Sreesanth | Starvision News Malayalam
	1	</sy:updateFrequency>
Sreesanth | Starvision News Malayalam
‘ആരോപണം അടിസ്ഥാനരഹിതം, പരാതിക്കാരനെ കണ്ടിട്ടുപോലുമില്ല’; ശ്രീശാന്ത് നിയമ നടപടിക്ക്
കൊച്ചി: വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. പരാതിക്കാരനെ കണ്ടിട്ട് പോലുമില്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. പണം തട്ടിയെന്ന പരാതിയില്‍ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കണ്ണൂര്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരന്‍. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, വെങ്കിടേഷ് കിനി എന്നിവരാണ് മറ്റ് രണ്ട് പ്രതികള്‍. [...]
The post ‘ആരോപണം അടിസ്ഥാനരഹിതം, പരാതിക്കാരനെ കണ്ടിട്ടുപോലുമില്ല’; ശ്രീശാന്ത് നിയമ നടപടിക്ക് appeared first on Starvision News Malayalam.
ശ്രീശാന്തിനെതിരെ തട്ടിപ്പ് കേസ്; വില്ല നിർമിച്ചുനൽകാമെന്നു പറഞ്ഞ് 18 ലക്ഷം തട്ടിയെടുത്തു
കണ്ണൂർ: കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്നു പറ‍ഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കമുള്ളവർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. കണ്ണപുരം സ്വദേശിയുടെ പരാതിയിൽ കോടതിയുടെ നിർദേശപ്രകാരമാണു കേസ്. 2019ൽ കൊല്ലൂരിൽ വച്ചു പരിചയപ്പെട്ട രാജീവ്കുമാർ, വെങ്കിടേഷ് കിനി എന്നിവർ ചേർന്നാണു പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്നു പറഞ്ഞാണു പണം വാങ്ങിയത്. വില്ല ലഭിക്കാതായപ്പോൾ, പറഞ്ഞ സ്ഥലത്തു ശ്രീശാന്തിനു ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുകയാണെന്നായിരുന്നു [...]
The post ശ്രീശാന്തിനെതിരെ തട്ടിപ്പ് കേസ്; വില്ല നിർമിച്ചുനൽകാമെന്നു പറഞ്ഞ് 18 ലക്ഷം തട്ടിയെടുത്തു appeared first on Starvision News Malayalam.
പിന്നീടു ശ്രീശാന്ത് തന്നെ പരാതിക്കാരനെ നേരിട്ടു കണ്ട്, തന്റെ പ്രോജക്ടിന്റെ ഭാഗമായി ഒരു വില്ല നൽകാമെന്നു വാഗ്ദാനം ചെയ്തെന്നും പരാതിയിൽ പറയുന്നു. പിന്നീട് നടപടിയൊന്നുമാകാത്തതിനാൽ, കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനു ഹർജി നൽകുകയായിരുന്നു.
സിനിമയിലേക്ക് ചേക്കേറുന്നതായി ശ്രീശാന്ത്
കൊച്ചി: ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനാൽ സിനിമയിൽ ചേക്കേറുന്നതായി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പ്രഖ്യാപനം. ഗായകനായും അഭിനേതാവായുമെല്ലാം സിനിമാ പ്രേമികൾക്കു തന്നെ കാണാമെന്നാണു വാഗ്ദാനം. ബോളിവുഡ് താരം സണ്ണി ലിയോണിക്കൊപ്പം ശ്രീശാന്ത് അഭിനയിക്കുന്ന ഹിന്ദി സിനിമ ഐറ്റം നമ്പർ വണ്ണിനു വേണ്ടി മ്യൂസിക് റെക്കോർഡിങ്ങിനു തമ്മനത്തെ സ്റ്റുഡിയോയിൽ എത്തിയപ്പോഴാണു സിനിമാ മോഹങ്ങൾ ശ്രീ പങ്കുവച്ചത്. മലയാളത്തിൽ എല്ലാവരും കാണുന്ന സിനിമയിൽ അഭിനയിക്കാനാണ് ആഗ്രഹം. നേരത്തേ വന്ന സിനിമയിൽ തന്നെ ആരും കണ്ടിട്ടുണ്ടാവില്ല, ഹിന്ദിയിലാക്കി യുട്യൂബിലിട്ടപ്പോൾ മികച്ച പ്രതികരണമുണ്ടായെന്നും [...]
