STATE WOMAN COMMISSION | Starvision News Malayalam

വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു
പാലക്കാട്: വിവാഹച്ചടങ്ങിന്റെ ഭാഗമായി വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലങ്കോട് പൊലീസിന് കമ്മിഷൻ നിർദേശം നൽകി. ജൂൺ 25ന് നടന്ന വിവാഹത്തിലെ ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പാലക്കാട് പല്ലശ്ശന സ്വദേശി സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശി സജ്‌ലയുടെയും വിവാഹച്ചടങ്ങാണ് സംഭവങ്ങൾക്ക് തുടക്കം. വിവാഹശേഷം സച്ചിന്റെ വീട്ടിലെത്തിയ സജ്‌ല അകത്തേയ്ക്ക് കയറുന്നതിന് മുൻപായി പിന്നിൽ നിന്നയാൾ അപ്രതീക്ഷിതമായി ഇരുവരുടെയും തല ശക്തിയായി മുട്ടിക്കുകയായിരുന്നു. തല നന്നായി വേദനിച്ച സജ്‌ല കരഞ്ഞുകൊണ്ട് വീടിനകത്തേയ്ക്ക് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. പാലക്കാട് വിവാഹങ്ങളിൽ ഇത്തരം രീതികൾ പിന്തുടരുന്നുവെന്ന് ചിലർ പറയുന്നു. എന്നാൽ ഇത്തരം ആചാരങ്ങൾ പാലക്കാട് ഇല്ലെന്നും ചിലർ വാദിക്കുന്നു.

സംഭവത്തിൽ പ്രതികരിച്ച് സജ്‌ല സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇത് അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തുകയും ചെയ്തു.

The post വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു appeared first on Starvision News Malayalam.