Sriharikota | Starvision News Malayalam
	1	</sy:updateFrequency>
Sriharikota | Starvision News Malayalam
ഇന്ത്യയുടെ അഭിമാനം പിഎസ്എൽവി-സി 51 വിക്ഷേപിച്ചു
ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാനം വീണ്ടും വാനോളം ഉയർത്തി ഐഎസ്ആർഒ. പിഎസ്എൽവി-സി 51 വിക്ഷേപിച്ചു. രാവിലെ 10. 24 ന് ശീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ ബഹിരാകാശ ദൗത്യമാണ് ഇത്. 19 ഉപഗ്രഹങ്ങളുമായാണ് സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും പിഎസ്എൽവി സി-51 കുതിച്ചുയർന്നത്. ബ്രസീലിന്റെ ആമസോണിയ 1 ഉം 18 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീത, 25,000 ഇന്ത്യക്കാരുടെ പേരുകൾ എന്നിവയും റോക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. [...]
The post ഇന്ത്യയുടെ അഭിമാനം പിഎസ്എൽവി-സി 51 വിക്ഷേപിച്ചു appeared first on Starvision News Malayalam.
ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാനം വീണ്ടും വാനോളം ഉയർത്തി ഐഎസ്ആർഒ. പിഎസ്എൽവി-സി 51 വിക്ഷേപിച്ചു. രാവിലെ 10. 24 ന് ശീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ ബഹിരാകാശ ദൗത്യമാണ് ഇത്. 19 ഉപഗ്രഹങ്ങളുമായാണ് സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും പിഎസ്എൽവി സി-51 കുതിച്ചുയർന്നത്. ബ്രസീലിന്റെ ആമസോണിയ 1 ഉം 18 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീത, 25,000 ഇന്ത്യക്കാരുടെ പേരുകൾ എന്നിവയും റോക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഎസ്ആർഒയുടെ ദൗത്യങ്ങളിൽ ഏറ്റവും നിർണ്ണായകമായ ഒന്നാണ് പിഎസ്എൽവി-സി 51 ന്റേത്.
English Summary: India’s PSLV-C51 carrying 19 satellites lifts-off from Sriharikot