Smile Enhancement Surgery | Starvision News Malayalam

ചിരിക്കുമ്പോഴുള്ള രൂപഭം​ഗി മെച്ചപ്പെടുത്താനായി സര്‍ജറി; യുവാവിന് ദാരുണാന്ത്യം
ഹൈദരാബാദ്: വിവാഹത്തിന് മുന്നോടിയായി സ്മൈൽ എൻഹാൻസ്മെന്റ് സർജറി( ചിരിക്കുമ്പോഴുള്ള രൂപഭം​ഗി മെച്ചപ്പെടുത്താനായി ചെയ്യുന്ന കോസ്മെറ്റിക് സർജറി) ചെയ്യുന്നതിനിടേ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരനായ ലക്ഷ്മി നാരായണ വിൻജാം ആണ് മരണപ്പെട്ടത്.

ഹൈദരാബാദിലെ എഫ്.എം.എസ് ഇന്റർനാഷണൽ ഡെന്റൽ ക്ലിനിക്കിൽ സ്മൈൽ ഡിസൈനിങ് സർജറി ചെയ്യുന്നതിനിടെയായിരുന്നു മരണം. അനസ്തേഷ്യയുടെ ഡോസ് അമിതമായതാണ് മരണകാരണമെന്നാണ് കുടുംബം പറയുന്നത്. സർജറിക്കുശേഷം മകൻ കുഴഞ്ഞുവീണുവെന്നും അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ മരണപ്പെട്ടുവെന്നു പറയുകയായിരുന്നുവെന്നും അച്ഛൻ രാമുലു വിൻജാം പറഞ്ഞു. മകൻ സർജറിയേക്കുറിച്ച് തങ്ങളോട് പറഞ്ഞില്ലായിരുന്നുവെന്നും മകന് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി പതിനാറിന് വൈകുന്നേരം നാലരയ്ക്കാണ് ലക്ഷ്മി നാരായണയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് എത്തിക്കുന്നത്. രണ്ടുമണിക്കൂറോളം സർജറി നീണ്ടുവെന്നും ഏഴുമണിയോടെ ബോധക്ഷയം സംഭവിച്ചുവെന്നു പറഞ്ഞ് വീട്ടിലേക്ക് ഫോൺകോൾ വരികയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞയാഴ്ച്ചയാണ് ലക്ഷ്മി നാരായണയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. അടുത്തമാസം വിവാഹം നടക്കാനിരിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകന്റെ മരണത്തിനു പിന്നിലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരിക്കുകയാണ്.

The post ചിരിക്കുമ്പോഴുള്ള രൂപഭം​ഗി മെച്ചപ്പെടുത്താനായി സര്‍ജറി; യുവാവിന് ദാരുണാന്ത്യം appeared first on Starvision News Malayalam.