Spring of Culture | Starvision News Malayalam

സാംസ്‌കാരിക വസന്തോത്സവത്തിൽ ഇന്ത്യൻ സൂഫി സംഗീതജ്ഞരുടെ ഖവാലി നൈറ്റ് അരങ്ങേറും
മനാമ: ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാംസ്‌കാരിക വസന്തോത്സവത്തിന്റെ ഭാഗമായി ഇന്ത്യൻ സൂഫി സംഗീതജ്ഞരുടെ ഖവാലി നൈറ്റ് അരങ്ങേറും. മാർച്ച് 7 ന് കൾച്ചറൽ ഹാളിലാണ് നവാസ് സാബ്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ പ്രശസ്ത സൂഫി സംഗീതജ്ഞരുടെ ഖവാലി സംഗീത പ്രകടനം നടക്കുക.

ഉസ്താദ് നവാസ് സാബ്രി ഒരു പ്രസിദ്ധമായ ഖവ്വൽ കുടുംബത്തിൽ പെട്ടയാളാണ്. അദ്ദേഹത്തിന്റെ

മുത്തച്ഛൻ ഉസ്താദ് നിസാം റാഗിയും പിതാവ് ഉസ്താദ് സമർ നിസാമിയും അവരുടെ കാലത്തെ പ്രശസ്തമായ ഖവാലി സംഗീതജ്ഞരായിരുന്നു . നിലവിൽ, ഉസ്താദ് നവാസ് സാബ്രിയും സഹോദരന്മാരായ അൻവർ നിസാമി, ഉസ്താദ് ഹാജി അസ്ലം സാബ്രി എന്നിവരും കുടുംബ പാരമ്പര്യം തുടരുകയാണ്.ദേശീയ അന്തർദേശീയ തലങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുള്ള സംഗീതജ്ഞനാണ് ഉസ്താദ് നവാസ് സാബ്രി.

ബഹ്‌റൈനിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ഖവാലി നൈറ്റ് സംഘടിപ്പിക്കുന്നത്. സീറ്റുകൾ സൗജന്യമാണ്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ഖവാലി നൈറ്റ് ആസ്വദിക്കാം.

The post സാംസ്‌കാരിക വസന്തോത്സവത്തിൽ ഇന്ത്യൻ സൂഫി സംഗീതജ്ഞരുടെ ഖവാലി നൈറ്റ് അരങ്ങേറും appeared first on Starvision News Malayalam.

സാംസ്കാരിക വസന്തോത്സവത്തിന് ഫെബ്രുവരി 25ന് തുടക്കമാകും
മ​നാ​മ: അ​റ​ബ് ടൂ​റി​സം ദി​ന​ത്തോ​ടും മൊ​റോ​ക്ക​ൻ പ​ര്യ​വേ​ക്ഷ​ക​നാ​യ ഇ​ബ്ൻ ബ​ത്തൂ​ത്ത​യു​ടെ ജ​ന്മ​ദി​ന​ത്തോ​ടും അ​നു​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി 25ന് ​സാം​സ്കാ​രി​ക വ​സ​ന്ത​ത്തി​ന്റെ (Spring of Culture) 16ാമ​ത് പ​തി​പ്പ് ആ​രം​ഭി​ക്കും. മാ​ർ​ച്ച് അ​വ​സാ​നം വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ് ആ​ൻ​റി​ക്വി​റ്റീ​സി​ന്റെ​യും ശൈ​ഖ് ഇ​ബ്രാ​ഹിം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖ​ലീ​ഫ സെ​ന്റ​ർ ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ് റി​സ​ർ​ചി​ന്റെ​യും കീ​ഴി​ലാ​ണ് ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ന്ന​ത്. എ​ക്സി​ബി​ഷ​നു​ക​ൾ, പ്ര​ക​ട​ന​ങ്ങ​ൾ, ക​ച്ചേ​രി​ക​ൾ, ച​ർ​ച്ചാ പാ​ന​ലു​ക​ൾ, വർക്ക്ഷോപ്പുകൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സാം​സ്കാ​രി​ക ഉ​ത്സ​വ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അൽ ദന ആംഫി തിയേറ്റർ, അൽ റിവാഖ് ആർട്ട് സ്‌പേസ്, അൽബാരെ ആർട്ട് ഗാലറി എന്നിവയുടെ സഹകരണത്തോടെയാണ് സ്‌പ്രിംഗ് ഓഫ് കൾച്ചർ ഫെസ്റ്റിവൽ നടക്കുന്നത്.

ബഹ്‌റൈൻ അഥോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് പ്രസിഡന്റ് ശൈഖ മായി ബിൻത് മുഹമ്മദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ മനാമയിലെ ബഹ്‌റൈൻ നാഷണൽ തിയേറ്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബഹ്‌റൈനിൽ അംഗീകൃതമായ നിരവധി നയതന്ത്ര പ്രതിനിധികളും അംബാസഡർമാരും പങ്കെടുത്തു. പത്രസമ്മേളനത്തിൽ പങ്കെടുത്തവർക്കായി തത്സമയ സാക്‌സോഫോൺ സംഗീതശകലങ്ങൾ അബ്ദുള്ള ഹാജി അവതരിപ്പിച്ചു.

www.springofculture.org വ​ഴി​യാ​ണ് സം​സ്കാ​ര​ത്തി​ന്റെ വ​സ​ന്ത​കാ​ല പ​രി​പാ​ടി​ക​ൾ​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​നാ​യി വി​ൽ​ക്കു​ന്ന​ത്. കൂടാതെ വെബ്‌സൈറ്റ് വഴി വിവിധ വർക്ക് ഷോപ്പുകൾക്കായി രജിസ്റ്റർ ചെയ്യാനും കഴിയും. അ​ൽ ദാ​ന ആം​ഫി തി​യ​റ്റ​ർ ഇ​വ​ന്റു​ക​ളു​ടെ ടി​ക്ക​റ്റു​ക​ളും ഓ​ൺ​ലൈ​നി​ൽ വി​ൽ​ക്കു​ന്നു (www.aldana.com.bh). ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ തി​യ​റ്റ​ർ ഇ​വ​ന്റു​ക​ളു​ടെ ടി​ക്ക​റ്റു​ക​ൾ വി​ർ​ജി​ൻ മെ​ഗാ​സ്റ്റോ​റി​ലും ഓ​ൺ​ലൈ​നി​ലും വി​ൽ​ക്കു​ന്നു (virginmegastore.me). ക​ൾ​ച​റ​ൽ ഹാ​ളി​ലെ വി​നോ​ദ ത​ത്സ​മ​യ ഷോ​ക​ൾ​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ അ​ൽ ഒ​സ്ര സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ലഭിക്കും.

The post സാംസ്കാരിക വസന്തോത്സവത്തിന് ഫെബ്രുവരി 25ന് തുടക്കമാകും appeared first on Starvision News Malayalam.