SKSSF Bahrain | Starvision News Malayalam

എസ് കെ എസ് എസ് എഫ് ബഹ്റൈൻ മതം മധുരമാണ് ക്യാമ്പയിൻ സംഘടിപ്പിച്ചു
മനാമ:എസ്.കെ.എസ്.എസ്. എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിനകത്തും പുറത്തുമായി ഓരോ  യൂണിറ്റുകളിലും നടത്തിവരുന്ന “മതം മധുരമാണ് ” ക്യാമ്പയിൻ എസ് .കെ . എസ് . എസ് എഫ് ബഹ്റൈൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മതം വിശ്വസിക്കുന്നവർക്ക്  മധുരമാണെന്നും  മതത്തെ ചേർത്തുപിടിക്കുന്നവർക്ക് ജീവിതം ആസ്വാദനമാണെന്ന് സമസ്ത ബഹ്റൈൻ പ്രസിഡണ്ട്  സയ്യിദ് ഫക്റുദീൻ തങ്ങൾ ഉദ്ഘാടനം പ്രഭാഷണം നടത്തിക്കൊണ്ട് സംസാരിച്ചു.

മതനിരാസവും സ്വതന്ത്രവാദങ്ങളും യുക്തിചിന്തകളും പുതിയ തലമുറയ്ക്ക് എത്തിക്കാൻ ആസൂത്രിത ശ്രമങ്ങൾ നടത്തുന്ന ഈ കാലത്ത് സത്യവിശ്വാസത്തിന്റെ തെളിവും തെളിമയും ബോധ്യപ്പെട്ടു, ചതിക്കുഴികൾ തിരിച്ചറിഞ്ഞ് പ്രവാചക ജീവിത മാതൃക പിൻപറ്റി ജീവിക്കാൻ വഴിതെറ്റുന്ന ഇളം തലമുറയ്ക്ക് കഴിയണമെന്നും അവർക്കാണ്  മതത്തിൻറെ മാധുര്യം നുകരുവാൻ കഴിയുകയുള്ളു എന്നും  പ്രമുഖ പണ്ഡിതനും നന്തി ദാറുസ്സലാം എഡ്യു വില്ലേജ്  ഇസ്‌ലാമിക് തത്വശാസ്ത്ര പണ്ഡിതനും, ജ്യോതിശാസ്ത്ര പ്രഫസറുമായ  ഉസ്താദ് ശുഹൈബുൽ ഹൈത്തമി പ്രമേയ പ്രഭാഷണം നടത്തി സംസാരിച്ചു.

സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ച സദസ്സിന് SKSSF ബഹ്റൈൻ വൈസ് പ്രസിഡണ്ട് നിഷാൻ ബാഖവി അദ്ധ്യക്ഷത വഹിക്കുകയും സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്. എം അബ്ദുൽ വാഹിദ്, KMCC ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിക്കുകയും ചെയ്തു. സമസ്ത കേരള ജം ഇയ്യത്തുൽ മുഅല്ലിമീൻ ബഹ്റൈൻ റെയിഞ്ച് പ്രസിഡണ്ട് സയ്യിദ് യാസിർ ജിഫ്‌രി തങ്ങൾ, സെക്രട്ടറി ബഷീർ ദാരിമി, സമസ്ത ബഹ്റൈൻ ട്രഷറർ നൗഷാദ് S K, വൈസ് പ്രസിഡണ്ടുമാരായ ഹാഫിള് ഷറഫുദ്ധീൻ, മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, ശഹിം ദാരിമി,അലി ഫൈസി ബഹ്റൈൻ KMCC കേന്ദ്ര നേതാക്കളായ ഷംസുദ്ധീൻ വെള്ളിക്കുളങ്ങര, ഒ കെ കാസിം, സമസ്ത ബഹ്റൈൻ കോർഡിനേറ്റർ അഷ്റഫ് അൻവരി, എസ് കെ എസ് എസ് എഫ് വർക്കിംഗ് പ്രസിഡണ്ട് സജീർ പന്തക്കൽ, ട്രഷറർ ഉമൈർ വടകര ,ജോയിൻ സെക്രട്ടറി അഹമ്മദ് മുനീർ, റാഷിദ് കക്കട്ടിൽ,മുഹമ്മദ് മാസ്റ്റർ,തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സമസ്ത ബഹ്റൈൻ കേന്ദ്ര  ഏരിയാ നേതാക്കൾ, റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികളും മറ്റു ഉസ്താദുമാരും, SKSSF വിവിധ ഏരിയ കോർഡിനേറ്റർ, ബഹ്റൈൻ KMCC വിവിധ  ജില്ല ഏരിയ നേതാക്കളും പ്രതിനിധികളും സന്നിഹിതായിരുന്നു. മീഡിയ കൺവീനർ ജസീർ വാരം, മനാമ ഏരിയ കൺവിനർമാരായ ഷബീർ,നൗഷാദ്, ഫൈറൂസ്,അഷറഫ്, റാഷിദ്,VK മദ്റസ ഭാരവാഹികളായ അബ്ദുൽറഹൂഫ്,ജബ്ബാർ, റഫീഖ്,സ്വാലിഹ്,സക്കീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. SKSSF ബഹ്റൈൻ സെക്രട്ടറി നവാസ് കണ്ടറ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ഷാജഹാൻ കടലായി നന്ദിയും പറഞ്ഞു.

