Social Science Day | Starvision News Malayalam

ഗാന്ധി സ്‌മൃതികളുമായി ഇന്ത്യൻ സ്‌കൂളിൽ സോഷ്യൽ സയൻസ് ദിനം
മനാമ: ഗാന്ധി സ്‌മൃതികളുമായി ഇന്ത്യൻ സ്‌കൂളിൽ സോഷ്യൽ സയൻസ് ദിനം ആഘോഷിച്ചു. സോഷ്യൽ സയൻസ് വകുപ്പ് സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിർ സന്നിഹിതരായിരുന്നു. മഹാത്മാഗാന്ധിയെയും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും കുറിച്ചുള്ള ഇന്റർ സ്കൂൾ ക്വിസ് മത്സരമായിരുന്നു പ്രധാന പരിപാടി. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായിരുന്നു ക്വിസ് മത്സരം. ക്വിസ് മാസ്റ്റർ രാജേഷ് നായർ നടത്തിയ ക്വിസ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മുഖ്യാതിഥി രവിശങ്കർ ശുക്ല ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. പ്രധാന അധ്യാപകൻ ജോസ് തോമസ് ഗാന്ധിജിയെക്കുറിച്ചും അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചും സംസാരിച്ചു. നേരത്തെ ജനനി മുത്തുരാമൻ സ്വാഗതം പറഞ്ഞു. നിഹാ മറിയം റിനിൽ, എയ്ഞ്ചൽ മരിയ ബാബു എന്നിവർ അവതാരകരായിരുന്നു. സോഷ്യൽ സയൻസ് വകുപ്പ് മേധാവി ആനി ജോൺ നന്ദി പറഞ്ഞു. തുടർന്ന് വിവിധ ക്ലാസുകളിലെ വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. നാടോടി നൃത്തങ്ങൾ, ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകം പ്രദർശിപ്പിക്കുന്ന അവതരണങ്ങൾ എന്നിവ അരങ്ങേറി. ദേശഭക്തിഗാനം, ഉപന്യാസ രചന, മാതൃകാ നിർമ്മാണം തുടങ്ങി നിരവധി പരിപാടികളും ഉണ്ടായിരുന്നു. ജേതാക്കളുടെ പേര് വിവരം ചുവടെ കൊടുക്കുന്നു:ക്വിസ്: 1. ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ : ആദ്യ ശ്രീജയ് , നിഖിത് പി ആർ, നിരഞ്ജൻ വിശ്വനാഥ് അയ്യർ. 2. ദി ന്യൂ ഇന്ത്യൻ സ്‌കൂൾ: സൈറ ബിന്ദു മാത്യു , ഇഷിക രഞ്ജിത്ത് നായർ , അനിരുദ്ധ് രാജേഷ് രാധാകൃഷ്ണൻ നായർ. 3.ദ ന്യൂ മില്ലേനിയം സ്കൂൾ: ഹിബ അബ്ദുൾ കരീം , പൃഥ്വി കുമാർ നന്ദകുമാർ, ഗ്രീഷ്മ ഗംഗാധര.

ഫാൻസി ഡ്രസ്: 1. നവ്യ ശശികുമാർ ശുക്ല, 2. തേജസ്വിനി നാച്ചിയപ്പൻ , 3. ഭവ്യ നന്ദ നായർ.

ദേശഭക്തി ഗാനം: 1. അനുർദേവ മുനമ്പത്ത് താഴ, 2. ശശാങ്കിത് രൂപേഷ് അയ്യർ, 3 അരീന മൊഹന്തി. ക്ലേ മോഡലിംഗ്: 1. ഇവാനിയ റോസ് ബെൻസൺ, 2. സെറാ സാൻവിൻ , 3. ഹർഷിത വരോൽ.

പെൻസിൽ ഡ്രോയിംഗ്: 1. ശ്രീഹരി സന്തോഷ് , 2. അനിരുദ്ധ് രാജുൽ , 3. ആരാദ്യ സന്ദീപ് .

