Smuggling Case | Starvision News Malayalam
Smuggling Case | Starvision News Malayalam
തോക്കുമായി കര്‍ണാടകയില്‍ രണ്ട് മലയാളികള്‍  പിടിയില്‍
മംഗളൂരു: അനധികൃതമായി തോക്ക് കൈവശം വെച്ചതിന് കര്‍ണാടകയില്‍ രണ്ടു മലയാളികള്‍ അറസ്റ്റില്‍. ഉള്ളാലിലെ തലപ്പാടിയില്‍ വെച്ചാണ് പിസ്റ്റളുമായി കാറില്‍ വരുമ്പോള്‍ രണ്ടുപേര്‍ പിടിയിലാകുന്നത്. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി മുഹമ്മദ് അസ്ഗര്‍, ഉടമ്പയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍ എന്നിവരാണ് പിടിയിലായത്. തോക്കിന് ലൈസന്‍സോ, ഇവര്‍ സഞ്ചരിച്ച കാറിന് മതിയായ രേഖകളോ ഉണ്ടായിരുന്നില്ല. പിസ്റ്റളിനൊപ്പം തിരകള്‍, ഇവരുടെ മൊബൈല്‍ ഫോണുകള്‍, ഇവര്‍ സഞ്ചരിച്ച കാര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവരെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മുഹമ്മദ് അസ്ഗറിനെതിരെ നേരത്തെ [...]
The post തോക്കുമായി കര്‍ണാടകയില്‍ രണ്ട് മലയാളികള്‍  പിടിയില്‍ appeared first on Starvision News Malayalam.
എസ്ഡിപിഐ നേതാവ് അബ്ദുൽ സമദ് ചന്ദന മുട്ടിയുമായി പിടിയിൽ
കാസർകോട്: കള്ളക്കടത്ത് കേസിൽ എസ്ഡിപിഐ നേതാവ് പിടിയിൽ. എസ്ഡിപിഐ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് അമ്പലത്തറ സ്വദേശി ടി. അബ്ദുൽ സമദിനെയാണ് ചന്ദന മുട്ടിയുമായി ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. മാവുങ്കാൽ രാംഗനറിൽ വാഹന പരിശോധനയ്‌ക്കിടെയാണ് ഇയാളെ പിടികൂടിയത്. സ്‌കൂട്ടറിൽ ചന്ദനം കടത്താൻ ശ്രമിക്കുകയായിരുന്നു. പ്രതി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായിരുന്നു.
The post എസ്ഡിപിഐ നേതാവ് അബ്ദുൽ സമദ് ചന്ദന മുട്ടിയുമായി പിടിയിൽ appeared first on Starvision News Malayalam.