The post എസ് കെ എസ് എസ് എഫ് ബഹ്റൈൻ മതം മധുരമാണ് ക്യാമ്പയിൻ സംഘടിപ്പിച്ചു appeared first on Starvision News Malayalam.

എസ് കെ എസ് എസ് എഫ് ബഹ്റൈൻ മനുഷ്യജാലിക ജനുവരി 26- ന് മനാമ സമസ്ത ഓഡിറ്റോറിയം ഗോൾഡ് സിറ്റിയിൽ
മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നൂറോളം കേന്ദ്രങ്ങളിൽ നടന്നുവരുന്ന എസ് കെ എസ് എസ് എഫ് മനുഷ്യജാലികയുടെ ഭാഗമായി പതിനേഴാമത്തെ സംഗമമാണ് ബഹ്റൈനിൽ സംഘടിപ്പിക്കുന്നത്.

എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായും , സമസ്തയുടെ കീഴിലുള്ള ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്നും മത ഭൗതിക സമന്വയ പഠനം പൂർത്തിയാക്കിയ ബഹുഭാഷാ പണ്ഡിതനും വാഗ്മിയും എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയുമായ അൻവർ മുഹ്‌യുദ്ധീൻ ഹുദവി രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിൻറെ കരുതൽ എന്ന പ്രമേയത്തെ അധികരിച്ച് സംസാരിക്കും.

എസ് കെ എസ് എസ് എഫ് ബഹ്റൈൻ മനുഷ്യജാലിക 2024 ന്റെ പ്രോസ്റ്റർ ഡോക്ടർ സാലിം ഫൈസി കൊളത്തൂർ എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് നൽകിക്കൊണ്ട് നിർവഹിച്ചു തുടർന്ന് ഏരിയ പ്രചരണവുമായി ചലോ ജാലികയും നടക്കും. പ്രസ്തുത പരിപാടിയിൽ ബഹ്റൈനിലെ മറ്റു മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് പ്രമുഖരും സമസ്തയുടെ കേന്ദ്ര ഏരിയ നേതാക്കളും എസ്കെഎസ്എസ്എഫ് വിഖായയുടെ അംഗങ്ങളും മറ്റു പ്രസ്ഥാന ബന്ധുക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

The post എസ് കെ എസ് എസ് എഫ് ബഹ്റൈൻ മനുഷ്യജാലിക ജനുവരി 26- ന് മനാമ സമസ്ത ഓഡിറ്റോറിയം  ഗോൾഡ് സിറ്റിയിൽ appeared first on Starvision News Malayalam.

എസ് കെ എസ് എസ് എഫ് ബഹ്റൈൻ വിഖായ ദിനാഘോഷം സംഘടിപ്പിച്ചു
മനാമ: എസ്. കെ. എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ കേന്ദ്ര മദ്റസ ഓഡിറ്റോറിയത്തിൽ വെച്ചു വിഖായ സംഗമം സംഘടിപ്പിച്ചു. സംഗമം സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സാഹിബ് പതാക ഉയർത്തി തുടക്കം കുറിച്ചു. എസ്കെഎസ്എസ്എഫ് ബഹ്റൈൻ ആക്ടിംഗ് പ്രസിഡൻ്റ് ഉമൈർ വടകര അധ്യക്ഷത വഹിച്ച യോഗത്തിൽ ഉസ്താദ് ഹാഫിള് ഷറഫുദ്ദീൻ വിഖായ സന്ദേശവും മൗലീദ്‌ സദസിന് നേതൃത്വവും നൽകി. എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് വിഖായ അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. എസ് കെ എസ് എസ് എഫ് ബഹ്റൈൻ ആതുര സേവന വിഭാഗമായ സഹചാരി സെൻട്രൽ വഴി നടന്ന് കൊണ്ടിരിക്കുന്ന നിർദ്ധന രോഗികൾക്കുള്ള വീൽചെയറും മരുന്ന് വിതരണവും രക്തദാന ക്യാമ്പ് മറ്റ് സന്നദ്ധ സേവന പ്രവർത്തനങ്ങളും

