SNCS Bahrain | Starvision News Malayalam
എസ് എൻ സി എസ് റിഫ ഏരിയ (കുമാരനാശാൻ ഏരിയ യൂണിറ്റ് )പ്രവർത്തനോത്ഘാടനം നടന്നു
ഇക്കഴിഞ്ഞ വെള്ളിയാഴ്ച 24/01/2025 വൈകിട്ട് 7.30 ന് എസ് എൻ സി എസ് സിൽവർജൂബിലി ഹാളിൽ ചേർന്ന യോഗത്തിൽ ശ്രീ സൗഖ്യ ആയുർവേദ സെന്റർ ഡോക്ടർ ലക്ഷ്മി രാധാകൃഷ്ണൻ ഉത്ഘാടകയായ ചടങ്ങിൽ ഏരിയ സെക്രട്ടറി മോഹനൻ സി സ്വാഗതവും, ഏരിയ കൺവീനർ സുനിഷ് അധ്യക്ഷതയും വഹിച്ചു, ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ,റിഫ യൂണിറ്റ് രക്ഷാധികാരി സുരേഷ് ബാബു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു,കൂടാതെ സിനിമ സീരിയൽ താരം നിസാം സാഗർ അവതരിപ്പിച്ച മിമിക്സ് പരേടും അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. അജീഷ് കെ പരിപാടിയുടെ മുഖ്യ അവതാരകൻ ആയിരുന്നു. ചടങ്ങിന് അസ്സിറ്റൻ്റ് ട്രഷറർ അജികുമാർ K G നന്ദി രേഖപ്പെടുത്തി.
The post എസ് എൻ സി എസ് റിഫ ഏരിയ (കുമാരനാശാൻ ഏരിയ യൂണിറ്റ് )പ്രവർത്തനോത്ഘാടനം നടന്നു appeared first on Starvision News Malayalam.
എസ് എൻ സി എസും അൽ ഹിലാൽ ഹോസ്പിറ്റലും ചേർന്നു സംഘടിപ്പിച്ച സൗജന്യ വൈദ്യ പരിശോധന ശ്രെദ്ധേയമായി
വൈദ്യ പരിശോധനയുടെ ഉൽഘാടനചടങ്കിൽ അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ഷിജിന് എസ് എൻ സി എസ് ആക്ടിംഗ് ചെയർമാൻ പ്രകാശ്‌ കെ പി, ആക്ടിംഗ് സെക്രട്ടറി ഷൈൻ സി, എന്നിവർ ചേർന്നു ഉപഹാരങ്ങൾ സമ്മാനിച്ചു.കൂടാതെ ബി ഐ ഐ ഇ സി ഒ കമ്പനി പ്രതിനിധി ബീനോയ് എന്നിവർക്കുള്ള ഉപഹാരവും നൽകുകയുണ്ടായി. വെൽനെസ്സ് ഫോറം കോർഡിനേറ്റർ ഓമനക്കുട്ടൻ,വെൽനെസ്സ് വിഭാഗം കൺവീനർ ശ്രീലാൽ,വനിതാവിഭാഗം കൺവീനർ സംഗീത ഗോകുൽ എന്നിവർ സന്നിഹിതയാരിരുന്നു.
The post എസ് എൻ സി എസും അൽ ഹിലാൽ ഹോസ്പിറ്റലും ചേർന്നു സംഘടിപ്പിച്ച സൗജന്യ വൈദ്യ പരിശോധന ശ്രെദ്ധേയമായി appeared first on Starvision News Malayalam.
എസ് എൻ സി എസ് ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു
മനാമ: അമ്പതിമൂന്നാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾ വിപുലമായി കൊണ്ടാടാൻ എസ് എൻ സി എസ്, ബഹ്‌റൈൻ ദേശീയ ദിനമായ ഡിസംബർ 16 ന് ആധാരി പാർക്കിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടിപൾക്ക്, ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളായ ഡോക്ടർ ഹസ്സൻ ഈദ് ബുക്കാമസ്,മുഹമ്മദ് ഹുസൈൻ അൽ ജനാഹി കേരളത്തിൽ നിന്നുള്ള നിയമ സഭ അംഗം
സണ്ണി ജോസഫ്, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, കൂടാതെ ബഹ്‌റൈനിലെ വിവിധ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അണിനിരക്കുന്നു.
വൈകുന്നേരം 5.30 ന് ആധാരി പാർക്കിന്റെ അങ്കണത്തിൽ ഇന്ത്യൻ സമൂഹം ദേശീയ പാതകയുടെ നിറമുള്ള ഹീലീയം ബലൂണുകളുമായി അണിനിരക്കുകയും, 5.50 ന് ബഹ്‌റൈൻ ദേശീയ ഗാനത്തിന് ശേഷം ആദര സൂചകമായി ബലൂൺ പറത്തുകയുമാണ് മുഖ്യ ആകർഷണം.
