Smriti Kala Sports Festival | Starvision News Malayalam

സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 12-ാംമത് സ്‌മൃതി കലാ കായികമേള ഗ്രാന്റ് ഫിനാലെ പൊതുസമ്മേളനം
മനാമ: ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്ന്യാസിയോസ് തിരുമേനിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച 12മത് സ്‌മൃതി കലാ കായികമേളയുടെ ഗ്രാന്റ് ഫിനാലെയുടെ പൊതുസമ്മേളനത്തിന് കത്തീഡ്രൽ വികാരിയും യുവജന പ്രസ്ഥാനം പ്രസിഡന്റുമായ റവ. ഫാ.ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു.

ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ ബഹുമാനപ്പെട്ട വിനോദ് കെ ജേക്കബ് ഉത്‌ഘാടനകർമ്മം നിർവ്വഹിച്ചു, കോന്നി എം.എൽ.എ അഡ്വ . കെ യൂ ജനീഷ് കുമാർ വിശിഷ്ടാതിഥിയായിരുന്നു. ജനറൽ കൺവീനർ സിജു ജോർജ് സ്‌മൃതി 2025 അവലോകനം നടത്തി. അസിസ്റ്റൻ്റ് വികാരി റവ. ഫാ. തോമസുകുട്ടി പി. എൻ, കത്തീഡ്രൽ സെക്രട്ടറി ബിനു മാത്യു ഈപ്പൻ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കത്തീഡ്രൽ ആക്ടിങ് ട്രസ്റ്റി സുജിത്ത് ഏബ്രഹാം, യുവജന പ്രസ്ഥാനം ലേ. വൈസ് പ്രസിഡന്റ് റിനി മോൻസി, പ്രസ്ഥാനം ട്രഷറർ ജേക്കബ് ജോൺ, സ്റ്റാർ വിഷൻ ഇവെന്റ്സ് ഡയറക്ടർ സേതുരാജ് കടക്കൽ, ആർട്സ് കൺവീനർ ക്രോണി തോമസ് മാത്യു, സ്പോഴ്സ് കൺവീനർ ശ്രീമതി സിമി പ്രിൻസ് എന്നിവർ സന്നിഹിതരായിരുന്നു.

യുവജന പ്രസ്ഥാനം സെക്രട്ടറി ബോണി മുളപ്പാംപളളിൽ സ്വാഗതവും, പ്രോഗ്രാം കൺവീനർ ജുബിൻ തോമസ് നന്ദിയും രേഖപ്പെടുത്തി. അലീന സണ്ണി അവതാരക ആയിരുന്നു.

മാർച്ച് 20ന് പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ അനുസ്മരണ യോഗത്തെ തുടർന്ന് ആരംഭിച്ച ഈ വർഷത്തെ സ്മൃതി കലാ കായിക മത്സരങ്ങളിൽ 6 ഗ്രുപ്പുകളിലായി 148 മത്സരങ്ങളിൽ 541 മത്സരാർത്ഥികൾ മാറ്റുരച്ചു, ഈ മത്സരങ്ങളിൽ നിന്നും 228 വിജയികൾക്കായി 515 സമ്മാനങ്ങൾ ആണ് ഗ്രാന്റ് ഫിനാലയിൽ സമ്മാനിച്ചത്, സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ലോക കേരളസഭ അംഗം ജേക്കബ് മാത്യു എന്നിവർ പങ്കെടുത്തു.

സൽമാബാദ് ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബിൽ വെച്ച് നടന്ന സ്മൃതി ഗ്രാൻഡ് ഫിനാലെയുടെ സമ്മാനദാനത്തെ തുടർന്ന് പ്രേക്ഷകർക്ക് നവ്യാനുഭവം സമ്മാനിച്ച മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിച്ച ട്രിക്സ്മാനിയ 2.0യും, ടെലിവിഷൻ സംഗീത പരിപാടികളിലൂടെ പ്രശസ്തരായ പിന്നണി ഗായകർ ഭരത് സജികുമാറും, ആഷിമ മനോജൂം ചേർന്നൊരുക്കിയ സംഗീതനിശയും വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി,

The post സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 12-ാംമത് സ്‌മൃതി കലാ കായികമേള ഗ്രാന്റ് ഫിനാലെ പൊതുസമ്മേളനം appeared first on Starvision News Malayalam.