Spectra 2023 | Starvision News Malayalam
ഫേബർ കാസ്റ്റൽ സ്പെക്ട്ര 2023 വിജയികളെ പ്രഖ്യാപിച്ചു
ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ്, അ​ഡ്വൈ​സ​ർ/​എ​ക്സ് ഒ​ഫീ​ഷ്യോ അ​രു​ൾ​ദാ​സ് തോ​മ​സ്, അ​ഡ്വൈ​സ​ർ ഭ​ഗ​വാ​ൻ അ​സ​ർ​പോ​ട്ട, ട്ര​ഷ​റ​ർ മ​ണി ല​ക്ഷ്മ​ണ​മൂ​ർ​ത്തി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി നി​ഷ രം​ഗ​രാ​ജ​ൻ, ജോ. ​സെ​ക്ര​ട്ട​റി​യും സ്പെ​ക്ട്ര ക​ൺ​വീ​ന​റു​മാ​യ അ​നീ​ഷ് ജോ​സ് ശ്രീ​ധ​ര​ൻ, ക​ൺ​വീ​ന​ർ​മാ​രാ​യ മു​ര​ളീ​കൃ​ഷ്ണ​ൻ കൂ​ടാ​തെ നി​തി​ൻ ജേ​ക്ക​ബ്, ഫേ​ബ​ർ കാ​സ്റ്റ​ൽ ക​ൺ​ട്രി ഹെ​ഡ് അ​ബ്ദു​ൽ ഷു​ക്കൂ​ർ, നാ​സ​ർ മ​ഞ്ചേ​രി, സു​നി​ൽ കു​മാ​ർ, ശ്രീ​ധ​ർ, സു​രേ​ഷ് ബാ​ബു, മു​ര​ളി നോ​മു​ല, ജ​വാ​ദ് പാ​ഷ, ദീ​പ്ഷി​ക, പ​ങ്ക​ജ് മാ​ലി​ക്, ശി​വ​കു​മാ​ർ, കെ.​ടി. സ​ലിം, ചെ​മ്പ​ൻ ജ​ലാ​ൽ, രാ​ജീ​വ​ൻ, നൗ​ഷാ​ദ്, ക്ലി​ഫോ​ർ​ഡ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ളു​ടെ എ​ൻ​ട്രി​ക​ളും മ​റ്റ് മി​ക​ച്ച സൃ​ഷ്ടി​ക​ളും 2024ലെ ​വാ​ൾ, ഡെ​സ്‌​ക്‌​ടോ​പ് ക​ല​ണ്ട​റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ക​ല​ണ്ട​റു​ക​ൾ 2023 ഡി​സം​ബ​ർ 29ന് ​പു​റ​ത്തി​റ​ങ്ങും. സെമി ക്ലാസിക്കൽ നൃത്തങ്ങളും വിവിധ സ്റ്റാളുകളുമുള്ള ഇന്ത്യൻ പൈതൃകോത്സവവും ഈ പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.
വി​ജ​യി​ക​ൾ
ഗ്രൂ​പ് 1: ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ലെ ജു​ബ​ൽ ജോ​ൺ ജോ​ജി, ര​ണ്ടാം സ്‌​ഥാ​നം ചി​ന്മ​യി മ​ണി​ക​ണ്ഠ​ൻ – ഇ​ന്ത്യ​ൻ സ്‌​കൂ​ൾ, മൂ​ന്നാം സ്‌​ഥാ​നം ധ്രു​വ് ടി​നി ച​ന്ദ്-​ഇ​ന്ത്യ​ൻ സ്കൂ​ൾ, നാ​ലാം സ്‌​ഥാ​നം: ഇ​ബ്‌​ൻ അ​ൽ ഹൈ​തം ഇ​സ്‌​ലാ​മി​ക് സ്‌​കൂ​ളി​ലെ ഹൈ​ക്ക മു​ഹ​മ്മ​ദ് മ​ഫാ​സ്, അ​ഞ്ചാം​സ്ഥാ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ആ​ദി​ല കു​റു​ക​ത്തൊ​ടി​ക.
