Soldier | Starvision News Malayalam
Soldier | Starvision News Malayalam
ഹൂതി ഭീകരാക്രമണത്തിൽ മൂന്നാമത്തെ ബഹ്‌റൈൻ സൈനികനും വീരമൃത്യു വരിച്ചു
മനാമ: സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ പട്രോളിംഗ് നടത്തുന്ന ബഹ്‌റൈൻ സംഘത്തിന് നേരെ യെമൻ വിമതർ നടത്തിയ ആക്രമണത്തെത്തുടർന്ന് ബുധനാഴ്ച മൂന്നാമത്തെ സൈനികനും മരണപ്പെട്ടതായി ബഹ്‌റൈൻ സൈന്യം അറിയിച്ചു. ഫസ്റ്റ് വാറന്റ് ഓഫീസർ ആദം സലേം നസീബാണ് വീരമൃത്യു വരിച്ചത്. അറബ് സഖ്യസേനയിലെ ഓപ്പറേഷൻ ഡിസിസിവിന്റെ ഭാഗമായിരുന്നു നസീബ്. തിങ്കളാഴ്ചത്തെ ആക്രമണത്തിൽ രണ്ടു സൈനികർ വീരമൃത്യു വരിക്കുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈനികർക്ക് നേരെ പ്രകോപനമില്ലാതെ വിമതർ ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു.
The post ഹൂതി ഭീകരാക്രമണത്തിൽ മൂന്നാമത്തെ ബഹ്‌റൈൻ സൈനികനും വീരമൃത്യു വരിച്ചു appeared first on Starvision News Malayalam.
മനാമ: സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ പട്രോളിംഗ് നടത്തുന്ന ബഹ്‌റൈൻ സംഘത്തിന് നേരെ യെമൻ വിമതർ നടത്തിയ ആക്രമണത്തെത്തുടർന്ന് ബുധനാഴ്ച മൂന്നാമത്തെ സൈനികനും മരണപ്പെട്ടതായി ബഹ്‌റൈൻ സൈന്യം അറിയിച്ചു. ഫസ്റ്റ് വാറന്റ് ഓഫീസർ ആദം സലേം നസീബാണ് വീരമൃത്യു വരിച്ചത്. അറബ് സഖ്യസേനയിലെ ഓപ്പറേഷൻ ഡിസിസിവിന്റെ ഭാഗമായിരുന്നു നസീബ്.
തിങ്കളാഴ്ചത്തെ ആക്രമണത്തിൽ രണ്ടു സൈനികർ വീരമൃത്യു വരിക്കുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈനികർക്ക് നേരെ പ്രകോപനമില്ലാതെ വിമതർ ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു.
അവധിയ്ക്ക് നാട്ടിലെത്തിയ സെെനികനെ ദുരൂഹ  സാഹചര്യത്തിൽ  കാണാതായി
ശ്രീനഗർ: അവധിയ്ക്ക് നാട്ടിലെത്തിയ സെെനികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തെക്കൻ ജമ്മു കശ്മീ‌രിലെ കുൽഗാം ജില്ലയിലാണ് സംഭവം. ജമ്മു കാശ്മീർ ലെെറ്റ് ഇൻഫൻട്രി റെജിമെന്റിലെ റെെഫിൾമാൻ ജാവേദ് അഹമ്മദ് വാനിയെയാണ് (25) ഇന്നലെ രാത്രി മുതൽ കാണാതായത്. വീട്ടിൽ നിന്ന് വെെകിട്ട് ആറരയോടെ മാർക്കറ്റിലേയ്ക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ സെെനികൻ പിന്നീട് തിരിച്ചെത്തിയില്ല. രാത്രി ഒമ്പത് മണിയായിട്ടും ജാവേദ് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ തുടങ്ങി. പിന്നാലെ ഇദ്ദേഹം സഞ്ചരിച്ചുന്ന ആൾട്ടോ കാർ മാർക്കറ്റിന് സമീപത്ത് നിന്ന് [...]
The post അവധിയ്ക്ക് നാട്ടിലെത്തിയ സെെനികനെ ദുരൂഹ  സാഹചര്യത്തിൽ  കാണാതായി appeared first on Starvision News Malayalam.
