social workers | Starvision News Malayalam

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മമെംബേർസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ അംഗങ്ങക്കുള്ള ഇഫ്താർ മീറ്റ് ഹൂറ ചാരിറ്റി ഹാളിൽ സംഘടിപ്പിച്ചു. മീറ്റിൽ സാമൂഹ്യ പ്രവർത്തകരായ മഹമൂദ് പെരിങ്ങത്തൂർ, കണ്ണൂർ സുബൈർ, സിദ്ദിഖ്‌ അദ്ലിയ,നജീബ് കടലായി,അൻവർ കണ്ണൂർ,ഫത്താഹ് പൂമംഗലം എന്നിവർ പങ്കെടുത്തു. ഫസൽ ബഹ്‌റൈൻ,അഷ്‌റഫ്‌ കാക്കണ്ടി, ഇർഷാദ് തന്നട ,സയീദ് കല്യാശ്ശേരി എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.

നാട്ടിലെ പാവപ്പെട്ടവരായ കുട്ടികൾക്ക്‌ പെരുന്നാളിന് ഒരു പുടവയെന്ന പേരിൽ 100 പേർക്ക് പെരുന്നാൾ വസ്ത്രം നൽകുന്ന പ്രവർത്തനത്തിന്റെ കൂപ്പൺ ലോഞ്ചിങ് എക്സിക്യൂട്ടീവ് അംഗങ്ങളായ സൈനുദ്ധീൻ കണ്ടിക്കൽ, സിദ്ദിഖ് കെ പി എന്നിവർ ചേർന്ന് റഫീഖ് അഹ്‌മദിന് കൂപ്പൺ കൈമാറി കൊണ്ട് നിർവഹിച്ചു.

റെയീസ് എം ഇ സ്വാഗതം പറഞ്ഞു.അബ്ദുൽറസാഖ് നദ്‌വി പ്രാർത്ഥന നടത്തി. എക്സിക്യൂട്ടീവ് അംങ്ങളായ ഫൈസൂഖ് ചാക്കാൻ, നൗഷാദ് കണ്ടിക്കൽ, അൻസാരി, മഷൂദ്, ഫുആദ്, റംഷി, റഫ്സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .

The post ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മമെംബേർസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഗുദൈബിയക്കൂട്ടം സംഘടനാ രൂപത്തിലേക്ക്
മനാമ: ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളെ ചേർത്ത് വാട്സപ്പ് ഗ്രൂപ്പിലൂടെ 8 മാസങ്ങൾക്ക് മുമ്പ് പിറവിയെടുത്ത് ഒട്ടനവധി പരിപാടികളും ജീവ കാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്ന “ഗുദൈബിയ കൂട്ടം” സംഘടനാ രൂപത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി വിവിധ കമ്മിറ്റികളെ തെരെഞ്ഞെടുത്തു.

സാമൂഹിക പ്രവർത്തകരായ കെ. ടി. സലിം, സയ്ദ് ഹനീഫ്, റോജി ജോൺ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും, സുബീഷ് നിട്ടൂർ, അൻസാർ മൊയ്‌ദീൻ, അനുപ്രിയ ശ്രീജിത്ത് , രേഷ്മ മോഹൻ എന്നിവർ അഡ്മിൻ പാനലായും ചുമതലയേറ്റു.

മുജീബ് റഹ്മാൻ, ജിഷാർ കടവല്ലൂർ, ജയീസ്‌ ജാസ്, ഗോപിനാഥൻ, ഫയാസ് ഫസലുദീൻ, ശ്രുതി സുനിൽ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയും, നിധിൻ ലാൽ, വിനീഷ്.പി , വിശോബ് പുള്ളൂർകുന്നത്, ഫഹദ് പി.എം, ഷഫീഖ് പാലപ്പെട്ടി, ഷഫീഖ്, മുഹമ്മദ് ഇല്ലിയാസ്, റിയാസ് വടകര, മുഹമ്മദ് തൻസീർ, അഖിലേഷ് പ്രേമരാജൻ , സജീഷ് പുതുവയലിൽ , മാലിക്ക് മുഹമ്മദ്, സ്നേഹ അഖിലേഷ് , ശ്രീകല സജീഷ്, മനാഫ് കായണ്ണ , മനു പ്രസാദ്, പവിത്രൻ എൻ.കെ , ലത്തീഫ് വില്യാപ്പള്ളി , മുഹമ്മദ് ഷബീർ, അശ്വനി എന്നിവർ കോർഡിനേറ്റർസ് ആയും പ്രവർത്തിക്കും.

