summer awareness program | Starvision News Malayalam

ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് ബഹ്‌റൈൻ അവരുടെ വാർഷിക വേനൽക്കാല അവബോധ പരിപാടി – തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 ആരംഭിച്ചു. 2025 ജൂൺ 15 മുതൽ ആരംഭിക്കുന്ന മൂന്ന് മാസത്തെ കൊടും വേനലിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി ചേർന്ന്, ഐസിആർഎഫ് ബഹ്‌റൈൻ വിവിധ ജോലിസ്ഥലങ്ങളിൽ വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്യും. ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. 2025 ജൂൺ 21 ശനിയാഴ്ച സല്ലാക്കിലെ സെബാർകോ വർക്ക്‌സൈറ്റിൽ നടന്ന ആദ്യ പരിപാടിയിൽ ഏകദേശം 500 തൊഴിലാളികൾ പങ്കെടുത്തു.

ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ അതിഥികളായി എത്തിയ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ക്യാപ്റ്റൻ നൂറ ഫുവാദ് അൽ തമീമി, മിസ് നെദൽ അബ്ദുള്ള അൽ അലവി, മുഹമ്മദ് എ റസൂൽ അൽ സബാഹ്, ഹുസൈൻ ഇസ്മായീൽ അവാദ്, അബ്ദുൾറസൂൽ ഇബ്രാഹിം അൽജനുസാനി, തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഹസൻ അൽഅറാദി – ഒക്യുപേഷണൽ സേഫ്റ്റി & ഹെൽത്ത് ഇൻസ്പെക്ഷൻ മേധാവി, ഹുസൈൻ അൽ ഹുസൈനി, എൽഎംആർഎയിൽ നിന്നുള്ള ഫഹദ് അൽബിനാലി, സെബാർകോ കമ്പനിയുടെ ഫിനാൻസ് ഡയറക്ടർ ജോസ് പീഡിയാക്കൽ എന്നിവരെ സ്വാഗതം ചെയ്തു

തൊഴിലാളികളുടെ ക്ഷേമത്തിനായി മന്ത്രാലയങ്ങൾ സ്വീകരിച്ച ശ്രമങ്ങളെ ഐസിആർഎഫ് ചെയർമാൻ അഡ്വ. വി കെ തോമസ് അഭിനന്ദിച്ചു, വേനൽക്കാലത്ത് സ്വീകരിക്കേണ്ട ആരോഗ്യ, സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ സംസാരിച്ചു.

ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലം നിലനിർത്തുന്നതിനെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം. 2016 ൽ ആരംഭിച്ച ഐസിആർഎഫ് തേർസ്റ്റ്-ക്വഞ്ചേഴ്‌സ് സമ്മർ അവയർനെസ് കാമ്പെയ്‌നിന്റെ തുടർച്ചയായ പത്താം വർഷമാണിത്. എല്ലാ വർഷവും, വേനൽക്കാലം മുഴുവൻ വിവിധ വർക്ക്‌സൈറ്റുകളിലേക്ക് ആഴ്ചതോറും സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നു.

മുൻ വർഷങ്ങളിലെന്നപോലെ, ബോറ സമൂഹവും ഉദാരമതികളായ സന്നദ്ധപ്രവർത്തകരും ഈ പദ്ധതിക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്.

ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 കോർഡിനേറ്റർ ശ്രീ ഫൈസൽ മടപ്പള്ളി, ഐസിആർഎഫ് അംഗങ്ങളായ അരുൾദാസ് തോമസ്, പ്രകാശ് മോഹൻ, പങ്കജ് നല്ലൂർ, സുരേഷ് ബാബു, ഉദയ് ഷാൻഭാഗ്, മുരളീകൃഷ്ണൻ, അജയകൃഷ്ണൻ, ചെമ്പൻ ജലാൽ, സുനിൽ കുമാർ, സാന്ദ്ര പന്ന, അൽതിയ ഡിസൂസ, രുചി ശർമ, ജോൺ, രുചി ശർമ, ശിവകുമാർ, ജോൺ ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.

The post ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു appeared first on Starvision News Malayalam.

ഐസിആർഎഫിൻറെ “ദാർസ്റ്റ് ക്വഞ്ചേഴ്സ് 2024″ൻ്റെ എട്ടാമത്തെ ഇവൻ്റ് 2024 ഓഗസ്റ്റ് 24 ശനിയാഴ്ച ടൂബ്ലിയിലെ ഒരു വർക്ക്‌സൈറ്റിൽ വെച് നടന്നു
മനാമ: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിൻ്റെ മുൻകൈയ്‌ക്കൊപ്പം, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) Thirst-Quenchers 2024 ടീം അതിൻ്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി തുടരുന്നു.

വേനൽ കാലത്ത് എങ്ങനെ ആരോഗ്യകരവും സുരക്ഷിതവുമായ ദിനചര്യകൾ തുടർന്നുപാകുന്നതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ICRF തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്ത് ചെന്ന് കുപ്പിവെള്ളം, ലാബാൻ , പഴങ്ങൾ എന്നിവ വിതരണം ചെയ്യുന്നു, ഇത് കടുത്ത വേനൽച്ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്നവരെ ലക്ഷ്യം വച്ചാണ്.

ഇത്തവണ ഏകദേശം 300 തൊഴിലാളികൾക്ക് വെള്ളക്കുപ്പികൾ, ജ്യൂസ്, ഓറഞ്ച്, ആപ്പിൾ , പഴം എന്നിവ കൊടുത്തു . കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പർ ഉൾപ്പെടുന്ന ഫ്ലയേഴ്സും കൊടുത്തു .

തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, എൽഎംആർഎയിലെ പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റ് സൈനബ് അക്ബർ ഹജീഹ്, ഐഒഎമ്മിലെ എറിക്ക ബ്രോയേഴ്സ് എന്നിവർ തൊഴിലാളികളെ അഭിസംബോധന ചെയ്യുകയും സാധനങ്ങൾ വിതരണം ചെയ്യുവാൻ സഹകരിക്കുകയും ചെയ്തു.

ഐസിആർഎഫ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ് , വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, അഡ്വൈസർ ഡോക്ടർ ബാബു രാമചന്ദ്രൻ, സെക്രട്ടറി അനീഷ് ശ്രീധരൻ , Thirst Quenchers 2024 കോർഡിനേറ്റർമാരായ രാജീവൻ സി കെ, ഫൈസൽ മടപ്പള്ളി കൂടാതെ ഐസിആർഎഫ് അംഗങ്ങളായ അരുൾദാസ്, രാകേഷ് ശർമ്മ , സുരേഷ് ബാബു, ചെമ്പൻ ജലാൽ, ജോൺ ഫിലിപ്പ്, സിറാജ്, സാന്ദ്ര , രുചി ചക്രവർത്തി, കല്പന പാട്ടീൽ, അനു കൂടാതെ ബൊഹ്‌റ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച് ഖുതുബ് കൂടാതെ യൂസഫ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

മുൻവർഷങ്ങളിലെന്നപോലെ, ബോറ സമൂഹവും ഉദാരമതികളായ സന്നദ്ധപ്രവർത്തകരും ഈ പദ്ധതിക്ക് ശക്തമായ പിന്തുണയാണ് പ്രകടിപ്പിച്ചത്. ICRF Thirst-Quenchers ടീം ഈ പ്രതിവാര ഇവൻ്റുകൾ അടുത്ത മൂന്ന് ആഴ്‌ചകളിൽ വിവിധ വർക്ക്‌സൈറ്റുകളിൽ തുടരും.

The post ഐസിആർഎഫിൻറെ “ദാർസ്റ്റ് ക്വഞ്ചേഴ്സ് 2024″ൻ്റെ എട്ടാമത്തെ ഇവൻ്റ്  2024 ഓഗസ്റ്റ്  24 ശനിയാഴ്ച ടൂബ്ലിയിലെ  ഒരു വർക്ക്‌സൈറ്റിൽ വെച് നടന്നു appeared first on Starvision News Malayalam.

ഐ.സി.ആർ.എഫ് വേനൽക്കാല ബോധവത്കരണ പരിപാടി സമാപിച്ചു
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേസ്റ്റ് ക്വഞ്ചേഴ്സ് ടീമിന്റെ വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടി സമാപിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. ജൂലൈ ആദ്യവാരം തുടങ്ങിയ പരിപാടി 12 ആഴ്ച നീണ്ടുനിന്നു. മറാസിയിലെ (ദിയാർ അൽ മുഹറഖ്) ഒരു വർക്ക്‌സൈറ്റിൽ 550-ലധികം തൊഴിലാളികൾക്ക് കുപ്പിവെള്ളം, ലാബൻ, പഴങ്ങൾ, സമൂസകൾ, ബിരിയാണി പാക്കറ്റുകൾ എന്നിവ വിതരണം ചെയ്തു.

ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് ജാഫർ അൽ-ഹയ്കി, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, ഇന്ത്യൻ എംബസിസെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല എന്നിവർ വിതരണോദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ്, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോ. സെക്രട്ടറിമാരായ നിഷ രംഗരാജൻ, അനീഷ് ശ്രീധരൻ, ജോ. ട്രഷറർ രാകേഷ് ശർമ, മറ്റു അംഗങ്ങളായ സുൽഫിഖർ അലി, സിറാജ്, ജവാദ് പാഷ, മുരളീകൃഷ്ണ, ശിവകുമാർ, നാസർ മഞ്ചേരി, ക്ലിഫ്‌ഫോർഡ് കൊറിയ, സുധീർ തിരുനിലത്ത്, സുനിൽ കുമാർ, പവിത്രൻ നീലേശ്വരം, ഹരി, രാജീവൻ, നൗഷാദ്, സെബാർകോ കമ്പനി സൈറ്റ് മാനേജർമാരായ അശ്വിൻ, ദേവാനന്ദ്, സീനിയർ സൂപ്പർവൈസർ മുഹമ്മദ് സലീം, ബൊഹ്‌റ കമ്യൂണിറ്റി അംഗങ്ങൾ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

ഇത് ഏഴാം വർഷമാണ് ഐസിആർഎഫ് തേസ്റ്റ് ക്വഞ്ചേഴ്സ് ടീം വേനൽക്കാല ബോധവത്കരണ കാമ്പയിൻ നടത്തുന്നത്. കഴിഞ്ഞ 6 വർഷത്തിനിടയിൽ ഈ പരിപാടിയിലൂടെ 13,000 തൊഴിലാളികളിലേക്ക് സഹായം എത്തിച്ചു. ഈ വർഷം 12 പ്രതിവാര പരിപാടികൾ നടത്തുകയും 3700-ലധികം തൊഴിലാളികളിലേക്ക് എത്തിച്ചേരുകയും ചെയ്തു.

The post ഐ.സി.ആർ.എഫ് വേനൽക്കാല ബോധവത്കരണ പരിപാടി സമാപിച്ചു appeared first on Starvision News Malayalam.