Social Media Ads | Starvision News Malayalam

സോ​ഷ്യ​ൽ മീ​ഡി​യ പ​ര​സ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം; നി​ർ​ദേ​ശം ശൂ​റാ കൗ​ൺ​സി​ൽ പ​രി​ഗ​ണി​ക്കും; 1,000 ദീ​നാ​ർ​വ​രെ പി​ഴ
മ​നാ​മ: സോ​ഷ്യ​ൽ മീ​ഡി​യ പ​ര​സ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശം ശൂ​റ കൗ​ൺ​സി​ൽ അ​വ​ലോ​ക​ന​ത്തി​നാ​യി അ​യ​ച്ചു. ത​ലാ​ൽ അ​ൽ മ​ന്നാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് അം​ഗ​ങ്ങ​ളാ​ണ് സ​ർ​വി​സ് ക​മ്മി​റ്റി​യു​ടെ അ​വ​ലോ​ക​ന​ത്തി​നാ​യി അ​യ​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യ​നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ഓ​രോ കു​റ്റ​ത്തി​നും 1,000 ദീ​നാ​ർ​വ​രെ പി​ഴ ചു​മ​ത്താ​നാ​ണ് നി​യ​മം ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത്. മ​ത​ങ്ങ​ളെ​യോ വി​ശ്വാ​സ​ങ്ങ​ളെ​യോ വ്ര​ണ​പ്പെ​ടു​ത്തു​ക​യോ ബൗ​ദ്ധി​ക സ്വ​ത്ത് ലം​ഘി​ക്കു​ക​യോ ലൈ​സ​ൻ​സി​ല്ലാ​ത്ത​തോ നി​യ​മ​വി​രു​ദ്ധ​മോ ആ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യോ ചെ​യ്യു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ പ്രൊ​ഫൈ​ൽ, പേ​ജ്, ബ്ലോ​ഗ്, എ​ന്നി​വ​യു​ടെ ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്യും. 500 ദീ​നാ​ർ വ​രെ പി​ഴ​യും ചു​മ​ത്തും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി​യാ​ണ് ഇ​ത് നി​ശ്ച​യി​ക്കു​ന്ന​ത്. ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത, ചാ​രി​റ്റി, സ​ന്ന​ദ്ധ പ​ര​സ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ലൈ​സ​ൻ​സ് ഫീ​സി​ൽ ഇ​ള​വ് ന​ൽ​കാ​നും മ​ന്ത്രി​ക്ക് അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള വാ​ണി​ജ്യ പ​ര​സ്യ​ങ്ങ​ളെ മാ​ത്ര​മാ​ണ് നി​യ​മം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​ൺ​ലൈ​ൻ വി​ത​ര​ണ​ക്കാ​രും സേ​വ​ന ദാ​താ​ക്ക​ളും വി​ൽ​പ​ന​ക്കാ​രും ന​ട​ത്തു​ന്ന അ​നു​ചി​ത​വും നി​യ​മ​വി​രു​ദ്ധ​വും അ​ധാ​ർ​മി​ക​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. വ്യാ​ജ​മാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ നി​ര​ത്തി അം​ഗീ​കാ​ര​മി​ല്ലാ​ത്ത മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യം ന​ൽ​കി വി​ൽ​ക്കു​ന്ന​ത് വ്യാ​പ​ക പ​രാ​തി​ക്കി​ട​യാ​ക്കി​യി​രു​ന്നു.

The post സോ​ഷ്യ​ൽ മീ​ഡി​യ പ​ര​സ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം; നി​ർ​ദേ​ശം ശൂ​റാ കൗ​ൺ​സി​ൽ പ​രി​ഗ​ണി​ക്കും; 1,000 ദീ​നാ​ർ​വ​രെ പി​ഴ appeared first on Starvision News Malayalam.