Sri Lankan Festival | Starvision News Malayalam

ശ്രീ​ല​ങ്ക​ൻ ഭ​ക്ഷ്യ​മേ​ളക്ക് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇന്ന് തു​ട​ക്കം
മനാമ: ശ്രീ​ല​ങ്ക​ൻ ഭ​ക്ഷ്യ​മേ​ളയ്‌ക്ക് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇന്ന് തുടക്കമാവും. ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ പ്ര​ദീ​പ സ​രം മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്യും. തേ​യി​ല, സു​ഗ​ന്ധ വ്യ​ഞ്​​ജ​ന​ങ്ങ​ൾ, ക​ട​ൽ വി​ഭ​വ​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, അ​രി, നാ​ളി​കേ​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​കും.

ശ്രീ​ല​ങ്ക​യി​ലെ വി​വി​ധ തോ​ട്ട​ങ്ങ​ളി​ൽ​ നി​ന്നു​ള്ള തേ​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ, കോ​ക്ക​ന​ട്ട്​ ക്രീം, ​കോ​ക്ക​ന​ട്ട്​ മി​ൽ​ക്ക്, വി​ർ​ജി​ൻ ​കോക്ക​ന​ട്ട്​ ഓയി​ൽ തു​ട​ങ്ങി​യ​വ​യും ല​ഭ്യ​മാ​ണ്. ആളുകളെ ആകർഷിക്കാൻ ഡിസ്‌കൗണ്ടുകളുമുണ്ട്.

നാ​ല്​ ദീ​നാ​റി​ന്​ ശ്രീ​ല​ങ്ക​ൻ പ​ല​ച​ര​ക്ക്​ സാ​ധ​ന​ങ്ങ​ളും മ​ത്സ്യം, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ​യും വാ​ങ്ങു​േ​മ്പാ​ൾ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ വൗ​ച്ച​റി​ന്റെ രൂ​പ​ത്തി​ൽ 30 ശ​ത​മാ​നം ഡി​സ്​​കൗ​ണ്ടും ല​ഭി​ക്കും. പ്ര​​ശ​സ്​​ത​രാ​യ ശ്രീ​ല​ങ്ക​ൻ പാ​ച​ക വി​ദ​ഗ്​​ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ക്ക​റി ഡെ​മോ​ൺ​സ്​​ട്രേ​ഷ​നും ക​ൾ​ച്ച​റ​ൽ ഡാ​ൻ​സ്​ ഷോ​യും ഉ​ണ്ടാ​കും.

The post ശ്രീ​ല​ങ്ക​ൻ ഭ​ക്ഷ്യ​മേ​ളക്ക് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇന്ന് തു​ട​ക്കം appeared first on Starvision News Malayalam.