SUDAN | Starvision News Malayalam
	1	</sy:updateFrequency>
SUDAN | Starvision News Malayalam
സുഡാനിൽ നിന്നുമെത്തിയ മലയാളികൾ ഉൾപ്പടെയുള്ള സംഘത്തെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നുമെത്തിയ സംഘത്തെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു. സംഘത്തിൽ 20 മലയാളികളുമുണ്ട്. സുഡാനിൽ നിന്നും സൗദി വഴിയെത്തിയ സംഘത്തെയാണ് തടഞ്ഞുവച്ചിരിയ്ക്കുന്നത്. യെല്ലോ ഫീവർ കാർഡ് വേണമെന്നാണ് എയർപോർട്ട് അതോറിറ്റി നൽകുന്ന വിശദീകരണം. 362 പേരുമായാണ് ജിദ്ദയിൽ നിന്നുള്ള വിമാനം ബംഗളൂരുവിലെത്തിയത്. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള ഓപ്പറേഷൻ കാവേരി രക്ഷാദൗത്യം തുടരുകയാണ്. സുഡാനിൽ നിന്ന് ഇന്ത്യക്കാരുടെ രണ്ട് സംഘം കൂടി സുരക്ഷിതമായി ജിദ്ദയിൽ എത്തി. ജിദ്ദയിൽ നിന്നുള്ള മൂന്നാമത്തെ വിമാനം ഇന്ത്യയിലെത്തിയിട്ടുണ്ട്. പോർട്ട് സുഡാനിൽ [...]
The post സുഡാനിൽ നിന്നുമെത്തിയ മലയാളികൾ ഉൾപ്പടെയുള്ള സംഘത്തെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു appeared first on Starvision News Malayalam.
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നുമെത്തിയ സംഘത്തെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു. സംഘത്തിൽ 20 മലയാളികളുമുണ്ട്. സുഡാനിൽ നിന്നും സൗദി വഴിയെത്തിയ സംഘത്തെയാണ് തടഞ്ഞുവച്ചിരിയ്ക്കുന്നത്. യെല്ലോ ഫീവർ കാർഡ് വേണമെന്നാണ് എയർപോർട്ട് അതോറിറ്റി നൽകുന്ന വിശദീകരണം. 362 പേരുമായാണ് ജിദ്ദയിൽ നിന്നുള്ള വിമാനം ബംഗളൂരുവിലെത്തിയത്.
സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള ഓപ്പറേഷൻ കാവേരി രക്ഷാദൗത്യം തുടരുകയാണ്. സുഡാനിൽ നിന്ന് ഇന്ത്യക്കാരുടെ രണ്ട് സംഘം കൂടി സുരക്ഷിതമായി ജിദ്ദയിൽ എത്തി. ജിദ്ദയിൽ നിന്നുള്ള മൂന്നാമത്തെ വിമാനം ഇന്ത്യയിലെത്തിയിട്ടുണ്ട്.
പോർട്ട് സുഡാനിൽ നിന്നും 256 ഇന്ത്യക്കാരാണ് വ്യോമസേനയുടെ വിമാനത്തിൽ ഇന്ന് ജിദ്ദയിൽ എത്തിയത്. പത്തു ബാച്ചുകളിലായി ഇതുവരെ 1839 ഇന്ത്യക്കാരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചു. ആഭ്യന്തര യുദ്ധ മേഖലയിൽ നിന്ന് എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. സുഡാനിൽ നിന്ന് ഒഴിപ്പിച്ച 392 പേരുമായി വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റർ സി -17 വിമാനത്തിലാണ് ഇന്ത്യൻ പൗരൻമാരെ ഡൽഹിയിൽ എത്തിച്ചത്.
ഇന്ന് ഡൽഹിയിൽ എത്തിയ സംഘത്തിലും രണ്ടു മലയാളികൾ ഉണ്ട്. മലയാളികളെ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കും. മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നതുവരെ ഓപ്പറേഷൻ കാവേരി രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സുഡാനിൽ സംഘർഷം: കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു, വെടിയേറ്റത് ഫ്ലാറ്റിന്റെ ജനൽ വഴി
കണ്ണൂർ: സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷത്തിനിടെ കണ്ണൂർ സ്വദേശി വെടിയേറ്റ് മരിച്ചു.കണ്ണൂർ ആലക്കോട് നെല്ലിപ്പാറയ്ക്കടുത്തുള്ള കാക്കടവ് സ്വദേശി ആലവേലിൽ ആൽബർട്ട് അഗസ്റ്റിൻ (48) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.ഫ്ളാറ്റിനുള്ളിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ജനൽവഴി വെടിയേൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് വിമുക്തഭടൻ കൂടിയായ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍.ആറുമാസമായി സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ച മുൻപ് ഭാര്യ സൈബല്ലയും ഇളയ മകൾ മരീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെ എത്തിയിരുന്നു ഇവർ സുരക്ഷിതരാണ്‌.മൂവരും [...]
The post സുഡാനിൽ സംഘർഷം: കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു, വെടിയേറ്റത് ഫ്ലാറ്റിന്റെ ജനൽ വഴി appeared first on Starvision News Malayalam.
രണ്ടാഴ്ച മുൻപ് ഭാര്യ സൈബല്ലയും ഇളയ മകൾ മരീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെ എത്തിയിരുന്നു
ഇവർ സുരക്ഷിതരാണ്‌.മൂവരും നാട്ടിലേക്കു മടങ്ങാൻ ഇരിക്കെയാണ് സംഭവം