ജീവകാരുണ്യ പ്രവർത്തനങ്ങളും സദസ്സിനെ ഓർഗനൈസിംഗ് സെകട്ടറി നവാസ് കുണ്ടറ പരിചയപ്പെടുത്തി.

സമസ്ത കേന്ദ്ര വൈസ് പ്രസിഡൻ്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ, മുസ്തഫ കളത്തിൽ ,ഫാസിൽ വാഫി തുടങ്ങിയവർ ആശംസകൾ അർപ്പിച് സംസാരിച്ചു. ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ശംസുദ്ദീൻ ഫൈസി എസ് കെ എസ് എസ് എഫ് ജോയിൻ സെക്രട്ടറി മോനു മുഹമ്മദ്, അബ്ദുൽ കരീം, കാസിം മുസ്ലിയാർ മറ്റു വിവിധ ഏരിയ നേതാക്കളും പ്രതിനിധികളും സന്നിഹിതരായിരുന്നു.എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും ട്രഷറർ സജീർ പന്തക്കൽ നന്ദിയും പറഞ്ഞു. എസ് കെ എസ് എസ് എഫ് ബഹ്റൈൻ മദീനാ പാഷൻ ഒക്ടോബർ 27ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

The post എസ് കെ എസ് എസ് എഫ് ബഹ്റൈൻ വിഖായ ദിനാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

മതേതരത്തിന്റെ സന്ദേശം നൽകി SKSSF സ്വാതന്ത്ര ചത്വരം ശ്രദ്ധേയമായി
മനാമ: ഇന്ത്യയുടെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സമസ്ത ഓഡിറ്റോറിയത്തിൽ “മതേതരത്വം ഇന്ത്യയുടെ മതം” എന്ന ശീർഷകത്തിൽ SKSSF സ്വാതന്ത്രചത്വരം സംഘടിപ്പിച്ചത്.

സമസ്ത ബഹ്റൈൻ വൈസ് പ്രസിഡൻ്റ് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ ഉൽഘാടനം ചെയ്ത സംഗമം എസ് കെ എസ് എസ് എഫ് ഖത്തർ നഷണൽ ജനറൽ സെക്രട്ടറി ഫള്ലുസാദാത്ത് നിസാമി പ്രമേയ പ്രഭാഷണം നടത്തി.

വർണ വർഗ ഭാഷ വൈജാത്യങ്ങൾക്കപ്പുറം ഒത്തൊരുമയും സ്നേഹവും സൗഹൃദവും കൊണ്ട് നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്രത്തിൻ്റെ കലർപ്പില്ലാത്ത സ്നേഹം അസ്തമിച്ച്കൂട എന്നും

നാനാത്വത്തിൽ ഏകത്വമെന്ന അടിസ്ഥാന സന്ദേശം കൈമുതലാക്കി ഇന്ത്യയുടെ പൈതൃകം ഉൾകൊണ്ട് മുന്നേറാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം സദസിനെ ഉണർത്തി.

സമസ്ത ബഹ്റൈൻ ജോ:സെക്രട്ടറി കെ.എം.എസ് മൗലവി പറവണ്ണ പ്രതിജ്ഞക്ക് നേതൃത്വം നൽകി.

ICRF ബഹ്റൈൻ വൈസ് ചെയർമാൻ വി.കെ തോമസ്, സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം.അബ്ദുൽ വാഹിദ്, പ്രതിഭ ബഹ്റൈൻ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ ശഹീർ കാട്ടാമ്പള്ളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിവിധ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സമസ്ത കേന്ദ്ര വൈസ് പ്രസിഡൻ്റ് വി കെ കുഞ് മുഹമ്മദ് ഹാജി, വൈസ് പ്രസിഡൻറ്മാരയ ഹാഫിള് ഷറഫുദീൻ മൗലവി,മുസ്തഫ കളത്തിൽ ജോയിൻ സെക്രട്ടറിമാരായ ശഹീം ദാരിമി, ഹംസ അൻവരി മോളൂർ,,സമസ്ത ഹൂറ കോഡിനേറ്റർ മുഹമ്മദ് നിഷാൻ ബാഖവി,ഉമ്മുൽ ഹസ്സം കോഡിനേറ്റർ ബഷീർ ദാരിമി മറ്റ് ഏരിയ ഭാരവാഹികളും ഖത്തർ എസ് കെ എസ് എസ് എഫ് പ്രതിനിധികളും നേതാക്കളും സംബന്ധിച്ചു.

