Spotify | Starvision News Malayalam

കനത്ത സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്‌പോട്ടിഫൈ
ദില്ലി: ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മ്യൂസിക് സ്ട്രീമിംഗ് ആപ്ലിക്കേഷനായ സ്പോട്ടിഫൈ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികൾ കമ്പനി ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സ്പോട്ടിഫൈയുടെ മൊത്തം ജീവനക്കാരുടെ എത്ര ശതമാനമാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പോഡ്‌കാസ്റ്റ് സ്റ്റുഡിയോകളിൽ നിന്ന് 38 പേരെയും സെപ്റ്റംബറിൽ പോഡ്‌കാസ്റ്റ് എഡിറ്റോറിയൽ ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. മൂന്നാം പാദ വരുമാന റിപ്പോർട്ട് അനുസരിച്ച് കമ്പനിക്ക് ഏകദേശം 9,800 ജീവനക്കാരാണുള്ളത്.

2019 മുതൽ പോഡ്കാസ്റ്റിംഗിനായി കമ്പനി പുതിയ കരാറുകൾ ഉണ്ടാക്കിയിരുന്നു.  ജനപ്രിയ ഷോകളായ ജോ റോഗൻ എക്സ്പീരിയൻസ്, ദി ആംചർ എക്സ്പെർട്ട് എന്നിവയുടെ അവകാശങ്ങൾ സ്വന്തമാക്കാൻ സ്പോട്ടിഫൈ ഒരു ബില്യൺ ഡോളറിലധികം ചെലവഴിച്ചിരുന്നു. എന്നാൽ നിക്ഷേപകരുടെ ആശങ്ക മൂലം സ്പോട്ടിഫൈയുടെ ഓഹരികൾ കഴിഞ്ഞ വർഷം 66 % ഇടിഞ്ഞു. അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പോഡ്കാസ്റ്റ് ബിസിനസ്സ് ലാഭകരമാകുമെന്ന് സ്പോട്ടിഫൈ എക്സിക്യൂട്ടീവുകൾ ജൂണിൽ പറഞ്ഞിരുന്നു.

The post കനത്ത സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്‌പോട്ടിഫൈ appeared first on Starvision News Malayalam.