South Africa Cricket | Starvision News Malayalam

ചിന്നസ്വാമിയിൽ മഴ; അവസാന ടി-20 വൈകുന്നു
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവസാന ടി-20 മത്സരം വൈകുന്നു. ടോസ് ഇട്ട് ഇരു ടീമുകളിലെയും താരങ്ങൾ ഗ്രൗണ്ടിലെത്തിയപ്പോഴാണ് പെട്ടെന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മഴ പെയ്തത്. നിലവിൽ ശക്തമായ മഴയാണ് ഇവിടെ. ഗ്രൗണ്ട് മുഴുവൻ മൂടിയിട്ടിരിക്കുകയാണ്.

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ കേശവ് മഹാരാജ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ക്യാപ്റ്റൻ തെംബ ബാവുമ ഇന്ന് കളിക്കില്ല. ബാവുമയ്ക്ക് പകരം ക്യാപ്റ്റനാണ് കേശവ് മഹാരാജ്. ഇതോടെ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ടോസ് നേടാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. മൂന്ന് മാറ്റങ്ങളുമായി ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല.

ട്രിസ്റ്റൻ സ്റ്റബ്സ്, റീസ ഹെൻറിക്സ്, കഗീസോ റബാഡ എന്നിവർ ടീമിൽ തിരികെയെത്തി. ബാവുമയ്ക്കൊപ്പം മാർക്കോ ജാൻസൻ, തബ്രൈസ് ഷംസി എന്നിവരും പുറത്തിരിക്കും.

ടീമുകൾ:

South Africa : Quinton de Kock, Reeza Hendricks, Rassie van der Dussen, David Miller, Heinrich Klaasen, Tristan Stubbs, Dwaine Pretorius, Kagiso Rabada, Keshav Maharaj, Lungi Ngidi, Anrich Nortje

India : Ruturaj Gaikwad, Ishan Kishan, Shreyas Iyer, Rishabh Pant, Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Bhuvneshwar Kumar, Yuzvendra Chahal, Avesh Khan

The post ചിന്നസ്വാമിയിൽ മഴ; അവസാന ടി-20 വൈകുന്നു appeared first on Starvision News Malayalam.