Stray dog attack | Starvision News Malayalam
	1	</sy:updateFrequency>
Stray dog attack | Starvision News Malayalam
ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചു കൊന്നു
ആലപ്പുഴ: ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ചിറയില്‍ കാര്‍ത്യായനിയാണ് മരിച്ചത്. 81 വയസ്സായിരുന്നു. വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം. വയോധികയുടെ മുഖം നായ പൂര്‍ണമായും കടിച്ചെടുത്തതായി അയല്‍വാസികള്‍ പറഞ്ഞു. തകഴി സ്വദേശിയായ വീട്ടമ്മ മകന്റെ വീട്ടില്‍ എത്തിയപ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. മുഖത്ത് കടിക്കുകയും കണ്ണുകള്‍ കടിച്ചുകീറുകയും ചെയ്തു. മൃതദേഹം കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
The post ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചു കൊന്നു appeared first on Starvision News Malayalam.
തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു; വീട്ടുമുറ്റത്ത് നിന്ന് പിഞ്ചുകുഞ്ഞിനെ കടിച്ചു കൊണ്ടുപോയി
കാസര്‍കോട്: കാസര്‍കോട് വീണ്ടും തെരുവുനായ ആക്രമണം. പടന്നയില്‍ മൂന്ന് കുട്ടികളടക്കം നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വടക്കെപ്പുറത്തെ സുലൈമാന്‍-ഫെബീന ദമ്പതികളുടെ മകന്‍ ബഷീര്‍ (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകന്‍ ഗാന്ധര്‍വ് (9), ഷൈജു മിനി ദമ്പതികളുടെ മകന്‍ നിഹാന്‍ (6) എന്നി കുട്ടികള്‍ക്കും എ വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. ഒന്നര വയസുകാരനെ തെരുവുനായ കടിച്ചെടുത്ത് പുറത്തേയ്ക്ക് കൊണ്ടുപോയി ക്രൂരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. [...]
The post തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു; വീട്ടുമുറ്റത്ത് നിന്ന് പിഞ്ചുകുഞ്ഞിനെ കടിച്ചു കൊണ്ടുപോയി appeared first on Starvision News Malayalam.
വീണ്ടും തെരുവുനായ ആക്രമണം രണ്ടു വയസ്സുകാരനു  ഗുരുതരമായിപരിക്കേറ്റു
തിരുവനന്തപുരം∙ ബാലരാമപുരം മംഗലത്തുകോണത്ത് രണ്ടു വയസ്സുകാരനെ തെരുവുനായ കടിച്ചു. വീടിനു മുന്നിൽ കളിക്കുകയായിരുന്ന ദീക്ഷിതിനെ തെരുവുനായ കടിക്കുകയായിരുന്നു.കരച്ചിൽ കേട്ട് എത്തിയ വീട്ടുകാർ കുട്ടിയെ രക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
The post വീണ്ടും തെരുവുനായ ആക്രമണം രണ്ടു വയസ്സുകാരനു  ഗുരുതരമായിപരിക്കേറ്റു appeared first on Starvision News Malayalam.
ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ കടിച്ചുകൊന്നത് ദൗർഭാഗ്യകരം;  അടുത്ത മാസം വാദം കേൾക്കുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവ് നായ്ക്കൾ കടിച്ച് കൊന്ന സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. പേവിഷബാധയുള്ളതും അക്രമകാരികളുമായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ജില്ലാ പഞ്ചായത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അടുത്ത മാസം 12ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കും. അടുത്ത മാസം ഏഴിനകം [...]
The post ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ കടിച്ചുകൊന്നത് ദൗർഭാഗ്യകരം;  അടുത്ത മാസം വാദം കേൾക്കുമെന്ന് സുപ്രീംകോടതി appeared first on Starvision News Malayalam.
ന്യൂഡൽഹി: കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവ് നായ്ക്കൾ കടിച്ച് കൊന്ന സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. പേവിഷബാധയുള്ളതും അക്രമകാരികളുമായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ജില്ലാ പഞ്ചായത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അടുത്ത മാസം 12ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കും. അടുത്ത മാസം ഏഴിനകം ഇവർ മറുപടി നൽകണം. തുടർന്ന് കേസ് വിശദമായി പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.അതേസമയം, തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിൽ തെരുവുനായ്ക്കളുടെ ആക്രമണം; കടിയേറ്റവരിൽ ഡോക്ടറും
കോട്ടയം: ഓർത്തോ വിഭാഗത്തിലെ ഡോക്ടർ ഉൾപ്പെടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്ന് ജീവനക്കാർക്ക് തെരുവുനായയുടെ കടിയേറ്റു. രാവിലെ 7.45ന് ഡ്യൂട്ടിക്കെത്തിയപ്പോഴായിരുന്നു സംഭവം. ജീവനക്കാരുടെ പാർക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ ജീവനക്കാരും രോഗികളുമടക്കം നാല് പേർക്ക് കടിയേറ്റിരുന്നു. മെഡിക്കൽ കോളേജിലും പരിസരത്തും നൂറുകണക്കിനു തെരുവുനായകളാണുള്ളത്. പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
The post കോട്ടയം മെഡിക്കൽ കോളേജിൽ തെരുവുനായ്ക്കളുടെ ആക്രമണം; കടിയേറ്റവരിൽ ഡോക്ടറും appeared first on Starvision News Malayalam.
