St. Mary's Cathedral | Starvision News Malayalam
	1	</sy:updateFrequency>
St. Mary's Cathedral | Starvision News Malayalam
സെന്റ്. മേരീസ്‌ കത്തീഡ്രലിൽ 66-)മത് പെരുന്നാളിന് കൊടിയേറി
മനാമ: സെന്റ്. മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ 66-)മത് പെരുന്നാളിനും വാർഷിക കൺവൻഷനും കൊടിയേറി. ഒക്ടോബർ 4 വെള്ളിയാഴ്ച വി. കുർബാനക്ക് ശേഷം കത്തീഡ്രൽ വികാരി ഫാ സുനിൽ കുര്യൻ ബേബി കൊടി ഉയർത്തി. സഹ വികാരി ഫാ ജേക്കബ് തോമസ്, ഫാ ബെഞ്ചമിൻ ഓഐസി, മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. പെരുന്നാൾ ശുശ്രൂഷകൾക്കും, കൺവൻഷനും ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായും, കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ സഖറിയ മാർ സേവേറിയോസ് തിരുമേനി നേതൃത്വം [...]
The post സെന്റ്. മേരീസ്‌ കത്തീഡ്രലിൽ 66-)മത് പെരുന്നാളിന് കൊടിയേറി appeared first on Starvision News Malayalam.
മനാമ: സെന്റ്. മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ 66-)മത് പെരുന്നാളിനും വാർഷിക കൺവൻഷനും കൊടിയേറി. ഒക്ടോബർ 4 വെള്ളിയാഴ്ച വി. കുർബാനക്ക് ശേഷം കത്തീഡ്രൽ വികാരി ഫാ സുനിൽ കുര്യൻ ബേബി കൊടി ഉയർത്തി. സഹ വികാരി ഫാ ജേക്കബ് തോമസ്, ഫാ ബെഞ്ചമിൻ ഓഐസി, മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. പെരുന്നാൾ ശുശ്രൂഷകൾക്കും, കൺവൻഷനും ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായും, കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ സഖറിയ മാർ സേവേറിയോസ് തിരുമേനി നേതൃത്വം നൽകും. ആറ്, ഏഴ്, എട്ട് (ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ വചന ശുശ്രൂഷയും, ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും, മദ്ധ്യസ്ഥ പ്രാർത്ഥനയും, പ്രദക്ഷിണവും, ആശിർവാദവും ഉണ്ടായിരിക്കും. 11 വെള്ളിയാഴ്ച രാവിലെ 6:30 ന് രാത്രി നമസ്കാരവും, 7 മണിക്ക് പ്രഭാത നമസ്കാരവും, 8 മണിക്ക് വി. മൂന്നിന്മേൽ കുർബ്ബാനയും, ധൂപ പ്രാർത്ഥനയും, ആദരിക്കൽ ചടങ്ങും, ആശിർവാദവും, നേർച്ചയും ഉണ്ടായിരിക്കും. ഏവരും പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ സുനിൽ കുര്യൻ ബേബി, സഹ വികാരി ഫാ ജേക്കബ് തോമസ്, കത്തീഡ്രൽ ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം എം എന്നിവർ അറിയിച്ചു.
സെന്റ് മേരീസ് കത്തീഡ്രലിന്റെ 64-മത് ഇടവക പെരുന്നാളിന് സമാപനം
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 64-മത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഭക്തി സാന്ദ്രമായ സമാപനവും കൊടിയിറക്കവും. ഒക്ടോബർ 9ന് വൈകിട്ട് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായാണ് പെരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കൊടിയിറക്കിയത്. 2022 സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 9 വരെ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ [...]
The post സെന്റ് മേരീസ് കത്തീഡ്രലിന്റെ 64-മത് ഇടവക പെരുന്നാളിന് സമാപനം appeared first on Starvision News Malayalam.
ഒക്ടോ 9 ന് പ. കാതോലിക്കാ ബാവ ബഹ്റൈൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. കാതോ​ലി​ക്ക ബാ​വയുടെ സേ​വ​ന​ പ്രവർത്തനങ്ങളെ ബഹ്‌റൈൻ രാ​ജാ​വ് പ്ര​ശം​സിച്ചു.
സെന്റ് മേരീസ് കത്തീഡ്രലില്‍ ജനനപെരുന്നാള്‍ ശുശ്രൂഷകള്‍
മനാമ: ലോകമെങ്ങും യേശുക്രിസ്തുവിന്റെ തിരു ജനനം ആഘോഷിക്കുന്ന വേളയില്‍ ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും ജനനപെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നു. ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കി. ഡിസംബര്‍ 24 ന് വൈകിട്ട് സന്ധ്യ നമസ്ക്കാരം, തീ ജ്വാല ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന എന്നിവയോടുകൂടിയാണ്. ആരാധനകള്‍ നടന്നത്. പൂര്‍ണ്ണമായും കോവിഡ് നിബന്ധനകള്‍ പാലിച്ച്കൊണ്ട് നടന്ന ശുശ്രൂഷകള്‍ കത്തീഡ്രല്‍ ഫെയ്സ് ബുക്ക് പേജിലൂടെ വിശ്വാസികള്‍ക്ക് ദര്‍ശിക്കുവാനുള്ള സൗകര്യവും ക്രമീകരിച്ചു എന്ന്‍ [...]
The post സെന്റ് മേരീസ് കത്തീഡ്രലില്‍ ജനനപെരുന്നാള്‍ ശുശ്രൂഷകള്‍ appeared first on Starvision News Malayalam.