മുഹമ്മദ് കുഞ്ഞി, മുർഷാദ് തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളുമാണ്.  ദാറുൽ ഈമാൻ പ്രെസിഡൻഡ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ബാസ് എം. സ്വാഗതവും യൂനുസ്‌രാജ് നന്ദിയും പറഞ്ഞു.

The post സുന്നി ഔഖാഫ് ഈദ് ഗാഹ് സ്വാഗതസംഘം രൂപീകരിച്ചു appeared first on Starvision News Malayalam.