State School Sports Festival | Starvision News Malayalam
	1	</sy:updateFrequency>
സി.വി. അനുരാഗും എസ്.മേഘയും മീറ്റിലെ വേഗ താരങ്ങൾ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ വേഗതാരങ്ങളായി സി.വി.അനുരാഗും എസ്.മേഘയും. സീനിയർ പുരുഷൻമാരുടെ 100 മീറ്ററിൽ 10.90 സെക്കൻഡിൽ ഓടിയെത്തിയ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലെ അനുരാഗ് ജേതാവായി. മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ മുഹമ്മദ് ഷാൻ 10.91 സെക്കൻഡിൽ വെള്ളി നേടിയപ്പോൾ ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്.എസ്.എസിലെ ആഷ്ലിൻ അലക്സാണ്ടർ 10.94 സെക്കൻഡിൽ വെങ്കലം നേടി. സീനിയർ വനിതകളുടെ 100 മീറ്റർ വിഭാഗത്തിൽ പാലക്കാട് പുളിയപ്പറമ്പ് എച്ച്.എസിലെ എസ്.മേഘ 12.23 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം നേടിയത്. [...]
The post സി.വി. അനുരാഗും എസ്.മേഘയും മീറ്റിലെ വേഗ താരങ്ങൾ appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ വേഗതാരങ്ങളായി സി.വി.അനുരാഗും എസ്.മേഘയും. സീനിയർ പുരുഷൻമാരുടെ 100 മീറ്ററിൽ 10.90 സെക്കൻഡിൽ ഓടിയെത്തിയ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലെ അനുരാഗ് ജേതാവായി. മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ മുഹമ്മദ് ഷാൻ 10.91 സെക്കൻഡിൽ വെള്ളി നേടിയപ്പോൾ ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്.എസ്.എസിലെ ആഷ്ലിൻ അലക്സാണ്ടർ 10.94 സെക്കൻഡിൽ വെങ്കലം നേടി.