ഗ്രൂ​പ് 2 : ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ എ​ലീ​ന പ്ര​സ​ന്ന, ര​ണ്ടാം​സ്ഥാ​നം ദി ​ന്യൂ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ഒ​ഇ​ന്ദ്രി​ല ഡെ, ​മൂ​ന്നാം സ്ഥാ​നം ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ലെ ക്രി​സ്റ്റി സ്റ്റീ​ഫ​ൻ, നാ​ലാം സ്ഥാ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ശ്രീ​ഹ​രി സ​ന്തോ​ഷ്, അ​ഞ്ചാം​സ്ഥാ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ദ​ക്ഷ് പ്ര​വീ​ൺ ഗാ​ഥി.
ഗ്രൂ​പ് 3: സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്‌​കൂ​ളി​ലെ എ​റി​ക്ക സി​യോ​ണ ഗോ​ൺ​സാ​ൽ​വ​സ്, ര​ണ്ടാം​സ്ഥാ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ അ​യ​ന ഷാ​ജി മാ​ധ​വ​ൻ, മൂ​ന്നാം​സ്ഥാ​നം ഏ​ഷ്യ​ൻ സ്‌​കൂ​ളി​ലെ കൃ​ഷ്ണ അ​നി​ൽ കു​മാ​ർ, നാ​ലാം​സ്ഥാ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ദി​യ ഷെ​റി​ൻ, അ​ഞ്ചാം​സ്ഥാ​നം. ഏ​ഷ്യ​ൻ സ്കൂ​ളി​ലെ അ​ന്ന തെ​രേ​സ് സി​ജോ.
ഗ്രൂ​പ് 4: ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ശി​ൽ​പ സ​ന്തോ​ഷ്, ര​ണ്ടാം​സ്ഥാ​നം ഏ​ഷ്യ​ൻ സ്‌​കൂ​ളി​ലെ ശ്രേ​യ​സ് എം.​എ​സ്, മൂ​ന്നാം​സ്ഥാ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ സ്വാ​തി സ​ജി​ത്ത്, നാ​ലാം സ്ഥാ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ അ​ൻ​ലീ​ൻ ആ​ന്റ​ണി മ​ഴു​വെ​ഞ്ചേ​രി​ൽ , അ​ഞ്ചാം സ്ഥാ​നം. ഏ​ഷ്യ​ൻ സ്കൂ​ളി​ലെ ഫ​ജ​ർ ഫാ​ത്തി​മ.
ഗ്രൂ​പ്പ് 5: വി​കാ​സ് കു​മാ​ർ ഗു​പ്ത, ര​ണ്ടാം സ്ഥാ​നം നി​താ​ഷ ബി​ജു, മൂ​ന്നാം സ്ഥാ​നം ഭൂ​പേ​ന്ദ്ര പ​ഥ​ക്.
മത്സരത്തിൽ നിന്നുള്ള മൊത്തം വരുമാനം, പ്രതിമാസം BD125-ൽ താഴെ വേതനം ലഭിക്കുന്ന, ബഹറിനിൽ  മരണമടഞ്ഞ ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് ഉള്ള  ഒരു കുടുംബക്ഷേമ നിധിയിലേക്ക് പോകുന്നു. പദ്ധതി പ്രകാരം, മരിച്ച ഇന്ത്യക്കാരന്റെ ആശ്രിതർക്ക് കുടുംബക്ഷേമ നിധി ₹1,00,000 (ഒരു ലക്ഷം രൂപ) ധനസഹായം നൽകും.  പദ്ധതി ആരംഭിച്ചത് മുതൽ നൂറുകണക്കിന് കുടുംബങ്ങളെ പിന്തുണച്ചിട്ടുണ്ട്.