പ്രസംഗം: 1. സാൻവി ഷെട്ടി , 2. ധന്വി വിറൽ , 3. റിക്ക മേരി റോയ് .

ഉപന്യാസ രചന: 1. മഹിമ മെർലിൻ റോയ് , 2. നിരഞ്ജൻ വി അയ്യർ , 3. അദിത്രി രശ്മി മംഗലത്ത്.

സാമൂഹ്യ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വിഷയത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനും സോഷ്യൽ സയൻസ് ദിനാചരണം സഹായിക്കുമെന്ന് സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ സന്ദേശത്തിൽ പറഞ്ഞു.

വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളും സർഗ്ഗാത്മകതയും പ്രകടിപ്പിക്കാനുള്ള വേദിയാണ് ഇത് ഒരുക്കിയിരിക്കുന്നതെന്ന് സെക്രട്ടറി സജി ആന്റണി പറഞ്ഞു. പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെയും ആസൂത്രണ മികവ്സം പുലർത്തിയ അധ്യാപകരെയും അധ്യാപകരെയും പ്രിൻസിപ്പൽ വി ആർ പളനിസ്വാമി അനുമോദിച്ചു.

The post ഗാന്ധി സ്‌മൃതികളുമായി ഇന്ത്യൻ സ്‌കൂളിൽ സോഷ്യൽ സയൻസ് ദിനം appeared first on Starvision News Malayalam.

ഇന്ത്യൻ സ്‌കൂൾ സാമൂഹിക ശാസ്ത്ര ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്കൂൾ  സോഷ്യൽ സയൻസ് ദിനം  ഓൺലൈനിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. IV മുതൽ X വരെയുള്ള ക്ലാസുകളിലാണ് പരിപാടികളും പ്രവർത്തനങ്ങളും നടത്തിയത്. പത്താം ക്ലാസ് ഇൻക്രെഡിബിൾ ഇന്ത്യ എന്ന വിഷയത്തിൽ  ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അഞ്ചാം ക്ലാസ് ഇന്ത്യയുടെ വിവിധ വശങ്ങൾ എടുത്തുകാണിച്ചു. പവർപോയിന്റ് അവതരണങ്ങളും പ്രഭാഷണങ്ങളും   ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും അസംഖ്യം ആകർഷണങ്ങളും എടുത്തുകാണിച്ചു.  കുട്ടികൾ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വിവിധ വസ്ത്രങ്ങൾ ധരിച്ച് അവരുടെ സംസ്ഥാനങ്ങളുടെ ഒരു പൈതൃകം  അവതരിപ്പിച്ചു.

VII, VIII ക്ലാസുകൾ ഹരിത പരിസ്ഥിതി സൃഷ്ടിക്കുന്നതിലും മാലിന്യ സംസ്കരണത്തിൽ അവബോധം വളർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യയുടെ കുറഞ്ഞു വരുന്ന വനമേഖലയെ സംരക്ഷിക്കുന്നതിനും  കാലാവസ്ഥാ വ്യതിയാനത്തെ പരിഹരിക്കാനുമുള്ള   പ്രവർത്തനങ്ങൾ നടത്തി.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നാല്, ആറ്, ഒമ്പത് ക്ലാസുകൾ പരിപാടികൾ സംഘടിപ്പിച്ചു.

വിദ്യാർത്ഥികളുടെ പൂർണ്ണഹൃദയത്തോടെയുള്ള പങ്കാളിത്തം, അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾ, മാനേജ്മെന്റിന്റെ പിന്തുണ എന്നിവ ഈ പരിപാടി വൻ വിജയമാക്കി. HOD പ്രേമ ജോസഫ് പരിപാടി ഏകോപിപ്പിച്ചു.
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രതിഫലിപ്പിക്കുന്ന ആഘോഷം സംഘടിപ്പിച്ച വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.

The post ഇന്ത്യൻ സ്‌കൂൾ സാമൂഹിക ശാസ്ത്ര ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.