St. Peter's Jacobite Syrian Church | Starvision News Malayalam

സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റു
മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ 2023 വ​ർ​ഷ​ത്തെ പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റു. പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് അ​ധി​കാ​ര കൈ​മാ​റ്റം ന​ട​ന്ന​ത്. പ്ര​സി​ഡ​ന്റാ​യി ഫാ. ​റോ​ജ​ൻ പേ​ര​ക​ത്ത് (ഇ​ട​വ​ക വി​കാ​രി), വൈ​സ് പ്ര​സി​ഡ​ന്റാ​യി എ. ​മാ​ത്യു വ​ർ​ക്കി, സെ​ക്ര​ട്ട​റി​യാ​യി സ​ന്തോ​ഷ് ആ​ൻ​ഡ്രൂ​സ് ഐ​സ​ക്, ട്ര​ഷ​റ​റാ​യി പി.​എം. ബൈ​ജു, ജോ. ​സെ​ക്ര​ട്ട​റി​യാ​യി മ​നോ​ഷ് കോ​ര, ജോ. ​ട്ര​ഷ​റ​റാ​യി സി​ബു ജോ​ൺ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ബാ​ബു മാ​ത്യു, ദീ​പു പോ​ൾ, കു​ര്യാ​ക്കോ​സ് കോ​ട്ട​യി​ൽ (ബി​നു), ലി​ജോ കെ. ​അ​ല​ക്സ്, പ്ര​തീ​ഷ് മാ​ത്യു, ഷാ​ജി എം. ​ജോ​യി, എ​ക്സ് ഒ​ഫി​ഷ്യോ ആ​യി ഏ​ലി​യാ​സ് കെ. ​ജേ​ക്ക​ബ് എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.

The post സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റു appeared first on Starvision News Malayalam.

സെന്റ് പീറ്റേഴ്സിൽ ഹാശാ ശുശ്രൂഷകൾക്ക് തുടക്കമായി
മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ ഹാശാ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഓശാന പെരുന്നാൾ കൊണ്ടാടി. ഓശാന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. റോജൻ പേരകത്തും, ഫാ. സിബി തോമസും മുഖ്യ കർമികത്വം വഹിച്ചു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകുന്നേരം 7 മുതൽ 9 മണിവരെ ഹാശാ കൺവൻഷൻ നടക്കും. കൺവൻഷന് ഫാ. സിബി തോമസ് നേതൃത്വം നൽകും. ഏപ്രിൽ 13 ബുധനാഴ്ച്ച 6.30 മുതൽ പെസഹ ശുശ്രൂഷയും ഏപ്രിൽ 15 വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതൽ ദു:ഖവെള്ളി ശുശ്രൂഷകളും ഏപ്രിൽ 16 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ ഈസ്റ്റർ ശുശ്രൂഷകളും നടക്കും.

The post സെന്റ് പീറ്റേഴ്സിൽ ഹാശാ ശുശ്രൂഷകൾക്ക് തുടക്കമായി appeared first on Starvision News Malayalam.