The post ഫേബർ കാസ്റ്റൽ സ്പെക്ട്ര 2023 വിജയികളെ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് സംഘടിപ്പിക്കുന്ന ആർട്ട് കാർണിവൽ ‘സ്പെക്ട്ര 2023’ നവംബർ 24ന്
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എല്ലാ വർഷവും നടത്തിവരുന്ന കലാമത്സരമായ ഫേബർ കാസ്റ്റൽ സ്പെക്ട്ര നവംബർ 24ന് വെള്ളിയാഴ്ച ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും. പതിനഞ്ചാമത്തെ വർഷം നടക്കുന്ന ഈ കലാമാമാങ്കത്തിൽ ഇത്തവണ ബഹ്റൈനിൽ നിന്നുള്ള നാലായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. സ്പെക്ട്രക്കൊപ്പം ട്രിബ്യൂട്ട് ടു ബഹ്റൈൻ ഇന്ത്യൻ ഹെറിറ്റേജ് ഫെസ്റ്റിവൽ എന്ന പേരിൽ അന്നേ ദിവസം തന്നെ വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും. രാവിലെ മുതൽ ആരംഭിക്കുന്ന പരിപാടിയുടെ ഭാഗമായി ഫുഡ് ആന്റ് ഗെയിം സ്റ്റാളുകളും ഉണ്ടാകുമെന്ന് ഇതിന്റെ ഭാഗമായി വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
രാജ്യത്തെ വിവിധ സ്കൂളുകളിൽ നടക്കുന്ന പ്രാഥമിക റൗണ്ടിൽ മത്സരിച്ച് തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഫൈനലിൽ പങ്കെടുക്കുന്നത്. അഞ്ച് വയസ് മുതൽ എട്ട് വയസ് വരെ, എട്ട് മുതൽ 11 വരെ, 11 മുതൽ 14 വരെ, 14 മുതൽ 18 വരെ എന്നിങ്ങിനെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടക്കുന്നത്.
പങ്കെടുക്കുന്ന എല്ലാവർക്കും ഡ്രോയിംഗ് പേപ്പറും മെറ്റീരിയലുകളും സംഘാടകർ നൽകും.ഓരോ വിഭാഗത്തിലെയും ആദ്യ അഞ്ചു വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. കൂടാതെ ഫൈനലിൽ പങ്കെടുകുന്ന എല്ലാ വിദ്യാർതിഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കേറ്റും നൽകും. വിജയിക്കുന്ന എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2024 ലേക്ക് രൂപകൽപ്പന ചെയ്ത വാൾ കലണ്ടറുകളിലും ഡെസ്ക് ടോപ്പ് കലണ്ടറുകളിലും ഇടംപിടിക്കും. ഈ കലണ്ടറുകൾ 2023 ഡിസംബർ 29 ന് നടക്കുന്ന ചടങ്ങിൽ ലോഞ്ച് ചെയ്യും.
മനാമയിലെ ക്രൗൺ പ്ലാസ ഹൊട്ടലിൽ വെച്ച് നടന്ന വാർത്തസമ്മേളനത്തിൽ ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ, അഡൈവസർ അരുൾ ദാസ് തോമസ്, സ്പെക്ട്ര കൺവീനർ അനീഷ് ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു. സ്‌പെക്‌ട്ര 2023-നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്‌പെക്‌ട്ര കൺവീനർ അനീഷ് ശ്രീധരനെ 39648304 എന്ന നമ്പറിലോ ജോയിന്റ് കൺവീനർമാരായ നിഥിനെ 39612819 എന്ന നമ്പരിലോ മുരളീകൃഷ്ണനെ 34117864 എന്ന നമ്പരിലോ – icrfbahrain@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
The post ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് സംഘടിപ്പിക്കുന്ന ആർട്ട് കാർണിവൽ ‘സ്പെക്ട്ര 2023’  നവംബർ 24ന് appeared first on Starvision News Malayalam.