Social media advertising | Starvision News Malayalam

ലൈസൻസ്​ ഇല്ലാതെ ​സമൂഹ മാധ്യമങ്ങളിൽ വാണിജ്യ പരസ്യം നൽകിയ പ്രതി റിമാൻഡിൽ
മനാമ: ലൈസൻസ്​ ഇല്ലാതെ ​സമൂഹ മാധ്യമങ്ങളിൽ വാണിജ്യ പരസ്യം നൽകിയ സ്ത്രീ ബഹ്റൈനിൽ പിടിയിലായി. പ്രതിയെ റിമാൻഡ്​ ചെയ്​തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റിന് ഇതുസംബന്ധിച്ച്​ വ്യാപാര, വ്യവസായ മന്ത്രാലയത്തിൽനിന്ന്​ ലഭിച്ച പരാതിയെ തുടർന്നാണ്​ നടപടി. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള ലൈസൻസ്​ ലഭിക്കാതെ സമൂഹ മാധ്യമങ്ങൾ വഴി പരസ്യത്തിലും വിപണനത്തിലും ഏർപ്പെടുന്നതിന്​ വിലക്കുണ്ട്. ലൈസൻസില്ലാതെ ഒരു കച്ചവടം നടത്തിയാൽ ഒരു വർഷം വരെ തടവും നൂറ് ദിനാർ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. പ്രതിയുടെ കേസ്​ എട്ടാം ലോവർ ക്രിമിനൽ കോടതി ഈ മാസം 28ന്​ പരിഗണിക്കും.

The post ലൈസൻസ്​ ഇല്ലാതെ ​സമൂഹ മാധ്യമങ്ങളിൽ വാണിജ്യ പരസ്യം നൽകിയ പ്രതി റിമാൻഡിൽ appeared first on Starvision News Malayalam.