The post ഗുദൈബിയക്കൂട്ടം സംഘടനാ രൂപത്തിലേക്ക് appeared first on Starvision News Malayalam.

സാമൂഹികപ്രവർത്തകർ അതിരുവിടുമ്പോൾ
മനാമ: നിരവധിപേർ സാമൂഹിക പ്രവർത്തനം നടത്തുന്ന ബഹറൈനിൽ സാധാരണക്കാരായ നിരവധി പേർക്ക് ഏറെ സഹായകമാണ് ഇവരുടെ സാമൂഹിക പ്രവർത്തനം. അതുകൊണ്ടു തന്നെ ബഹ്‌റൈൻ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ് സാമൂഹിക പ്രവർത്തകർ.
ഭൂരിഭാഗം നല്ല പ്രവർത്തനം നടത്തുന്ന സാമൂഹിക പ്രവർത്തകർക്കുകൂടി പേരുദോഷം വരുത്തുന്ന ഒരു ചെറു വിഭാഗം കള്ള നാണയങ്ങൾ എല്ലായിടത്തുമുണ്ട്. അങ്ങനെയുള്ളവരെ പൊതു സമൂഹത്തിൽ എത്തിക്കുകയാണ് സ്റ്റാർവിഷൻ ന്യൂസ്.

ഭൂരിഭാഗം നല്ല സാമൂഹിക പ്രവർത്തകർ നമ്മുടെ പ്രവാസി സമൂഹത്തിന്ഇനിയും ഏറെ നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്. ഫ്രോഡുകളായ സാമൂഹിക പ്രവർത്തകരെ പൊതുസമൂഹത്തിലും, നിയമത്തിനുമുന്നിലും കൊണ്ടുവരാൻ വേണ്ടിയാണ് ഈ നീക്കം. ഏതാനും ചിലർ ചെയ്യുന്ന തെറ്റായ പ്രവർത്തികൾ ബഹ്റൈൻ നിയമങ്ങളെ വെല്ലുവിളിക്കുന്നതാണ്. ഇതേ തുടർന്ന് ലഭിച്ച പരാതികളും ആയി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് സ്റ്റാർ വിഷന് ലഭിക്കുന്നത്. സാമൂഹിക പ്രവർത്തകരുടെ ഇടയിലുള്ള കള്ളനാണയങ്ങളെ തുറന്നു കാട്ടുക എന്നത് നല്ലവരായ സാമൂഹിക പ്രവർത്തകർക്കും സമൂഹത്തിന് ആവശ്യമാണ്. കാരണം നിസ്വാർത്ഥരായ സാമൂഹിക പ്രവർത്തകർക്ക് കൂടി വലിയ അപവാദമാണ് ഈ കള്ളനാണയങ്ങൾ.

തട്ടിപ്പിലൂടെയും വെട്ടിപ്പ് ലൂടെയും പണം സമ്പാദിക്കുന്നവർ, അനധികൃത സംഘടനാപ്രവർത്തനം, അനധികൃത ലീഗൽ പ്രവർത്തനങ്ങൾ, ചാരിറ്റി തട്ടിപ്പ്,  പൊതുസമൂഹത്തിൽ നിന്നും പാവപ്പെട്ടവരെ സഹായിക്കാൻ എന്ന വ്യാജേന സഹായം വാങ്ങിയ സ്വന്തം കീശ വീർപ്പിക്കുന്നവർ, നിർഭാഗ്യവശാൽ ഇത്തരത്തിലുള്ള തട്ടിപ്പുകാരായ സാമൂഹിക പ്രവർത്തകർ, എംബസി ഉദ്യോഗസ്ഥൻ നോർക്കാ പ്രതിനിധി, അവധിയിൽ ഉള്ള സർക്കിൾ ഇൻസ്പെക്ടർ, ആരാധനാലയത്തിലെ മുഖ്യ പ്രതിനിധി, അഭിഭാഷകൻ, ഷേക്കിന്റെ ഉപദേശകൻ ഉൾപ്പെടെ നിരവധി പേരുകൾ പറഞ്ഞു പലരെയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കൃത്യമായ തെളിവുകൾ ഉള്ള വീഡിയോ സഹിതമുള്ള വാർത്തകൾ നിയമപരമായി വരുംദിവസങ്ങളിൽ സ്റ്റാർവിഷൻ ന്യൂസിലൂടെ എത്തും.

The post സാമൂഹികപ്രവർത്തകർ അതിരുവിടുമ്പോൾ appeared first on Starvision News Malayalam.