St. Peter's Parish Priests | Starvision News Malayalam

സെന്റ് പീറ്റേഴ്സ് ഇടവക വികാരിമാർക്ക് സ്വീകരണവും, യാത്ര അയപ്പും നൽകി
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി നിയമിതനായ വെരി. റവ. ഫാ. സ്ലീബാ പോൾ കോർ എപ്പിസ്ക്കോപ്പ വട്ടവേലിക്ക് സ്വീകരണവും, കഴിഞ്ഞ രണ്ട് വർഷക്കാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ അച്ചന് യാത്ര അയപ്പും ഇടവക നൽകി.

ഇടവക വൈസ് പ്രസിഡന്റ് ശ്രീ. ബെന്നി പി. മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ ശ്രീ. വി. കെ. തോമസ് ( ഐ. സി. ആർ. എഫ്. ചെയർമാൻ ) ശ്രീ. ബിനു മണ്ണിൽ (ഇന്ത്യൻ സ്കൂൾ ചെയർമാൻ ) എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.റവ. ഫാ. ജേക്കബ് കല്ലുവിള (വികാർ, മലങ്കര കാത്തലിക് ചർച്ച് ), റവ. ഫാ. അനൂപ് കെ. സാം ( വികാർ, സി. എസ്. ഐ. സൗത്ത് കേരള ഡായോസിസ് ), റവ. ഫാ. മാത്യു ഡേവിഡ് ( വികാർ, സി. എസ്. ഐ. മലയാളി പാരീഷ് ), റവ. ഫാ. ജേക്കബ് ഫിലിപ്പ് നടയിൽ (വികാർ, സെന്റ് ഗ്രീഗറിയോസ് ക്നാനായ ചർച്ച് ), ഡീക്കൻ മാത്യൂസ് ചെറിയാൻ, ഭക്ത സംഘടനാ ഭാരവാഹികളായ ശ്രീ. ചാണ്ടി ജോഷ്വാ (സണ്ടേ സ്കൂൾ ), ശ്രീ. ജിൻസ് പി. ജിമ്മി ( യൂത്ത് അസോസിയേഷൻ ), ശ്രീമതി. ജോജി സൂസൻ മാണി ( വനിതാ സമാജം ), ശ്രീ. മനു തോമസ് (സോഷ്യൽ സർവീസ് ലീഗ് ), ശ്രീമതി. അൻസാ ബിനോയ്‌ ( മെഡിക്കൽ വിങ് ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

വെരി. റവ. ഫാ. സ്ലീബാ പോൾ കോർ എപ്പിസ്ക്കോപ്പ വട്ടവേലിയും, റവ. ഫാ. ജോൺസ് ജോൺസൺ അച്ചനും ആശംസകൾക്കും, അനുമോദനങ്ങൾക്കും മറുപടി പ്രസംഗം നടത്തി. ഇടവക സെക്രട്ടറി ശ്രീ. മനോഷ് കോര സ്വാഗതവും, ട്രസ്റ്റി ശ്രീ. ജെൻസൺ ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി.

The post സെന്റ് പീറ്റേഴ്സ് ഇടവക വികാരിമാർക്ക് സ്വീകരണവും, യാത്ര അയപ്പും നൽകി appeared first on Starvision News Malayalam.