കോട്ടയം: ഓർത്തോ വിഭാഗത്തിലെ ഡോക്ടർ ഉൾപ്പെടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്ന് ജീവനക്കാർക്ക് തെരുവുനായയുടെ കടിയേറ്റു. രാവിലെ 7.45ന് ഡ്യൂട്ടിക്കെത്തിയപ്പോഴായിരുന്നു സംഭവം. ജീവനക്കാരുടെ പാർക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്.
ഇന്നലെ രാവിലെ ജീവനക്കാരും രോഗികളുമടക്കം നാല് പേർക്ക് കടിയേറ്റിരുന്നു. മെഡിക്കൽ കോളേജിലും പരിസരത്തും നൂറുകണക്കിനു തെരുവുനായകളാണുള്ളത്. പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് നേരെ തെരുവ് നായ ആക്രമണം
കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് നേരെ തെരുവ് നായ ആക്രമണം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കൊല്ലം അഞ്ചലിലെ അഗസ്ത്യകോട് ആണ് അപകടമുണ്ടായത്. അഞ്ചൽ സ്വദേശികളായ അനിൽ കുമാർ, സുജിത്ത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പലയിടത്തും സമാനമായ രീതിയിൽ തെരുവുനായ അപകടമുണ്ടാക്കിയ സാഹചര്യമുണ്ടായി. ഇരുചക്രവാഹനങ്ങളാണ് അപകടങ്ങളിൽ പെടുന്നതിൽ കൂടുതലും. അതേസമയം കോഴിക്കോട് അരക്കിണറിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. [...]
The post കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് നേരെ തെരുവ് നായ ആക്രമണം appeared first on Starvision News Malayalam.
കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് നേരെ തെരുവ് നായ ആക്രമണം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കൊല്ലം അഞ്ചലിലെ അഗസ്ത്യകോട് ആണ് അപകടമുണ്ടായത്. അഞ്ചൽ സ്വദേശികളായ അനിൽ കുമാർ, സുജിത്ത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പലയിടത്തും സമാനമായ രീതിയിൽ തെരുവുനായ അപകടമുണ്ടാക്കിയ സാഹചര്യമുണ്ടായി. ഇരുചക്രവാഹനങ്ങളാണ് അപകടങ്ങളിൽ പെടുന്നതിൽ കൂടുതലും.
തെരുവുനായ ആക്രമണം വർധിച്ചത് മൂന്നിരട്ടിയോളം; വന്ധ്യംകരണം വ്യാപകമാക്കാന്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് നായ്ക്കളുടെയും പൂച്ചകളുടെയും ആക്രമണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഉന്നതതല യോഗം ചേർന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യമന്ത്രി വീണാ ജോർജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി തുടങ്ങിയവർ പങ്കെടുത്തു. പേവിഷബാധ നിയന്ത്രിക്കുന്നതിന് മൂന്ന് വകുപ്പുകളും ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പാക്കാൻ യോഗം തീരുമാനിച്ചു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്സിനേഷനും നടത്തും. വളർത്തു നായ്ക്കളുടെ വാക്സിനേഷനും ലൈസൻസും നിർബന്ധമായും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ കേന്ദ്രം സ്ഥാപിക്കും. [...]
The post തെരുവുനായ ആക്രമണം വർധിച്ചത് മൂന്നിരട്ടിയോളം; വന്ധ്യംകരണം വ്യാപകമാക്കാന്‍ നീക്കം appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാനത്ത് നായ്ക്കളുടെയും പൂച്ചകളുടെയും ആക്രമണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഉന്നതതല യോഗം ചേർന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യമന്ത്രി വീണാ ജോർജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി തുടങ്ങിയവർ പങ്കെടുത്തു.
പേവിഷബാധ നിയന്ത്രിക്കുന്നതിന് മൂന്ന് വകുപ്പുകളും ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പാക്കാൻ യോഗം തീരുമാനിച്ചു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്സിനേഷനും നടത്തും. വളർത്തു നായ്ക്കളുടെ വാക്സിനേഷനും ലൈസൻസും നിർബന്ധമായും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ കേന്ദ്രം സ്ഥാപിക്കും.