അതിന് ശേഷം സീസൺ ഹാൾ ഒന്നിൽ സംഘടിപ്പിച്ചിരിക്കുന്ന പുതിയ ഭരണസമിതിയുടെ സ്‌ഥാനാരോഹണവും തുടർന്നു വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അതിനാൽ താങ്കളെയും കുടുംബത്തെയും ക്ഷണിക്കുന്നു.
കൂടതൽ വിവരങ്ങൾക്കായി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ് – 39745666, 38099465
The post എസ് എൻ സി എസ് ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.
ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയിൽ നവരാത്രി മഹോത്സവവും, വിദ്യാരംഭവും
മനാമ: ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്നിന് ആരംഭിച്ച് ഒക്ടോബർ പതിമൂന്നാം തീയതി വിജയദശമി നാളിലെ വിദ്യാരംഭത്തോടെ സമാപിക്കും. വിജയദശമി നാളിൽ രാവിലെ 5 30 മുതൽ വിദ്യാരംഭം ആരംഭിക്കും. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ.ബി അശോക് കുമാർ ഐ.എ.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകരും. വിദ്യാരംഭത്തിന്റെ രജിസ്ട്രേഷന് വേണ്ടി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്
37134323 ബിജു പി ചന്ദ്രൻ, 37259762 രമ്യ ശ്രീകാന്ത്
The post ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയിൽ നവരാത്രി മഹോത്സവവും, വിദ്യാരംഭവും appeared first on Starvision News Malayalam.
കരുനാഗപ്പള്ളി എം ൽ എ സി ആർ മഹേഷ്‌, എസ് എൻ സി എസ് സന്ദർശിച്ചു
മനാമ:  കരുനാഗപ്പള്ളി എം ൽ എ സി ആർ മഹേഷ്‌  എസ് എൻ സി എസ് സന്ദർശിച്ചു. ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കേണ്ടവയാണെന്നും, ഗുരുദേവൻ ഒരിക്കലും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, ദൈവ ദശകം പോലെയുള്ള കൃതികൾ എത്ര കാലം കഴിഞ്ഞാലും മനുഷ്യ മനസുകളിൽ കുടികൊള്ളും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൽമാനിയയിലെ എസ് എൻ സി എസ് ആസ്ഥാനത്തു ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുയായിരുന്നു അദ്ദേഹം, ചടങ്ങിൽ ചെയർമാൻ കൃഷ്‌ണകുമാറും ജനറൽ സെക്രട്ടറി ശ്രീകാന്തും ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു, മറ്റു ഭരണസമിതി അംഗങ്ങളുൾപ്പെടെ നിരവധി പേർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നു.
The post കരുനാഗപ്പള്ളി എം ൽ എ സി ആർ മഹേഷ്‌, എസ് എൻ സി എസ് സന്ദർശിച്ചു appeared first on Starvision News Malayalam.
വയനാട് ദുരന്തം: എസ് എൻ സി എസ് പ്രവാസി സംഘടനകളുമായി ചേർന്ന് അനുശോചന യോഗം ചേർന്നു
മനാമ: വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിൽ എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ഐ സി ആർ എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ, പ്രവാസി ലീഗൽ സെൽ പ്രസിഡന്റ്‌ സുധീർ തുരുനെലത്തിൽ, ചെയർമാൻ കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി സെക്രട്ടറി ശ്രീകാന്ത് സ്വാഗതവും വനിതാ വിഭാഗം കൺവീനർ സംഗീത ഗോകുൽ നന്ദിയും രേഖ പ്പെടുത്തി.
The post വയനാട് ദുരന്തം: എസ് എൻ സി എസ് പ്രവാസി സംഘടനകളുമായി ചേർന്ന് അനുശോചന യോഗം ചേർന്നു appeared first on Starvision News Malayalam.
ശ്രീനാരായണ കൾച്ചുറൽ സൊസൈറ്റി ഏരിയ യൂണിറ്റ് രൂപീകരിച്ചു
മനാമ: എസ്. എൻ. സി. എസ്. [ഉം അൽ ഹസ്സം ] സി. കേശവൻ ഏരിയ യൂണിറ്റിന്റെ 2024-2025 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഏരിയാ യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം എസ് എൻ സി എസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. കൺവീനർ ശ്രീലാൽ അധ്യക്ഷനായ ചടങ്ങിൽ കെ എം സി സി ജനറൽ സെക്രട്ടറി ഷംസുദീൻ വെള്ളികുളങ്ങര ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ഏരിയ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്ത അജേഷ് കണ്ണൻ സ്വാഗതം ആശംസിച്ചു സംസാരിച്ചു, എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ,ജനറൽ സെക്രട്ടറി ശ്രീകാന്ത്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ഏരിയ കമ്മിറ്റി ട്രഷറർ സുരേഷ് രാമകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി ഉദ്ഘാടനത്തിനുശേഷം ഉം അൽ ഹസ്സം യൂണിറ്റിലെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.
The post ശ്രീനാരായണ കൾച്ചുറൽ സൊസൈറ്റി ഏരിയ യൂണിറ്റ് രൂപീകരിച്ചു appeared first on Starvision News Malayalam.