എസ് കെ എസ് എസ് എഫ് ജോയിൻ സെക്രട്ടറി മോനു മുഹമ്മദ്, വർക്കിംഗ് കമ്മിറ്റി മെമ്പർമാരായ റഷീദ് വി പി, റഷീദ് കക്കട്ടിൽ,സാലിഹ്,ഷെബീർ, നിയാസ്,റഫീഖ് വി.കെ,അബ്ദുൽ ജബ്ബാർ,നൗഫൽ വയനാട്,സുൽഫി ഫിർദൗസ് വിഖായ അംഗങ്ങളും

പരിപാടികൾക്ക് നേത്വത്യം നൽകി.

എസ് കെ എസ് എസ് എഫ് ആക്റ്റിങ്ങ് പ്രസിഡൻ്റ് ഉമൈർ വടകര അദ്ധ്യക്ഷത വഹിച്ച സംഗമത്തിന് ജനറൽ സെക്രട്ടറി മജീദ് ചോലക്കോട് സ്വാഗതവും ഓർഗനൈസിങ്ങ് സെക്രട്ടറി നവാസ് കുണ്ടറ നന്ദിയും പറഞ്ഞു.

The post മതേതരത്തിന്റെ സന്ദേശം നൽകി SKSSF സ്വാതന്ത്ര ചത്വരം ശ്രദ്ധേയമായി appeared first on Starvision News Malayalam.

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക സംഘടിപ്പിച്ചു
മനാമ: എസ്.കെ.എസ്.എസ്.എഫ് കേരളത്തിലുടനീളവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, മലേഷ്യയിലും, GCC രാജ്യങ്ങളിലും ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വർഷം തോറും സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലിക വിപുലമായ പരിപാടികളോടെ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.

“രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ ” എന്ന എക്കാലത്തേയും പ്രസക്തമായ പ്രമേയത്തിൽ പ്രമുഖ പണ്ഡിതനും, പ്രഭാഷകനുമായ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. രാജ്യ നന്മയും, സഹോദര്യവും ഊട്ടിയുറപ്പിക്കാൻ നാം മുന്നിട്ടിറങ്ങണമന്നു പ്രഭാഷണ മധ്യേ അദ്ദേഹം ഉണർത്തി. മുഖ്യാതിഥിയായി കെ.സി.ഇ. സി അധ്യക്ഷൻ Rev. ഫാദർ ഷാബു ലോറൻസ് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. പഴമയുടെ ഗുണങ്ങൾ പുതുതലമുറക്കു കൈമാറാൻ നമുക്കു സാധിക്കണമെന്ന് ഹൃസ്വ ഭാഷണത്തിൽ ഫാദർ സൂചിപ്പിച്ചു.

സമസ്ത ബഹ്റൈൻ ട്രഷറർ എസ്.എം അബ്ദുൽ വാഹിദ് സാഹിബ്, കെ എം സി സി ആക്ടിംഗ് ജനറൽ സെക്രട്ടറി കെ.ടി മുസ്തഫ, ഒ. ഐ.സി.സി. പ്രസിഡണ്ട് ബിനു കുന്നന്താനം, പ്രതിഭ ബഹ്റൈൻ സെക്രട്ടറി പ്രദീപ് പതേരി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ കെ.ടി സലീം, ചെമ്പൻ ജലാൽ എന്നിവർ ജാലികയ്ക്കു ആശംസകൾ നേർന്നു കൊണ്ടു സംസാരിച്ചു. സമസ്ത കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുസ്തഫ കളത്തിൽ, ശഹീർ കാട്ടാമ്പള്ളി, ശറഫുദ്ധീൻ മാരായമംഗലം, ശാഫി വേളം, നൗശാദ് ഹമദ് ടൗൺ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജന:സെക്രട്ടറി റശീദ് ഫൈസി കമ്പളക്കാട് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഓർഗനൈസിംഗ് സെക്രടറി നവാസ് കുണ്ടറ സ്വാഗതവും, ഹാഫിള് ശറഫുദ്ധീൻ മൗലവി ഖുർആൻ പാരായണവും, അശ്റഫ് അൻവരി ചേലക്കര പ്രതിജ്ഞയും ചൊല്ലി കൊടുക്കുകയും സജീർ പന്തക്കൽ നന്ദിയും പറഞ്ഞു.

