Social Development Minister | Starvision News Malayalam

സാമൂഹിക വികസന മന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂറുമായി കൂടിക്കാഴ്ച നടത്തി. എല്ലാ തലങ്ങളിലുമുള്ള ഉഭയകക്ഷി സഹകരണത്തിന്റെ സുസ്ഥിരമായ വളർച്ചയെ മന്ത്രി അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ദീർഘകാല സൗഹൃദ ബന്ധത്തിന്റെ ആഴം മന്ത്രി സ്ഥിരീകരിച്ചു. സംയുക്ത സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് എല്ലാവിധ പിന്തുണയും നൽകാൻ സാമൂഹിക വികസന മന്ത്രാലയം സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പൊതു അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് അംബാസഡർ വിനോദ് കെ ജേക്കബ് വ്യക്തമാക്കി.

The post സാമൂഹിക വികസന മന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.