Sree Narayana Gurudev | Starvision News Malayalam
കരുനാഗപ്പള്ളി എം ൽ എ സി ആർ മഹേഷ്‌, എസ് എൻ സി എസ് സന്ദർശിച്ചു
മനാമ: കരുനാഗപ്പള്ളി എം ൽ എ സി ആർ മഹേഷ്‌ എസ് എൻ സി എസ് സന്ദർശിച്ചു. ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കേണ്ടവയാണെന്നും, ഗുരുദേവൻ ഒരിക്കലും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, ദൈവ ദശകം പോലെയുള്ള കൃതികൾ എത്ര കാലം കഴിഞ്ഞാലും മനുഷ്യ മനസുകളിൽ കുടികൊള്ളും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൽമാനിയയിലെ എസ് എൻ സി എസ് ആസ്ഥാനത്തു ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുയായിരുന്നു അദ്ദേഹം, ചടങ്ങിൽ ചെയർമാൻ കൃഷ്‌ണകുമാറും ജനറൽ സെക്രട്ടറി ശ്രീകാന്തും ചേർന്ന് [...]
The post കരുനാഗപ്പള്ളി എം ൽ എ സി ആർ മഹേഷ്‌, എസ് എൻ സി എസ് സന്ദർശിച്ചു appeared first on Starvision News Malayalam.
മനാമ:  കരുനാഗപ്പള്ളി എം ൽ എ സി ആർ മഹേഷ്‌  എസ് എൻ സി എസ് സന്ദർശിച്ചു. ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കേണ്ടവയാണെന്നും, ഗുരുദേവൻ ഒരിക്കലും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, ദൈവ ദശകം പോലെയുള്ള കൃതികൾ എത്ര കാലം കഴിഞ്ഞാലും മനുഷ്യ മനസുകളിൽ കുടികൊള്ളും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  
 സൽമാനിയയിലെ എസ് എൻ സി എസ് ആസ്ഥാനത്തു ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുയായിരുന്നു അദ്ദേഹം, ചടങ്ങിൽ ചെയർമാൻ കൃഷ്‌ണകുമാറും ജനറൽ സെക്രട്ടറി ശ്രീകാന്തും ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു, മറ്റു ഭരണസമിതി അംഗങ്ങളുൾപ്പെടെ നിരവധി പേർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നു.
രാജ്യത്തിൻ്റെ ഉന്നമനത്തിന് ഗുരുദേവദര്‍ശനങ്ങള്‍ എല്ലാവരും പഠിയ്ക്കണം: എം എ യൂസഫലി
തിരുവനന്തപുരം: രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ ഏവരും പഠിക്കേണ്ടിയിരിയ്ക്കുന്നുവെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഗുരുദേവ ദര്‍ശനങ്ങള്‍ പഠിയ്ക്കുന്നില്ല എന്നതാണ് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ ദോഷം. എല്ലാ മതങ്ങളും മനുഷ്യര്‍ അന്യോന്യം സ്‌നേഹിയ്ക്കാനാണ് പറയുന്നത്. തര്‍ക്കമുണ്ടാക്കാനോ, കൊലവിളി നടത്താനോ ഒരു മതവും പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യുന്നവര്‍ മതവിശ്വാസികളല്ല എന്നും യൂസഫലി പറഞ്ഞു. 89-ാമത് ശിവഗിരിതീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള തീര്‍ത്ഥാടക സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു എം എ യൂസഫലി. ശ്രീനാരായണഗുരുദേവൻ്റെ ദര്‍ശനങ്ങള്‍ [...]
The post രാജ്യത്തിൻ്റെ ഉന്നമനത്തിന് ഗുരുദേവദര്‍ശനങ്ങള്‍ എല്ലാവരും പഠിയ്ക്കണം: എം എ യൂസഫലി appeared first on Starvision News Malayalam.