SLASHED | Starvision News Malayalam

കോളേജ് ബസിൽ സഹപാഠിയുടെ കഴുത്ത് മുറിച്ച വിദ്യാർത്ഥി അറസ്റ്റിൽ
ചെന്നൈ: സൗഹൃദം വേണ്ടെന്ന് വച്ചതിന്റെ പേരിൽ കോളേജ് ബസിനുള്ളിൽ വിദ്യാർത്ഥി സഹപാഠിയുടെ കഴുത്ത് മുറിച്ചു. കരൂരിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ കുഴിത്തല മുസിരി സ്വദേശി നിതീഷ് കുമാറിനെയാണ് സഹപാഠി ആക്രമിച്ചത്. നിതീഷിനെ തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രതിയായ എംബിഎ വിദ്യാർത്ഥി അണ്ണാമലൈയെ കുഴിത്തല പൊലീസ് അറസ്റ്റ് ചെയ്തു.നിതീഷും അണ്ണാമലൈയും കോളേജ് ബസിൽ അടുത്തടുത്ത സീറ്റിലിരുന്നാണ് പോയിരുന്നത്. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിതീഷ് അണ്ണാമലൈയോട് സംസാരിക്കുന്നതും അടുത്തിരിക്കുന്നതും അവസാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിലേയ്‌ക്ക് നയിച്ചതെന്നാണ് അണ്ണാമലൈ പൊലീസിനോട് പറഞ്ഞത്.

ഇന്നലെ രാവിലെ കോളേജിലേയ്‌ക്ക് പോകുന്നതിനിടെ ബസിൽ നിതീഷിന്റെ അടുത്ത് വന്നിരുന്ന അണ്ണാമലൈ, കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുഹൃത്തിന്റെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ, ബസ് കുഴിത്തല ആശുപത്രിയിലേയ്‌ക്ക് എത്തിച്ച് നിതീഷിനെ അവിടെ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വിദ്യാർത്ഥിയെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി തിരുച്ചിറപ്പള്ളി ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു.

The post കോളേജ് ബസിൽ സഹപാഠിയുടെ കഴുത്ത് മുറിച്ച വിദ്യാർത്ഥി അറസ്റ്റിൽ appeared first on Starvision News Malayalam.