ST students | Starvision News Malayalam

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ 2021-22 അദ്ധ്യയന വര്‍ഷം ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്‌സ് പ്ലാറ്റ് ഫോം വഴിയാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. അതാത് സ്‌കൂള്‍/സ്ഥാപന മേധാവികള്‍ 2,50,000 രൂപ വരുമാന പരിധിയില്‍ ഉള്‍പ്പെട്ട ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഫെബ്രുവരി 15 ന് മുന്‍പായി www.egrantz.kerala.gov.in എന്ന പോര്‍ട്ടലില്‍ ലഭ്യമാക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

The post പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് appeared first on Starvision News Malayalam.