The post സിനിമയിലേക്ക് ചേക്കേറുന്നതായി ശ്രീശാന്ത് appeared first on Starvision News Malayalam.
കൊച്ചി: ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനാൽ സിനിമയിൽ ചേക്കേറുന്നതായി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പ്രഖ്യാപനം. ഗായകനായും അഭിനേതാവായുമെല്ലാം സിനിമാ പ്രേമികൾക്കു തന്നെ കാണാമെന്നാണു വാഗ്ദാനം. ബോളിവുഡ് താരം സണ്ണി ലിയോണിക്കൊപ്പം ശ്രീശാന്ത് അഭിനയിക്കുന്ന ഹിന്ദി സിനിമ ഐറ്റം നമ്പർ വണ്ണിനു വേണ്ടി മ്യൂസിക് റെക്കോർഡിങ്ങിനു തമ്മനത്തെ സ്റ്റുഡിയോയിൽ എത്തിയപ്പോഴാണു സിനിമാ മോഹങ്ങൾ ശ്രീ പങ്കുവച്ചത്. മലയാളത്തിൽ എല്ലാവരും കാണുന്ന സിനിമയിൽ അഭിനയിക്കാനാണ് ആഗ്രഹം. നേരത്തേ വന്ന സിനിമയിൽ തന്നെ ആരും കണ്ടിട്ടുണ്ടാവില്ല, ഹിന്ദിയിലാക്കി യുട്യൂബിലിട്ടപ്പോൾ മികച്ച പ്രതികരണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
വിരമിക്കലിനു ശേഷമുള്ള നല്ല അവസരമായി കണ്ടാണ് ഐറ്റം നമ്പർ വണ്ണിൽ അഭിനയിക്കാൻ തീരുമാനിച്ചത്. സ്വന്തം നാട്ടിൽ തന്നെ തന്റെ ആദ്യത്തെ പാട്ട് റെക്കോർഡ് ചെയ്യാൻ സാധിച്ചതു ഭാഗ്യമാണ്. മറ്റു റെക്കോർഡിങ്ങുകൾ മുംബൈയിലായിരുന്നു. ഇതൊരു എളുപ്പമുള്ള, ആളുകൾ ഇഷ്ടപ്പെടുന്ന, വൈറലാകാൻ സാധ്യതയുള്ള പാട്ടാണ്. ഡാൻസ് ഓറിയന്റഡ് എന്റർടെയിനർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ കോമഡി ഫ്ലേവറുള്ള കഥാപാത്രമാണ് തന്റേതെന്നും ശ്രീശാന്ത് പറഞ്ഞു.
കേരള രഞ്ജി ടീമിൽ തിരികെയെത്തിയ ശ്രീശാന്ത് കഴിഞ്ഞ മാർച്ചിലാണു വിരമിച്ചത്.
ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
കൊച്ചി: മലയാളി താരം ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതായി ശ്രീശാന്ത് അറിയിച്ചു. ഈ തീരുമാനം എന്‍റേത് മാത്രമാണ്. എനിക്ക് സന്തോഷം നൽകുന്ന തീരുമാനമല്ല ഇതെന്ന് അറിയാമെങ്കിലും, ജീവിതത്തിലെ ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിതെന്ന് കരുതുന്നു -ശ്രീശാന്ത് പറഞ്ഞു. കേരളം കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് എസ് ശ്രീശാന്ത്. കേരളത്തിനായും ഇന്ത്യയ്ക്കായും ഒട്ടേറെ മാച്ച് വിന്നിങ് പ്രകടനം താരം അംഗമായിരുന്നു. ഒത്തുകളി ആരോപണത്തില്‍ ഉള്‍പ്പെട്ട് വിലക്ക് ലഭിച്ച താരം [...]
The post ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു appeared first on Starvision News Malayalam.