solar power plant | Starvision News Malayalam
	1	</sy:updateFrequency>
solar power plant | Starvision News Malayalam
ലൈഫ് വീടുകളില്‍ സൗജന്യ സൗരോര്‍ജപ്ലാന്റ് നിർമ്മിക്കും; വര്‍ഷം 4000-7200 രൂപ അധികവരുമാനം
തിരുവനന്തപുരം: ഭവനരഹിതർക്കായി ലൈഫ് മിഷൻ നിർമ്മിച്ച 500 വീടുകളിലും പട്ടികജാതി വകുപ്പ് നൽകുന്ന 300 വീടുകളിലും പുരപ്പുറ സൗരോർജ്ജ പ്ലാന്‍റ് സൗജന്യമായി നിർമ്മിക്കും. ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടുകാര്‍ക്ക് ഉപയോഗിക്കാം. മിച്ചം കെ.എസ്.ഇ.ബി.ക്ക് വരുമാനം ഉണ്ടാക്കാൻ നൽകാം. സംസ്ഥാന സർക്കാർ ഏജൻസിയായ അനെർട്ടാണ് ‘ഹരിത ഊര്‍ജ വരുമാന പദ്ധതി’ നടപ്പാക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ഹരിത ഊർജ്ജ ഉൽപ്പാദനത്തിന്‍റെ പ്രയോജനം ലഭ്യമാക്കുന്നതിനായാണ് ഇത് നടപ്പാക്കുന്നത്, 400 വീടുകളിൽ സൗരോർജ്ജ പ്ലാന്‍റുകൾ ഇതിനകം പൂർത്തീകരിച്ചുകഴിഞ്ഞുവെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
The post ലൈഫ് വീടുകളില്‍ സൗജന്യ സൗരോര്‍ജപ്ലാന്റ് നിർമ്മിക്കും; വര്‍ഷം 4000-7200 രൂപ അധികവരുമാനം appeared first on Starvision News Malayalam.
സൗരോര്‍ജ്ജ പ്ലാന്റിന് അപേക്ഷിക്കാം
തിരുവനന്തപുരം: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ്ജപ്ലാന്റ് സ്ഥാപിക്കുന്ന ‘സൗരതേജസ്’ പദ്ധതിയില്‍ അനേര്‍ട്ട് വഴി രജിസ്റ്റര്‍ ചെയ്യാം. രണ്ടു മുതല്‍ മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനവും മൂന്ന് മുതല്‍ പത്ത് കിലോവാട്ട് വരെയുള്ളവയ്ക്ക് 20 ശതമാനവും സബ്‌സിഡി ലഭിക്കും. www.buymysun.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. കൂടാതെ അനെര്‍ട്ടിന്റെ പി.എം.ജിയിലിലുള്ള ജില്ലാ ഓഫീസില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവുമുണ്ട്.വൈദ്യുതി ബില്‍, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കണമെന്ന് അനെര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-0471 2304137, 9188119401.
The post സൗരോര്‍ജ്ജ പ്ലാന്റിന് അപേക്ഷിക്കാം appeared first on Starvision News Malayalam.