Street dog attack | Starvision News Malayalam

തിരുവനന്തപുരത്ത് തെരുവ് നായയെ ക്രൂരമായി ആക്രമിച്ചു
തിരുവനന്തപുരം: കെഎസ്ഇബി ഉദ്യോഗസ്ഥൻ തെരുവ് നായയുടെ കണ്ണടിച്ചു പൊട്ടിച്ചു. തിരുവനന്തപുരം പട്ടത്തെ കെഎസ്ഇബി ഓഫീസിലാണ് സംഭവം. കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാളാണ് മിണ്ടാപ്രാണിയോട് ഈ ക്രൂരത കാണിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. മുരളിയുടെ ആക്രമണത്തിൽ നായയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. നായയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി. പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടനയുടെ സംരക്ഷണയിലാണ് നായ ഇപ്പോഴുള്ളത്.

The post തിരുവനന്തപുരത്ത് തെരുവ് നായയെ ക്രൂരമായി ആക്രമിച്ചു appeared first on Starvision News Malayalam.

കൽപ്പറ്റയിൽ തെരുവ് നായ ആക്രമണം: 30 പേര്‍ക്ക് കടിയേറ്റു
വയനാട്: വയനാട് കൽപ്പറ്റയിൽ തെരുവ് നായ ആക്രമണം. 30 പേർക്ക് കടിയേറ്റു. പരിക്കേറ്റവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എമിലി, പള്ളിത്താഴേ റോഡ്, മെസ് ഹൗസ് റോഡ് എന്നിവിടങ്ങളിലാണ് തെരുവ് നായ ആക്രമണം ഉണ്ടായത്. കൈക്കും കാലിനുമാണ് കൂടുതൽ പേർക്കും കടിയേറ്റത്.

മുണ്ടേരിയിൽ തെരുവ് നായ വീടിനുള്ളിൽ കയറി കുട്ടിയെ ആക്രമിച്ചു. കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ടെന്നാണ് വിവരം.

The post കൽപ്പറ്റയിൽ തെരുവ് നായ ആക്രമണം: 30 പേര്‍ക്ക് കടിയേറ്റു appeared first on Starvision News Malayalam.