ശ്രീനഗർ: അവധിയ്ക്ക് നാട്ടിലെത്തിയ സെെനികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തെക്കൻ ജമ്മു കശ്മീ‌രിലെ കുൽഗാം ജില്ലയിലാണ് സംഭവം. ജമ്മു കാശ്മീർ ലെെറ്റ് ഇൻഫൻട്രി റെജിമെന്റിലെ റെെഫിൾമാൻ ജാവേദ് അഹമ്മദ് വാനിയെയാണ് (25) ഇന്നലെ രാത്രി മുതൽ കാണാതായത്. വീട്ടിൽ നിന്ന് വെെകിട്ട് ആറരയോടെ മാർക്കറ്റിലേയ്ക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ സെെനികൻ പിന്നീട് തിരിച്ചെത്തിയില്ല. രാത്രി ഒമ്പത് മണിയായിട്ടും ജാവേദ് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ തുടങ്ങി. പിന്നാലെ ഇദ്ദേഹം സഞ്ചരിച്ചുന്ന ആൾട്ടോ കാർ മാർക്കറ്റിന് സമീപത്ത് നിന്ന് കണ്ടെത്തി. കാറിൽ രക്തക്കറയുണ്ടായിരുന്നതായി സൂചനയുണ്ട്. കശ്‌മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സെെനികനെ വാഹനത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി ജവേദിന്റെ കുടുംബം ആരോപിച്ചു. കുൽഗാം ജില്ലയിലെ അചതൽ പ്രദേശത്താണ് ജാവേദ് അഹമ്മദ് വാനി താമസിച്ചിരുന്നത്. അവധിയ്ക്ക് നാട്ടിലെത്തിയ സെെനികരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവങ്ങൾ ഇത് മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബലിപ്പെരുന്നാൾ; വാഗ അതിർത്തിയിൽ മധുരം കൈമാറി ഇന്ത്യ – പാക് സൈനികർ
ബലിപ്പെരുന്നാളിന്റെ ഭാഗമായി വാഗാ അതിർത്തിയിൽ ഇന്ത്യയും പാക് സൈനികരും മധുരപലഹാരങ്ങൾ കൈമാറി. അട്ടാരി-വാഗാ അതിർത്തിയിലാണ് സുരക്ഷാ സേനയും പാകിസ്താൻ റേഞ്ചേഴ്‌സും മധുരം കൈമാറിയത്. ഈദ് ഉൽ-അദ്ഹയോടനുബന്ധിച്ചായിരുന്നു ഇരു രാജ്യങ്ങളിലെയും സൈനികർ പരസ്പരം മധുരം കൈമാറിയത്. “ഈദ് ഉൽ-അദ്ഹയോടനുബന്ധിച്ച്, ജോയിന്റ് ചെക്ക് പോസ്റ്റിൽ (ജെസിപി) അട്ടാരി അതിർത്തിയിൽ പാകിസ്താൻ റേഞ്ചേഴ്സിന് ബിഎസ്എഫ് മധുരം വിളമ്പി. രണ്ട് അതിർത്തി കാവൽ സേനകൾ തമ്മിലുള്ള പരമ്പരാഗത രീതിയാണിത്. ‌നമ്മുടെ പാരമ്പര്യത്തെയും സൽസ്വഭാവത്തെയും സമാധാനത്തെയും പ്രതീകപ്പെടുത്തുന്ന പ്രവൃത്തിയാണിതെന്ന് – ബിഎസ്എഫ് കമാൻഡന്റ് ജസ്ബീർ [...]
The post ബലിപ്പെരുന്നാൾ; വാഗ അതിർത്തിയിൽ മധുരം കൈമാറി ഇന്ത്യ – പാക് സൈനികർ appeared first on Starvision News Malayalam.
ബലിപ്പെരുന്നാളിന്റെ ഭാഗമായി വാഗാ അതിർത്തിയിൽ ഇന്ത്യയും പാക് സൈനികരും മധുരപലഹാരങ്ങൾ കൈമാറി. അട്ടാരി-വാഗാ അതിർത്തിയിലാണ് സുരക്ഷാ സേനയും പാകിസ്താൻ റേഞ്ചേഴ്‌സും മധുരം കൈമാറിയത്. ഈദ് ഉൽ-അദ്ഹയോടനുബന്ധിച്ചായിരുന്നു ഇരു രാജ്യങ്ങളിലെയും സൈനികർ പരസ്പരം മധുരം കൈമാറിയത്.
“ഈദ് ഉൽ-അദ്ഹയോടനുബന്ധിച്ച്, ജോയിന്റ് ചെക്ക് പോസ്റ്റിൽ (ജെസിപി) അട്ടാരി അതിർത്തിയിൽ പാകിസ്താൻ റേഞ്ചേഴ്സിന് ബിഎസ്എഫ് മധുരം വിളമ്പി. രണ്ട് അതിർത്തി കാവൽ സേനകൾ തമ്മിലുള്ള പരമ്പരാഗത രീതിയാണിത്. ‌നമ്മുടെ പാരമ്പര്യത്തെയും സൽസ്വഭാവത്തെയും സമാധാനത്തെയും പ്രതീകപ്പെടുത്തുന്ന പ്രവൃത്തിയാണിതെന്ന് – ബിഎസ്എഫ് കമാൻഡന്റ് ജസ്ബീർ സിംഗ് വാർത്താ ഏജൻസിയയായ എൻഐയോട് പറഞ്ഞു.
ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ബലി പെരുന്നാൾ. എല്ലാ വർഷവും, ഇസ്ലാമിക കലണ്ടറിലെ സുൽ ഹിജ്ജ മാസത്തിൽ ഈദ്-അൽ-അദ്ഹ ആചരിക്കുന്നു. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ.
Summary: Indian, Pakistani Soldiers Exchange Sweets At Wagah Border
യുവതി ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച സംഭവം: സൈനികൻ അറസ്റ്റിൽ
തിരുവനന്തപുരം: യുവതി ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ മുന്‍ സൈനികനായ ഭര്‍ത്താവ് പിടിയില്‍. എന്‍ എസ് ദിവ്യ(38)യുടെ മരണത്തിലാണ് ഭര്‍ത്താവ് വെള്ളായണി സ്റ്റുഡിയോ റോഡ് കളീക്കല്‍ ലെയ്ന്‍ നന്ദാവനത്തില്‍ എസ് ബിജു (46) അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് തിരുവനന്തപുരത്തെ നേമത്തെ വീട്ടില്‍ വച്ച്‌ ദിവ്യ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയത്. ചികിത്സയിലിരിക്കെ ഒന്‍പതിന് മരിക്കുകയും ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് [...]
The post യുവതി ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച സംഭവം: സൈനികൻ അറസ്റ്റിൽ appeared first on Starvision News Malayalam.