Suicide note | Starvision News Malayalam
	1	</sy:updateFrequency>
Suicide note | Starvision News Malayalam
കൊച്ചിയിലെ ഫ്ലാറ്റിൽ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: കാക്കനാട് ഫ്ലാറ്റില്‍ എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാൻ തൂങ്ങി മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ നിന്നും ബിന്ദുവിന്റെത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പൊലീസിന് കിട്ടി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. ബിന്ദു ചെറിയാന്‍റെ ഭർത്താവും കുട്ടികളും കോഴിക്കോടാണ് താമസം.
The post കൊച്ചിയിലെ ഫ്ലാറ്റിൽ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ appeared first on Starvision News Malayalam.
കർഷക ആത്മഹത്യ; അസ്വഭാവിക മരണത്തിന് കേസെടുത്തു, കുറിപ്പ് യഥാർത്ഥമോ എന്നും പരിശോധന
ആലപ്പുഴ: തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അമ്പലപ്പുഴ പൊലീസ് തിരുവല്ലയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിരുവല്ലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഇന്ന് രാവിലെ പ്രസാദ് മരിച്ചത്. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് സർക്കാരിനെതിരെ ആരോപണമുന്നയിച്ച് കുറിപ്പെഴുതിയ ശേഷം വിഷം കഴിച്ചത്. കിസാൻ മോർച്ച ജില്ലാ ഭാരവാഹിയായിരുന്നു. നെല്ല് സംഭരിച്ചതിന്റെ വില പിആർഎസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാൽ സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റ് വായ്പകൾ കിട്ടിയില്ല. [...]
The post കർഷക ആത്മഹത്യ; അസ്വഭാവിക മരണത്തിന് കേസെടുത്തു, കുറിപ്പ് യഥാർത്ഥമോ എന്നും പരിശോധന appeared first on Starvision News Malayalam.
ആലപ്പുഴ: തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അമ്പലപ്പുഴ പൊലീസ് തിരുവല്ലയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിരുവല്ലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഇന്ന് രാവിലെ പ്രസാദ് മരിച്ചത്. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് സർക്കാരിനെതിരെ ആരോപണമുന്നയിച്ച് കുറിപ്പെഴുതിയ ശേഷം വിഷം കഴിച്ചത്. കിസാൻ മോർച്ച ജില്ലാ ഭാരവാഹിയായിരുന്നു. നെല്ല് സംഭരിച്ചതിന്റെ വില പിആർഎസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാൽ സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റ് വായ്പകൾ കിട്ടിയില്ല. പ്രസാദ് തന്റെ വിഷമം മറ്റൊരാളോട് കരഞ്ഞു കൊണ്ട് പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.
അന്തരിച്ച നടൻ ശരത് ചന്ദ്രന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
മലപ്പുറം: അങ്കമാലി ഡയറീസിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടൻ ശരത് ചന്ദ്രനെ വെള്ളിയാഴ്ചയാണ് (ജൂലൈ 29) മലപ്പുറം കക്കാട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ട്. നടൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. 37 കാരനായ താരത്തിന് മാതാപിതാക്കളും ഒരു ഇളയ സഹോദരനുമുണ്ട്. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ ശരത് ചന്ദ്രൻ ‘ഒരു മെക്സിക്കൻ അപാരത’, ‘സി.ഐ.എ’, ‘കൂട്’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. [...]
The post അന്തരിച്ച നടൻ ശരത് ചന്ദ്രന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി appeared first on Starvision News Malayalam.
37 കാരനായ താരത്തിന് മാതാപിതാക്കളും ഒരു ഇളയ സഹോദരനുമുണ്ട്. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ ശരത് ചന്ദ്രൻ ‘ഒരു മെക്സിക്കൻ അപാരത’, ‘സി.ഐ.എ’, ‘കൂട്’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി പരസ്യങ്ങളിലും അഭിനയിച്ച അദ്ദേഹം ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.
സിനിമയിൽ എത്തുന്നതിന് മുമ്പ് ശരത് ചന്ദ്രൻ ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. 2016-ൽ പുറത്തിറങ്ങിയ ‘അനിസിയ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
നവവധു മോഫിയ പര്‍വിന്റെ ആത്മഹത്യ കുറിപ്പ്
ആലുവ: സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആലുവയില്‍ ആത്മഹത്യ ചെയ്ത നവവധു മോഫിയ പര്‍വീണിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഭർത്താവിനും കുടുംബത്തിനും സിഐക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ആത്മഹത്യാകുറിപ്പിലുള്ളത്. അവര്‍ ക്രിമിനലുകളാണെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നു. അതാണ് തന്റെ അവസാനത്തെ ആഗ്രഹമെന്ന് കുറിപ്പിലുണ്ട്. എറണാകുളം ആലുവ എടയപ്പുറം സ്വദേശിയാണ് മോഫിയ പര്‍വിന്‍. വീട്ടില്‍ തുങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. യുവതിയുടെ പരാതിയില്‍ ഇന്നലെ മോഫിയയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തി പൊലീസ് [...]
The post നവവധു മോഫിയ പര്‍വിന്റെ ആത്മഹത്യ കുറിപ്പ് appeared first on Starvision News Malayalam.