Sputnik V Vaccine | Starvision News Malayalam

സ്പുട്നിക് വി വാക്​സിൻ സ്വീകരിച്ചവർക്ക് ബൂസ്​റ്റർ ഡോസ്​ നൽകാൻ തീരുമാനിച്ച് ബഹ്‌റൈൻ
മനാമ: സ്​പുട്​നിക്​ വി വാക്​സിൻ സ്വീകരിച്ച്​ ആറ്​ മാസം കഴിഞ്ഞവർക്ക്​ ബൂസ്​റ്റർ ഡോസ്​ നൽകാൻ ബഹ്​റൈൻ തീരുമാനിച്ചു. ലോകത്ത്​ തന്നെ ആദ്യമായാണ്​ സ്​പുട്​നിക്​ വാക്​സിന്​ ബൂസ്​റ്റർ ഡോസ്​ നൽകാൻ ഒരു രാജ്യം തീരുമാനിക്കുന്നത്​.രാജ്യത്തെ ക്ലിനിക്കൽ പരീക്ഷണ സമിതിയുടെ അംഗീകാരത്തോടെ ദേശീയ കോവിഡ്​ പ്രതിരോധ മെഡിക്കൽ സമിതിയാണ്​ ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്​.

സ്​പുട്​നിക്​ വി രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറ്​ മാസം കഴിഞ്ഞ, 18 വയസിന്​ മുകളിലുള്ളവർക്കാണ്​ ബൂസ്റ്റർ ഡോസ്​ ലഭിക്കുക​. സ്​പുട്​നിക്​ വാക്​സിൻ തന്നെയാണ്​ ബൂസ്​റ്റർ ഡോസായും നൽകുന്നത്​. വാക്​സിൻ ഉൽപാദകരായ റഷ്യയിലെ ഗമാലെയ നാഷണൽ റിസർച്ച്​ സെൻറർ ഫോർ എപ്പിഡെമി​യോളജി ആൻറ്​ മൈക്രോബയോളജിയുമായി കൂടിയാലോചിച്ചും പഠന രേഖകൾ വിലയിരുത്തിയുമാണ്​ ബൂസ്​റ്റർ ഡോസിനുള്ള തീരുമാനം എടുത്തത്​. സ്​പുട്​നിക്​ വി ബൂസറ്റ്​ർ ഡോസ്​ സ്വീകരിക്കാൻ യോഗ്യരായവർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്​സൈറ്റ്​ വഴിയോ ‘ബി അവെയർ’ ആപ്പ്​ വഴിയോ രജിസ്​റ്റർ ചെയ്യണമെന്ന്​ അധികൃതർ അറിയിച്ചു.

The post സ്പുട്നിക് വി വാക്​സിൻ സ്വീകരിച്ചവർക്ക് ബൂസ്​റ്റർ ഡോസ്​ നൽകാൻ തീരുമാനിച്ച് ബഹ്‌റൈൻ appeared first on Starvision News Malayalam.