74-ാ മത് റിപ്പബ്ലിക് ദിനം പ്രവാസ ഭൂമിയിൽനിന്നു ആഘോഷിക്കുമ്പോൾ അതിന്റെ അണിയറ ശിൽപ്പികളായി പ്രവർത്തിച്ച സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയ കമ്മിറ്റി നേതാക്കൾ, പ്രവർത്തകർ, വിഖായ വളണ്ടിയർമാർ തുടങ്ങി എല്ലാവരേയും SKSSF ബഹ്റൈൻ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

The post എസ്.കെ.എസ്.എസ്.എഫ്  മനുഷ്യജാലിക സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ദേശസ്നേഹം ഉണർത്തി സ്വാതന്ത്ര്യ ചത്വരം ശ്രദ്ധേയമായി
മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “സ്വാതന്ത്ര്യ ചത്വരം ” രാഷ്ട്ര സ്നേഹത്തിന്റെ അസുലഭ നിമിഷങ്ങളുടെ സംഗമവേദിയായി.

ഹാഫിദ് ശറഫുദ്ധീൻ മൗലവിയുടെ ഖുർആൻ പാരായണത്തോടെ ആരംഭം കുറിച്ചു. നവാസ് കൂണ്ടറ സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു. സജീർ പന്തക്കൽ പ്രതിജ്ഞ വചനം ചൊല്ലി കൊടുത്തു.

പ്രമേയ പ്രഭാഷണം നടത്തിയ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ സ്വാതന്ത്ര്യ സമരകാലത്തെ ചരിത്രത്തിന്റെ നാൾ വഴികളിൽ സമുദായത്തിന്റെ പങ്കും, ഇതര മതത്തിലേ സമരസേനാനികളുടേയും ധീരമായ ഇടപെടലുകളും ജീവത്യാഗങ്ങളും സദസ്സിനേ ഉണർത്തി.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരിനെ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈനിന് വേണ്ടി സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഫലകം നൽകി ആദരിച്ചു.

സമസ്ത ബഹ്റൈൻ ആക്ടിംഗ് ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സാഹിബ് , കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഓ.കെ കാസിം, ഒഐസിസി പ്രതിനിധി രാജു കല്ലും പറസിൽ , പ്രതിഭ പ്രതിനിധി പ്രദീപ് എന്നിവർ ആശംസകൾ നേർന്നു.

സമസ്ത ബഹ്റൈൻ കേന്ദ്ര ,ഏരിയ നേതാക്കൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ ,
എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. ക്ഷണം സ്വീകരിച്ച് ഓഡിറ്റോറിയത്തിലേക്ക് ഒഴുകിയത്തിയ മുഴുവൻ ദേശസ്നേഹികളോടും സംഘടകൾ കൃതജ്ഞത അറിയിക്കുന്നു.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മനവും, പരിസ്ഥിതി ദിനാചരണത്തിൽ നടത്തിയ അടികുറിപ്പ് മത്സര വിജയികൾക്കുള്ള സമ്മനവും വിതരണം ചെയ്തു. ആത്മർത്ഥ സേവനത്തിന് മജീദ് ചോലക്കോടിനെ വിഖായ വളണ്ടിയർസ് ആദരിച്ചു.

മുഹമ്മദ് മോനു ചാലിയത്തിന്റെ നന്ദി പ്രകാശനത്തോടെ സ്വാതന്ത്ര്യ ചത്വരത്തിന് പരിസമാപ്തി കുറിച്ചു.

The post ദേശസ്നേഹം ഉണർത്തി സ്വാതന്ത്ര്യ ചത്വരം ശ്രദ്ധേയമായി appeared first on Starvision News Malayalam.

സത്താർ പന്തല്ലൂർ ബഹ്റൈനിൽ
മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഒരുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയായ സ്വാതന്ത്ര്യ ചത്വരം എന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനാണ്. എസ്.കെ.എസ്.എസ്.എഫ്- സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ ബഹ്റൈനിൽ എത്തിച്ചേരുന്നത്.

