starvision event | Starvision News Malayalam
ജൂൺ 28 ന് നടത്തുന്നു “ബ്രീസ് 2024” പങ്കെടുക്കാനെത്തിയ അസീസ്, നോബി എന്നിവരെ സ്വീകരിച്ചു
മനാമ: ബഹ്‌റൈനിലെ സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ബഹ്‌റൈൻ മലയാളീ സെയിൽസ് ടീം BMST യുടെ മൂന്നാം വാർഷികാത്തോടനുബന്ധിച്ച്‌ സ്റ്റാർ വിഷൻ ഇവന്റ്സുമായി സഹകരിച്ച് ബ്രീസ് 2024 എന്ന പേരിൽ ആഘോഷപരിപാടി സംഘടിപ്പിക്കുന്നു . അദ്ലിയ ബാംഗ് സാങ് തായ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് ജൂൺ 28 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രമുഖ ചലച്ചിത്ര മിമിക്ക്രി താരങ്ങളായ അസീസ് നെടുമങ്ങാട്, നോബി മാർക്കൊസ് എന്നിവർ പങ്കെടുക്കുന്നു . ബഹ്‌റൈനിലേയും നാട്ടിലേയും കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വിവിധ സംഗീത നൃത്ത ഹാസ്യ പരിപാടികൾ ചടങ്ങിന്റെ മുഖ്യ ആകർഷണമാണ്, ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ ,ജനറൽ സെക്രട്ടറി ദിലീപ് മോഹൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ സിജുകുമാർ, കൺവീനർ നീരജ്, ട്രഷറർ ആരിഫ്പോർക്കുളം എന്നിവർ അറിയിച്ചു.
The post ജൂൺ 28 ന് നടത്തുന്നു “ബ്രീസ് 2024” പങ്കെടുക്കാനെത്തിയ അസീസ്, നോബി എന്നിവരെ സ്വീകരിച്ചു appeared first on Starvision News Malayalam.
ഉണ്ണി മുകുന്ദനെ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
മനാമ: സ്റ്റാർവിഷൻ ഇവന്റസിന്റെ ബാനറിൽ കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന മന്നം ജയന്തി ആഘോഷവും, അവാർഡ് ചടങ്ങിലും പങ്കെടുക്കാനായി നടൻ ഉണ്ണിമുകുന്ദൻ ബഹ്‌റൈനിൽ എത്തി.
ഇന്ന് വൈകിട്ട് (ഏപ്രിൽ 21) ഇസ ടൌൺ ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തുന്ന വിപുലമായ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻറെ പ്രവീൺ നായർ, ജനറൽ സെക്രട്ടറി സതീഷ് , സ്റ്റാർവിഷൻ ഇവന്റസ്‌ & മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടയ്ക്കൽ, മനോജ്, അഭിലാഷ് നായർ, ശിവകുമാർ, രഞ്ജു, രാധാകൃഷ്ണൻ, പ്രീതി, കൃപ പ്രശാന്ത് തുടങ്ങിയവർ ഉണ്ണി മുകുന്ദനെ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു.
ഉണ്ണി മുകുന്ദൻറെ ആദ്യ ബഹ്‌റൈൻ സന്ദർശനം കൂടിയാണ്.
The post ഉണ്ണി മുകുന്ദനെ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു appeared first on Starvision News Malayalam.
