State Convention | Starvision News Malayalam

പാരമ്പര്യ വൈദ്യന്മാരുടെ സംസ്ഥാന സംഗമം: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: പട്ടിക വർഗ വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പാരമ്പര്യ വൈദ്യന്മാരുടെ സംസ്ഥാന സംഗമവും ചികിത്സാ ക്യാമ്പും ഇന്നു കനകക്കുന്നിൽ തുടങ്ങും. ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ നീളുന്ന പരിപാടി ഫെബ്രുവരി 28 ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ വിവിധ ഊരുകളിൽ നിന്നും പ്രഗത്ഭരായ പാരമ്പര്യ വൈദ്യന്മാരാണ് സംഗമത്തിന് എത്തിച്ചേരുന്നത്. ഉൽപന്ന പ്രദർശന വിപണനമേള, പരമ്പരാഗത ഭക്ഷ്യമേള, മരുന്നാവിക്കുളി, പട്ടികവർഗ്ഗ കലാരൂപങ്ങളുടെ അവതരണം എന്നിവ ഉൾപ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്. പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷൻ ആകും. മന്ത്രിമാരായ വി. ശിവൻകുട്ടി ജി. ആർ അനിൽ എന്നിവർ പങ്കെടുക്കും.

നാടൻ കലകളുടെ മൂന്ന് സായാഹ്നങ്ങൾ നിശാഗന്ധിയിൽ!

തദ്ദേശീയ സമൂഹങ്ങളുടെ പാരമ്പര്യ കലാരൂപങ്ങളാൽ ഇന്ന് മുതൽ മൂന്ന് ദിവസം കനകക്കുന്ന് സജീവമാകും. പാരമ്പര്യ വൈദ്യന്മാരുടെ സംസ്ഥാന സംഗമത്തിന്റെ ഭാഗമായാണ് കലാപരിപാടികൾ അരങ്ങേറുക. ഫെബ്രുവരി 28 മുതൽ മാർച്ച് ഒന്നു വരെ ദിവസവും വൈകുന്നേരം 6 മുതൽ നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് വ്യത്യസ്തമാർന്ന കലാരൂപങ്ങൾ അവതരിപ്പിക്കുക. ഫെബ്രുവരി 28ന് മലപ്പുലയയാട്ടം, മാടാട്ട് നൃത്തം, മംഗലം കളി,എരുത് കളി, ഫെബ്രുവരി 29ന് നാടൻ പാട്ട്, ഗദ്ദിക, ഇരുളനൃത്തം, പളിയനൃത്തം, മാർച്ച് 1 ന് തുടിതാളം, ചോനൻകളി, കമ്പടിക്കളി, കാക്കാരിക്കളി എന്നിവ അരങ്ങേറും.

The post പാരമ്പര്യ വൈദ്യന്മാരുടെ സംസ്ഥാന സംഗമം: നാളെ  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും appeared first on Starvision News Malayalam.