Stray dog | Starvision News Malayalam
	1	</sy:updateFrequency>
Stray dog | Starvision News Malayalam
ജീവനെടുത്ത് തെരുവുനായ, വീടിനകത്ത് കയറിയുള്ള ക്രൂര ആക്രമണത്തിൽ കിടപ്പുരോഗിയായ വയോധികയ്ക്ക് ദാരുണാന്ത്യം; മകൻ ഗുരുതരാവസ്ഥയിൽ
തൃശൂർ എരുമപ്പെട്ടിയിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ കിടപ്പുരോഗിയായ വയോധികയ്ക്ക് ദാരുണാന്ത്യം. വെള്ളറക്കാട് കൊല്ലൻപടി സ്വദേശി കാർത്ത്യായനി (84) ആണ് വീടിനകത്ത് വെച്ച് നായയുടെ കടിയേറ്റ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീടിന്റെ വാതിൽ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വയോധികയുടെ മുഖവും ശരീരമാസകലവും നായ കടിച്ചു കീറിയ നിലയിലാണ്. കാർത്ത്യായനിയുടെ ജീവനെടുത്ത തെരുവുനായ, ഇവരുടെ മാനസിക പ്രശ്നങ്ങളുള്ള മകൻ ദേവദാസനെയും (60) ക്രൂരമായി ആക്രമിച്ചു.ഗുരുതരമായി [...]
The post ജീവനെടുത്ത് തെരുവുനായ, വീടിനകത്ത് കയറിയുള്ള ക്രൂര ആക്രമണത്തിൽ കിടപ്പുരോഗിയായ വയോധികയ്ക്ക് ദാരുണാന്ത്യം; മകൻ ഗുരുതരാവസ്ഥയിൽ appeared first on Starvision News Malayalam.
തൃശൂർ എരുമപ്പെട്ടിയിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ കിടപ്പുരോഗിയായ വയോധികയ്ക്ക് ദാരുണാന്ത്യം. വെള്ളറക്കാട് കൊല്ലൻപടി സ്വദേശി കാർത്ത്യായനി (84) ആണ് വീടിനകത്ത് വെച്ച് നായയുടെ കടിയേറ്റ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീടിന്റെ വാതിൽ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വയോധികയുടെ മുഖവും ശരീരമാസകലവും നായ കടിച്ചു കീറിയ നിലയിലാണ്. കാർത്ത്യായനിയുടെ ജീവനെടുത്ത തെരുവുനായ, ഇവരുടെ മാനസിക പ്രശ്നങ്ങളുള്ള മകൻ ദേവദാസനെയും (60) ക്രൂരമായി ആക്രമിച്ചു.
തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു; വീട്ടുമുറ്റത്ത് നിന്ന് പിഞ്ചുകുഞ്ഞിനെ കടിച്ചു കൊണ്ടുപോയി
കാസര്‍കോട്: കാസര്‍കോട് വീണ്ടും തെരുവുനായ ആക്രമണം. പടന്നയില്‍ മൂന്ന് കുട്ടികളടക്കം നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വടക്കെപ്പുറത്തെ സുലൈമാന്‍-ഫെബീന ദമ്പതികളുടെ മകന്‍ ബഷീര്‍ (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകന്‍ ഗാന്ധര്‍വ് (9), ഷൈജു മിനി ദമ്പതികളുടെ മകന്‍ നിഹാന്‍ (6) എന്നി കുട്ടികള്‍ക്കും എ വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. ഒന്നര വയസുകാരനെ തെരുവുനായ കടിച്ചെടുത്ത് പുറത്തേയ്ക്ക് കൊണ്ടുപോയി ക്രൂരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. [...]
The post തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു; വീട്ടുമുറ്റത്ത് നിന്ന് പിഞ്ചുകുഞ്ഞിനെ കടിച്ചു കൊണ്ടുപോയി appeared first on Starvision News Malayalam.
തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു,ചികിത്സക്കിടെ പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു
പാലക്കാട്. തെരുവ് നായയുടെ കടിയേറ്റ് പാലക്കാട് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ സ്വദേശി സരസ്വതിയാണ് മരിച്ചത്. ചികിത്സയ്ക്കിടെ ഇവര്‍ക്കെ പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. സരസ്വതിക്ക് പ്രിതരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് കാല്‍ മുഴുവന്‍ പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വര്‍ദ്ധിക്കുകയാണ്.മെയ് മാസം ഒന്നിനാണ് സരസ്വതിയെ വീടിന് സമീപത്ത് വെച്ച് തെരുവ് നായ കടിച്ചത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് സരസ്വതിയുടെ കാല്‍ പൊള്ളലേറ്റ നിലയിലായിരുന്നു. [...]
The post തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു,ചികിത്സക്കിടെ പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു appeared first on Starvision News Malayalam.
തെരുവുനായ ആക്രമിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം. തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തെരുവുനായ ആക്രമണത്തിൽ മരണം ആവർത്തിച്ചിട്ടും ഇപ്പോഴും മൗനം പാലിക്കുകയാണ് സർക്കാർ. തെരുവുനായകളുടെ ആക്രമണത്തെ തുടർന്ന് നിരവധി കേസുകളാണ് നിരന്തരം റിപ്പോർട്ട് ചെയ്യുന്നത്.
The post തെരുവുനായ ആക്രമിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി appeared first on Starvision News Malayalam.
തെരുവ് നായ ആക്രമണം; രക്ഷപ്പെടാൻ ശ്രമിക്കവേ 16കാരന് ഗുരുതര പരിക്ക്, മൂന്ന് പല്ലുകൾ കൊഴിഞ്ഞു
തൃശൂർ: തെരുവ് നായകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തൃശൂർ ചിയ്യാരത്ത് ജെറി യാസിന്റെ മകൻ എൻ ഫിനോവിനാണ് (16) പരിക്കേറ്റത്. വീഴ്‌ചയിൽ ഫിനോവിന്റെ മൂന്ന് പല്ലുകൾ കൊഴിഞ്ഞു. മുഖത്ത് പരിക്കുണ്ട്.ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളിൽ വരുന്നവഴിയാണ് തെരുവ് നായ്‌ക്കളുടെ ആക്രമണമുണ്ടായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ പോസ്റ്റിലിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഫിനോവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. ചികിത്സ തുടരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂർ മുഴപ്പിലങ്ങാടിൽ 11 വയസുള്ള ഭിന്നശേഷിക്കാരൻ [...]
The post തെരുവ് നായ ആക്രമണം; രക്ഷപ്പെടാൻ ശ്രമിക്കവേ 16കാരന് ഗുരുതര പരിക്ക്, മൂന്ന് പല്ലുകൾ കൊഴിഞ്ഞു appeared first on Starvision News Malayalam.
തൃശൂർ: തെരുവ് നായകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തൃശൂർ ചിയ്യാരത്ത് ജെറി യാസിന്റെ മകൻ എൻ ഫിനോവിനാണ് (16) പരിക്കേറ്റത്. വീഴ്‌ചയിൽ ഫിനോവിന്റെ മൂന്ന് പല്ലുകൾ കൊഴിഞ്ഞു. മുഖത്ത് പരിക്കുണ്ട്.ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളിൽ വരുന്നവഴിയാണ് തെരുവ് നായ്‌ക്കളുടെ ആക്രമണമുണ്ടായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ പോസ്റ്റിലിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഫിനോവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. ചികിത്സ തുടരുകയാണ്.
കഴിഞ്ഞ ദിവസം കണ്ണൂർ മുഴപ്പിലങ്ങാടിൽ 11 വയസുള്ള ഭിന്നശേഷിക്കാരൻ നിഹാൽ നൗഷാദ് തെരുവുനായയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. തൃശൂർ പുന്നയൂർക്കുളം മുക്കണ്ടത്ത് തറയിൽ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകൾ ശ്രീക്കുട്ടി (21) എന്നിവരും കഴിഞ്ഞദിവസം തെരുവുനായയുടെ ആക്രമണത്തിന് ഇരയായി.