“ഈദ് ഇശല്‍ നൈറ്റ് 2022” എന്ന ഷോയുടെ ടിക്കറ്റ് ലോഞ്ച് നടന്നു
മാപ്പിളപ്പാട്ടിന്റെ വാനമ്പാടി കെ എസ് രഹ്‌ന, മാപ്പിളപ്പാട്ടു ഗായകൻ സലിം കോടത്തൂർ, പട്ടുറുമാൽ പ്രോഗ്രാം ഗായകരായ മുത്തു, നിഷാദ്, പ്രെശസ്ത കലാകാരനും ബിഗ് ബോസ് താരവുമായ അഖിൽ, കോമഡി സ്റ്റാർസ് താരങ്ങളായ തൗഫീഖ്, ബിനു, രതീഷ് ഗിന്നസ്, ഗൾഫുനാടുകളിൽ പ്രെശസ്തരായ ഓറ ഡാൻസ് ടീം തുടങ്ങി ഇരുപതോളം കലാ പ്രതിഭകൾ പരിപാടിയിൽ സംബന്ധിക്കും.  ഈ പ്രോഗാമിന്റെ ടിക്കറ്റ് ഒരാൾക്ക് അഞ്ച് ദിനാർ, മൂന്ന് ദിനാർ നിരക്കുകളിലാണ്. ടിക്കറ്റിനും, പരസ്യങ്ങൾക്കുമായി 36411236, 66905674, 36519891, 35681041, 66377143 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
The post “ഈദ് ഇശല്‍ നൈറ്റ് 2022” എന്ന ഷോയുടെ ടിക്കറ്റ് ലോഞ്ച് നടന്നു appeared first on Starvision News Malayalam.
“ഈദ് ഇശൽ നൈറ്റ്”ഒന്നാം പെരുന്നാളിന്
മനാമ: പരസ്യങ്ങളോ, മറ്റു പബ്ലിസിറ്റികളോ ഇല്ലാതെ രണ്ടര വർഷത്തോളമായി, രണ്ടായിരത്തി അഞ്ഞൂറോളം അംഗങ്ങളുമായി ബഹ്‌റൈനിൽ ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ മാത്രം ചെയ്തുവരുന്ന എച്ഛ് എസ് കെ(HSK) കൂട്ടായ്മ സ്റ്റാർവിഷൻ മീഡിയയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഈദ് ഇശൽ നൈറ്റ് മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ഒന്നാം പെരുന്നാൾ ദിവസമായ ജൂലായ് ഒൻപത് ശനിയാഴ്ച്ച ഇന്ത്യൻക്ലബ്ബിൽ അവതരിപ്പിക്കുന്നതാണ്.
മാപ്പിളപ്പാട്ടിന്റെ വാനമ്പാടി കെ എസ് രഹ്‌ന, മാപ്പിളപ്പാട്ടു ഗായകൻ സലിം കോടത്തൂർ, പട്ടുറുമാൽ പ്രോഗ്രാം ഗായകരായ മുത്തു, നിഷാദ്, പ്രെശസ്ത കലാകാരനും ബിഗ് ബോസ് താരവുമായ അഖിൽ, കോമഡി സ്റ്റാർസ് താരങ്ങളായ തൗഫീഖ്, ബിനു, രതീഷ് ഗിന്നസ്, ഗൾഫുനാടുകളിൽ പ്രെശസ്തരായ ഓറ ഡാൻസ് ടീം തുടങ്ങി ഇരുപതോളം കലാ പ്രതിഭകൾ പരിപാടിയിൽ സംബന്ധിക്കും.
ഗൾഫ് നാടുകളിൽ നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള മനോജ് മയ്യന്നൂർ സംവിധാനം ചെയ്യുന്ന ഈ പ്രോഗാമിന്റെ ടിക്കറ്റ് ഒരാൾക്ക് അഞ്ച് ദിനാർ, മൂന്ന് ദിനാർ നിരക്കുകളിലാണ്.
ബാങ്കോക് ഇന്റർ നാഷണൽ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ ചേർന്ന പത്ര സമ്മേളനത്തിൽ സ്റ്റാർവിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, എച്ഛ് എസ് കെ ചെയർമാൻ അബ്ദുൽ അൻസാരി, പ്രസിഡന്റ് ഹാരിസ് വില്യാപ്പള്ളി, ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്സൽ, മനോജ് മയ്യന്നൂർ, പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.
കൺവീനർമാരായ ബൈജു, അനൂപ്, വിമൽ, മോയിൻ, ഷംലാജ്, ബഷീർ മാലിക്, അനിൽ മടപ്പള്ളി, സാദത്ത്, പ്രസാദ് പ്രഭാകർ, അജി പി ജോയ്, പ്രവീൺ, കെ അജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനായി 35681041, 66377143 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
The post “ഈദ് ഇശൽ നൈറ്റ്”ഒന്നാം പെരുന്നാളിന് appeared first on Starvision News Malayalam.