ജന്മനാടിന്റെ സ്വതന്ത്രദിനാഘോഷ പരിപാടിയിൽ ഭാഗമാകാനും ,ആ ഒരു ഗൃഹാതുരത്വം അനുഭവിക്കാനും പൊതുജനങ്ങൾക്ക് കൂടി , ഒരവസരം ഉണ്ടാകട്ടെ എന്ന് കരുതിയാണ് വെള്ളിയാഴ്ച പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും,സമസ്ത കേന്ദ്ര ഏരിയ നേതാതക്കളും എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകരും പ്രസ്ഥാന ബന്ധുക്കളും ബഹ്‌റൈനിലെ പ്രമുഖ സംഘടനാ പ്രതിനിധികളും സംബന്ധിക്കും. പരിപാടിയോടനുബന്ധിച്ച് സപ്ലിമെന്റും വിതരണം ചെയ്യും.

പ്രസ്തുത ചടങ്ങിൽവച്ച് അഞ്ചുദിവസം നീണ്ടുനിന്ന ഓൺലൈൻ ക്വിസ് മൽത്സര വിജയികൾക്കുള്ള സമ്മാനദാനം സത്താർ പന്തല്ലൂർ നിർവഹിക്കും
ഭാരവാഹികൾ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 3341 3570, 3606 3412.

The post സത്താർ പന്തല്ലൂർ ബഹ്റൈനിൽ appeared first on Starvision News Malayalam.

എസ് കെ എസ് എസ് എഫ് ബഹ്റൈൻ സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് അഭിനന്ദന പത്രവും ഉപഹാരവും
മനാമ: എസ് കെ എസ് എസ് എഫ് ബഹ്റൈൻ “ഒരു ജീവനായി ഒരു തുള്ളി രക്തം” എന്ന ശീർഷകത്തിൽ കിംഗ് അഹമ്മദ് ഹോസ്പിറ്റലിൽ നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് അഭിനന്ദന പത്രവും, ഉപഹാരവും ലഭിച്ചു.

വേൾഡ് ബ്ലഡ് ഡോണർ ഡേയോട് അനുബന്ധിച്ച് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ: ബ്രിഗേഡിയർ ജനറൽ(പ്രൊഫ ) ഹിഷാം യൂസുഫ് അലി ഹസനിൽ നിന്നും സമസ്ത ബഹ്റൈൻ ആക്ടിംഗ് സെക്രട്ടറി എസ്. എം. അബ്ദുൽ വാഹിദ് സാഹിബ് ഉപഹാരം ഏറ്റുവാങ്ങി. എസ് കെ എസ് എസ് എഫ് ബഹ്റൈൻ ഓർഗനൈസിംഗ് സെക്രട്ടറി നവാസ് കുണ്ടറയും ചടങ്ങിൽ പങ്കെടുത്തു.

The post എസ് കെ എസ് എസ് എഫ് ബഹ്റൈൻ സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് അഭിനന്ദന പത്രവും ഉപഹാരവും appeared first on Starvision News Malayalam.

എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മദീന പാഷൻ പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി വർഷം തോറും നടത്തിവരാറുള്ള മദീന പാഷൻ നവംബർ 12 വെള്ളിയാഴ്ച മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടത്തപ്പെടുകയാണ്. പരിപാടിയുടെ പോസ്റ്റർ സമസ്ത ബഹ്‌റൈൻ റബീഅ് കാമ്പയിൽ സമാപന ചടങ്ങിൽ വെച്ച് സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ പ്രകാശന കർമ്മം നിർവ്വഹിച്ചു.

സമസ്ത ബഹ്റൈൻ സെക്രട്ടറി വി കെ കുഞ്ഞഹമദ് ഹാജി, ട്രഷറർ എസ്.എം അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റ് സയ്യിദ് യസർ ജിഫ് രി തങ്ങൾ, ഖാസിം റഹ് മാനി, അശ്റഫ് അൻവരി, മജീദ് ചോലക്കോട്, സജീർ പന്തക്കൽ ,ശംസുദ്ധീൻ ഫൈസി, ശഫീഖ് പെരുമ്പിലാവ് എന്നിവർ സന്നിഹിതരായിരുന്നു. പ്രവാചകൻ മുഹമ്മദ് നബി (സ) യെ കുറിച്ചുള്ള ഗഹനമായ പഠനം, പ്രകീർത്തനം, ഡോക്യുമെന്ററി പ്രദർശനം എന്നിവയടങ്ങുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

The post എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മദീന പാഷൻ പോസ്റ്റർ പ്രകാശനം ചെയ്തു appeared first on Starvision News Malayalam.