SP Balasubrahmanyam | Starvision News Malayalam
	1	</sy:updateFrequency>
എസ്‌ .പി.ബി. ഗായകനെക്കാൾ ഏറെ മനുഷ്യ സ്‌നേഹി -രജനികാന്ത്
ചെന്നൈ: എസ്‌ .പി.ബാലസുബ്രഹ്മണ്യം ഗായകനെക്കാൾ ഏറെ മനുഷ്യ സ്‌നേഹിയാണ് എന്ന് അടുത്ത് പരിചയമുള്ളവർക്ക് അറിയാം എന്ന് രജനികാന്ത് പറഞ്ഞു. എസ്‌ .പി.ബിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
The post എസ്‌ .പി.ബി. ഗായകനെക്കാൾ ഏറെ മനുഷ്യ സ്‌നേഹി -രജനികാന്ത് appeared first on Starvision News Malayalam.
എസ്.പി.ബിയുടെ വേർപാടിൽ അനുശോചിച്ച് ഐമാക് കൊച്ചിൻ കലാഭവൻ
സംഗീതലോകത്തെ ഇതിഹാസമായിരുന്ന, എസ്. പി. ബി. എന്ന മുന്നക്ഷരത്തിൽ ജനഹൃദയങ്ങളിൽ സംഗീതംകൊണ്ട് വിസ്മയങ്ങൾ സൃഷ്ടിച്ച, അതുല്യപ്രതിഭയും മാനുഷികമൂല്യങ്ങൾക്ക് വില കൽപ്പിച്ചിരുന്ന ഒരു മനുഷ്യസ്നേഹിയും ആയിരുന്ന എസ്. പി. ബാലസുബ്രഹ്മണ്യത്തിൻറെ നിര്യാണത്തിൽ ബഹറിനിലെ ഐമാക് കൊച്ചിൻ കലാഭവൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്തും, പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കരയും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
The post എസ്.പി.ബിയുടെ വേർപാടിൽ അനുശോചിച്ച് ഐമാക് കൊച്ചിൻ കലാഭവൻ appeared first on Starvision News Malayalam.
സംഗീത ലോകത്തിന് നഷ്ടമായത് ശ്രുതിമധുരമായ ശബ്ദം; എസ്.പി.ബിയുടെ വേർപാടിൽ അനുശോചിച്ച് രാഷ്ട്രപതി
പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രമണ്യത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യൻ സംഗീത ലോകത്തിന് ശ്രുതിമധുരമായ ശബ്ദം നഷടമായെന്ന് രാഷ്ട്രപതി പറഞ്ഞു. ട്വിറ്ററിലുടെയായിരുന്നു അദ്ദേഹം ബാലസുബ്രമണ്യത്തിന് അനുശോചനം അറിയിച്ചത്. എസ്.പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യൻ സംഗീത ലോകത്തിന് ശ്രുതിമധുരമായ ശബ്ദം നഷ്ടമായി. പാടും നിലാവെന്ന് ആരാധകർ വിളിയ്ക്കുന്ന അദ്ദേഹത്തിന് പത്മഭൂഷണും, നിരവധി ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു- രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ഒരു മാസമായി ചികിത്സയിൽ [...]
The post സംഗീത ലോകത്തിന് നഷ്ടമായത് ശ്രുതിമധുരമായ ശബ്ദം; എസ്.പി.ബിയുടെ വേർപാടിൽ അനുശോചിച്ച് രാഷ്ട്രപതി appeared first on Starvision News Malayalam.
പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രമണ്യത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യൻ സംഗീത ലോകത്തിന് ശ്രുതിമധുരമായ ശബ്ദം നഷടമായെന്ന് രാഷ്ട്രപതി പറഞ്ഞു. ട്വിറ്ററിലുടെയായിരുന്നു അദ്ദേഹം ബാലസുബ്രമണ്യത്തിന് അനുശോചനം അറിയിച്ചത്.
എസ്.പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യൻ സംഗീത ലോകത്തിന് ശ്രുതിമധുരമായ ശബ്ദം നഷ്ടമായി. പാടും നിലാവെന്ന് ആരാധകർ വിളിയ്ക്കുന്ന അദ്ദേഹത്തിന് പത്മഭൂഷണും, നിരവധി ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു- രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ഒരു മാസമായി ചികിത്സയിൽ തുടരുകയായിരുന്ന എസ്.പി ബാലസുബ്രമണ്യം ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. കൊറോണയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കാജനകമായ വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. എസ്.പി.ബിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.
എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു
ചെന്നൈ :പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെൽത്ത് കെയർ സെന്ററിൽവച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.നേരിയ കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും [...]
The post എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു appeared first on Starvision News Malayalam.
ചെന്നൈ :പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെൽത്ത് കെയർ സെന്ററിൽവച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.നേരിയ കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.