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ബഹ്റൈൻ ദേശീയ ദിനം അദാരി പാർക്കിൽ ആഘോഷിച്ചു
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) 52-ാമത് ബഹ്റൈൻ ദേശീയ ദിനം ആദാരി പാർക്കിൽ നൂതനമായി ആഘോഷിച്ചു. മുഖ്യ അതിഥിയായ സാമൂഹിക വികസന മന്ത്രാലയത്തിലെ സർക്കാരിതര ഓർഗനൈസേഷൻസ് ഡയറക്ടർ അമീന അൽ ജാസിം കേക്ക് മുറിച്ച് ദേശീയ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സാമൂഹിക വികസന മന്ത്രാലയത്തിലെ മുതിർന്ന നിയമ ഗവേഷകൻ ഹൈതം ജാബിർ വിശിഷ്ടാതിഥിയായിരുന്നു. ചടങ്ങിൽ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയ പതാക ആയിരത്തിലധികം പേർ കൈകളിൽ ഏന്തിയത് ശ്രദ്ധേയമായി.
എസ്. എൻ. സി. എസ്സി-ന്റെ ഹൃദ്യമായ സ്‌നേഹവായ്പ്പിനും ദേശസ്‌നേഹത്തിനും അമീന അൽ ജാസിം സൊസൈറ്റി അംഗങ്ങൾക്കും പങ്കെടുത്ത മറ്റെല്ലാർക്കും നന്ദി അറിയിക്കുകയും, “സമാധാനത്തിനും സമൃദ്ധിക്കും സന്തോഷത്തിനും വേണ്ടി, സംസ്കാരങ്ങളുടെ സമന്വയം മാനവികതയുടെ ഉന്നമനത്തിന്” എന്ന ആശയത്തിൽ ഊന്നി, ബഹ്‌റൈനോടുള്ള ആദരസൂചകമായി എസ്.എൻ.സി.എസ്-ന്റെ നേതൃത്വത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ ശ്രീനാരായണീയ സമൂഹം നടത്തിയ പരിപാടികൾക്ക് സാമൂഹിക വികസന മന്ത്രാലയത്തിന്റെ അഭിനന്ദനം അറിയിക്കുന്നതായും ഉദ്ഘാടക എടുത്തു പറഞ്ഞു.
“ഒരു കിലോമീറ്റർ നീളമുള്ള പതാക” വഹിച്ച് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിക്കുവാൻ ലഭിച്ച ഈ അതുല്യമായ അവസരം എന്നും ഓർമ്മയിൽ സൂക്ഷിക്കുമെന്നും, ഈ ദിനത്തെ ഞങ്ങൾ നെഞ്ചേറ്റുന്നതായും എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഇത് വളരെ സവിശേഷമായ ബഹുമതിയാണെന്നും, ബഹറിൻ രാജകുടുംബാംഗങ്ങൾ, സാമൂഹിക വികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ടൂറിസം മന്ത്രാലയം, ബഹറിനിലെ ജനങ്ങൾ തുടങ്ങിയവരുടെയെല്ലാം ദയാപൂർവ്വമായ പിന്തുണക്ക് നന്ദി അറിയിക്കുന്നതായും ചെയർമാൻ ഊന്നിപ്പറഞ്ഞു.
ഏഷ്യൻ സ്‌കൂൾ ബാൻഡും ബഹ്‌റൈൻ മോട്ടോർ സൈക്കിൾ കമ്പനിയും (ബൈക്കേഴ്‌സ് ഗ്രൂപ്പ്) പരിപാടിയുടെ മാറ്റ് കൂട്ടി. ദേശീയ പതാകയുടെ നിറങ്ങൾ അണിഞ്ഞ എസ്.എൻ.സി.എസ് അംഗങ്ങളും, സാമൂഹ്യ സംഘടന അംഗങ്ങളും, അഭ്യുദയകാംക്ഷികളും, ബഹ്‌റൈൻ ദേശീയ വേഷം ധരിച്ച കുട്ടികളുടെ പാട്ടും ദേശീയനൃത്തവും പരിപാടികൾക്ക് ചാരുതയേകി.
എസ്.എൻ.സി.എസ് മുൻ ഭരണസമിതി അംഗം പ്രശാന്ത് കെ. കെ-യുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ അശ്രാന്ത പരിശ്രമത്താലാണ് ശ്രമകരമായ ഈ നൂതന ആശയം വൻ വിജയപ്രദമായത് എന്ന്‌ സംഘാടകർ എടുത്തുപറഞ്ഞു.
വൈകിട്ട് 4.00-ന് ആരംഭിച്ച ദേശീയ ദിനാഘോഷ പരിപാടികൾ 6.30-ഓടെയാണ് സമാപിച്ചത്.
The post ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ബഹ്റൈൻ ദേശീയ ദിനം അദാരി പാർക്കിൽ ആഘോഷിച്ചു appeared first on Starvision News Malayalam.