Sky Air | Starvision News Malayalam
	1	</sy:updateFrequency>
Sky Air | Starvision News Malayalam
ആകാശ എയര്‍; ആദ്യ വിമാനം മുംബൈയില്‍ നിന്ന് പറന്നുയര്‍ന്നു
മുംബൈ : ഓഹരിവിപണിയിലെ പ്രമുഖ നിക്ഷേപകൻ രാകേഷ് ജുന്‍ജുന്‍വാല സഹസ്ഥാപകനായ ‘ആകാശ എയറിന്‍റെ’ ആദ്യ വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്നു. അഹമ്മദാബാദിലേക്കാണ് ആദ്യ യാത്ര.ഞായറാഴ്ച രാവിലെ 10.05 ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 11.25ന് വിമാനം അഹമ്മദാബാദിൽ ഇറങ്ങും. ബെംഗളൂരു-കൊച്ചി, ബെംഗളൂരു-മുംബൈ, ബെംഗളൂരു-അഹമ്മദാബാദ് റൂട്ടുകളിൽ ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കും. മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുന്നത്.കുറഞ്ഞ ചെലവിൽ വിമാനയാത്ര നൽകുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. മറ്റ് [...]
The post ആകാശ എയര്‍; ആദ്യ വിമാനം മുംബൈയില്‍ നിന്ന് പറന്നുയര്‍ന്നു appeared first on Starvision News Malayalam.
ഞായറാഴ്ച രാവിലെ 10.05 ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 11.25ന് വിമാനം അഹമ്മദാബാദിൽ ഇറങ്ങും. ബെംഗളൂരു-കൊച്ചി, ബെംഗളൂരു-മുംബൈ, ബെംഗളൂരു-അഹമ്മദാബാദ് റൂട്ടുകളിൽ ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കും.